Thrissur Vartha

തൃശ്ശൂർ വാർത്ത

ജില്ലയിലെ നേരായ വാർത്തകൾ നേരത്തോടെ നിങ്ങളിലേക്ക്... എന്നും.. വാർത്തകൾ ലഭിക്കാൻ ഫേസ്ബുക്ക് പേജ് ഫോളോ - സീ ഫസ്റ്റ് ചെയ്തു വെക്കുക. വാട്സാപ്പ് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

Wednesday, April 30, 2025
31.9 C
Thrissur
spot_img
THRISSUR WEATHER

THRISSUR LATEST NEWS

ചെമ്പുക്കാവിലമ്മയെ പുറത്തേറ്റിക്കൊണ്ടാണ് ഇത്തവണ രാമൻ എത്തുക.

ആശങ്കകൾ അസ്ഥാനത്താക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശ്ശൂർ പൂരത്തിന് എത്തുന്നു. ചെമ്പുക്കാവിലമ്മയെ പുറത്തേറ്റിക്കൊണ്ടാണ് ഇത്തവണ രാമൻ എത്തുക. പൂരദിവസം രാവിലെ ഏഴിനാണു ചെമ്പുക്കാവ് ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പ് ആരംഭിക്കുക. ഒമ്പതോടെ വടക്കുന്നാഥക്ഷേത്രം കിഴക്കേഗോപുരനട വഴി ഉള്ളിൽ...
Thrissur_vartha_district_news_malayalam_pooram

ഘടക പൂരങ്ങളുടെ ധനസഹായം ഇന്ന് കൈമാറും..

തൃശൂർ പൂരത്തിലെ ഘടക പൂരങ്ങൾക്കുള്ള കൊച്ചിൻ ദേവസ്വം ബോർഡിന്റെ ധനസഹായ വിതരണം ഇന്നു 2നു തൃശൂർ നീരാഞ്ജലി ഹാളിൽനടക്കും. മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ അധ്യക്ഷത വഹിക്കും.

YOU MAY READ

KSRTC കാറിൽ ഇടിച്ച് അപകടം..

ദേശീയപാത കുതിരാൻ വഴുക്കുംപാറ മേൽപ്പാലത്തിൽ തൃശ്ശൂർ ദിശയിൽ പോകുന്ന KSRTC അതേ ദിശയിൽ പോകുന്ന കാറിൽ ഇടിച്ച് യാത്രക്കാർക്കും ഡ്രൈവർക്കും പരിക്ക് അപകടം നടക്കുന്ന സമയത്ത് കനത്ത മഴയും ഇടിവെട്ടും ഉണ്ടായിരുന്നു...

ALL KERALA NEWS

ചെമ്പുക്കാവിലമ്മയെ പുറത്തേറ്റിക്കൊണ്ടാണ് ഇത്തവണ രാമൻ എത്തുക.

ആശങ്കകൾ അസ്ഥാനത്താക്കി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തൃശ്ശൂർ പൂരത്തിന് എത്തുന്നു. ചെമ്പുക്കാവിലമ്മയെ പുറത്തേറ്റിക്കൊണ്ടാണ് ഇത്തവണ രാമൻ എത്തുക. പൂരദിവസം രാവിലെ ഏഴിനാണു ചെമ്പുക്കാവ് ക്ഷേത്രത്തിൽനിന്ന് എഴുന്നള്ളിപ്പ് ആരംഭിക്കുക. ഒമ്പതോടെ വടക്കുന്നാഥക്ഷേത്രം കിഴക്കേഗോപുരനട വഴി ഉള്ളിൽ...

തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും.

തൃശ്ശൂർ പൂരത്തിന് ഇന്ന് (30.04.2025 ബുധനാഴ്ച )വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടുഘടകക്ഷേത്രങ്ങളിലും ബുധനാഴ്ച തന്നെയാണ് കൊടിയേറ്റം. മെയ് ആറിനാണ് തൃശ്ശൂർ പൂരം. അഞ്ചിന് പൂരത്തിന്...

കുതിരാനിൽ പക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്.

പട്ടിക്കാട്. ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരി ക്കേറ്റു. ഇന്ന് രാവിലെ കുതിരാൻ തുരങ്കത്തിന് പടിഞ്ഞാറ് ഭാഗത്താണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്നും മാങ്ങ കയറ്റി...

വാണിയംപാറയിൽ ഇടിമിന്നലേറ്റ് രണ്ടു പശുക്കൾ ച ത്തു..

പട്ടിക്കാട്. ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് വാണിയംപാറ പ്ലാക്കോട് രണ്ട് പശുക്കൾ ചത്തു. വൈകീട്ട് ആറരയോടെയാണ് സംഭവം ഉണ്ടായത്. പ്ലാക്കോട് സ്വദേശി പയ്യനം ജോസിന്റെ പശുക്കളാണ് ചത്തത്. ഇതിൽ ഒരു പശു കഴിഞ്ഞ ദിവസം...

അട്ടപ്പാടിയില്‍ വിറകുശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമണം, നെഞ്ചില്‍ ചവിട്ടി; പരിക്കേറ്റയാള്‍ മ രിച്ചു..

അട്ടപ്പാടി സ്വർണഗദ്ധയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മ രിച്ചു. വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ആക്രമിച്ച കാളി (63)യാണ് മ രിച്ചത്. ഇരുകാലുകൾക്കും പരിക്കേറ്റ കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....

GULF NEWS

Popular This week

error: Content is protected !!