വേനൽ മഴയ്ക്ക് സാധ്യതയില്ല..

Thrissur_vartha_new_wheather

സംസ്ഥാനത്ത് ഈ ആഴ്‌ച വേനൽമഴയ്ക്കു സാധ്യതയില്ല. അടുത്തയാഴ്ച‌. ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. ചൂടിനെത്തുടർന്ന് ഇന്നു മുതൽ 31 വരെ തൃശൂർ അടക്കം 9 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.