പറവട്ടാനിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മ രിച്ചു..

മണ്ണുത്തി ഭാഗത്തേക്ക് വരുന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. അപകടം ഉണ്ടായ തൽഷണം തന്നെ രണ്ട് പേരും മരിച്ചു. നെല്ലിക്കുന്ന് സ്വദേശി ജെറിൻ, വില്ലടം സ്വദേശി സൂര്യ എന്നിവരാണ് മ രിച്ചത്. വലത് വശത്തേക്ക് തിരിഞ്ഞ വാനിൻ്റെ പുറകിൽ തട്ടി ബസിന് അടിയിൽ പോവുകയായിരുന്നു. ബസിന്റെ സി.സി.ടി.വിയിൽ നിന്നും ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്.