റോഡരികിൽ കിടക്കുമ്പോൾ തെരുവുനായ കടിച്ചയാൾ മ രിച്ചു..

STREET DOG STREAT THERUVU NAYA

റോഡരികിൽ കിടക്കുമ്പോൾ തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മ രിച്ചു. മാങ്കൂട്ടം പുത്തൻ വീട്ടിൽ ടൈറ്റസ് (52) ആണ് മ രിച്ചത്. ഇന്നലെ വൈകിട്ട് കെ എസ് ആർ ടി സി ജംക്ഷനിൽ റോഡരികിൽ അവശ നിലയിൽ കിടക്കുന്നതിനിടെയാണ് തെരുവുനായ ആക്രമിച്ചത്. ചെവിയിലും മുതുകിലും കടിച്ചു പരുക്കേൽപ്പി ച്ചിരുന്നു. പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒൻപതരയോടെ മരിച്ചു.