തൃശ്ശൂരിൽ EMIRATES ASSAY & HALLMARK സെന്റർ പ്രവർത്തനം ആരംഭിച്ചു.

Emirates_thrissur_assay_hallmark

തൃശൂർ ആസ്ഥാനമാക്കി പ്രവർത്തനാമാരംഭിച്ച EMIRATES ASSAY & HALLMARK സെന്ററിന്റെ ഉദ്ഘാടനം പി.പി. അലി (മക്ക) നിർവഹിച്ചു. ഇന്ന് രാവിലെ 10:30 ന് തൃശൂർ കൊക്കാല ടി ബി റോഡിൽ ഡീ ബീ പ്ലാസയിലെ മൂന്നാമത്തെ നിലയിലാണ് സെന്റർ പ്രവർത്തനമാരംഭിച്ചത്. ഹോൾമാർകിങ് , ടെസ്റ്റിങ്, എൻഗ്രേവിങ് എന്നിവയാണ് സ്ഥാപനം നൽകുന്ന പ്രധാന സർവിസുകൾ. EMIRATES ASSAY & HALLMARK മാനേജിംഗ് പാർണടേഴ്സ്, സഹപ്രവർത്തകർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

emirates_center_assay_hallmark