തൃശ്ശൂരിൽ വച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് കാൽ വഴുതി വീണ് യാത്രക്കാരന് ഗുരുതമായി പരിക്കേറ്റു.

തൃശൂർ: തൃശ്ശൂരിൽ വച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് കാൽ വഴുതി വീണ് യാത്രക്കാരന് ഗുരുതമായി പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജു ബാലകൃഷ്ണൻ (37) ആണ് പരിക്കേറ്റത്. തൃശൂർ പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ...
thrissur arrested

യുവാവിനെ വെട്ടിയ കേസ്: അക്രമികൾ സഞ്ചരിച്ച കാർ പിടികൂടി..

പന്നിത്തടം : പന്നിത്തടത്ത് യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ ആക്രമണത്തിനെത്തിയ കാർ നാട്ടുകാർ പിടികൂടി എരുമപ്പെട്ടി പോലീസിന് കൈമാറി. മരത്തംകോട് എരവത്തയിൽ വീട്ടിൽ ഷെജീർ (35) നെ കഴിഞ്ഞ വെള്ളിയാഴ്ച...

ഭർത്താവുമായുണ്ടായ തർക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ.

തൃശൂർ: ഭർത്താവുമായുണ്ടായ തർക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ. വഴക്കിനിടെ ഇവർ ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. പഴഞ്ഞി ജെറുസലേമിൽ താമസിക്കുന്ന കുമലിയാർ അരുണിന്റെ ഭാര്യ നദിയെ (27) ആണ്...

വാഹനാപകടത്തിൽ യുവാവ് മ രിച്ചു..

കയ്പമംഗലം അറവുശാലയ്ക്ക് സമീപം ദേശീയപാതയിൽ ജീപ്പിൽ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്ത് കാറടിച്ച് യുവാവ് മ രിച്ചു. മലപ്പുറം ആതവനാട് സ്വദേശി പുതുപറമ്പിൽ വീട്ടിൽ...
police-case-thrissur

പി.എസ്‌.സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി..

പി.എസ്‌.സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഇവരുടെ സഹായി ജോയ്‌സ് ജോര്‍ജിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പി എസ്‌ സി ഉദ്യോഗസ്ഥയെന്ന വ്യാജേന ഓണ്‍ലൈൻ അഭിമുഖം...

ശക്തമായ മഴയെ തുടര്‍ന്ന് പൂമല ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തൃശ്ശൂർ...

മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിലെ ജലനിരപ്പ് 27 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ അടിയന്തരമായി തുറക്കുന്നതിനു മുമ്പുള്ള ഒന്നാംഘട്ട മുന്നറിയിപ്പ് ഇന്ന് കാലത്ത് പുറപ്പെടുവിച്ചിരുന്നു. 29 അടിയാണ് ഡാമിന്റെ പരമാവധി...

എസ് എസ് എൽ സി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു…

എസ് എസ് എൽ സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെ നടക്കും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. മൂല്യനിർണയം ഏപ്രിൽ...

യുവാവിനെ വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തി.

ഏങ്ങണ്ടിയൂർ: യുവാവിനെ വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കടവ് കളത്തിൽ നാരായണന്റെ മകൻ അനിൽകുമാർ(39) നെയാണ് വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രീഷനായ അനിൽ കുറച്ചു ദിവസമായി വീട്ടിൽ തനിച്ചായിരുന്നു. ഭാര്യ സ്വന്തം...
Thrissur_vartha_district_news_malayalam_sea_kadal

പൊക്കുളങ്ങര ബീച്ചിൽ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു.

ഏങ്ങണ്ടിയൂർ: പൊക്കുളങ്ങര ബീച്ചിൽ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. പ്രദേശവാസികളാണ് കടൽ ഭിത്തിയിൽ തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. 25 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. തിമിംഗലത്തെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ...

ചേലക്കരയിൽ വാഹനാപകടം യുവാവ് മ രിച്ചു..

ചേലക്കര കമ്പനിപ്പടിയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മ രിച്ചു. പുലാക്കോട് ഒടുവത്തൊടി വീട്ടില്‍ കാര്‍ത്തിക് (21) ആണ് മ രിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന രമേഷിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരം വീണ് ബൈക്ക് യാത്രികന് പരിക്ക്..

വടക്കാഞ്ചേരി: എങ്കക്കാട് സെന്ററിൽ റോഡിലേക്ക് മരം കടപുഴകി വീണ് ഇരു ചക്രവാഹന യാത്രികനായ അധ്യാപകന് പരിക്ക്. കൊടകര സ്വദേശി ശാന്തലു അനിലിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിന് കുറുകെ വീണ പാഴ്മരം വടക്കാഞ്ചേരി-വാഴാനി...

വൻ സ്പിരിറ്റ് വേട്ട…

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന ഏഴായിരം ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. തൃശൂരിലേക്ക് സ്പിരിറ്റ് കൊണ്ടു പോകാൻ വേണ്ടി ആയിരുന്നു. മരപ്പൊടി ചാക്കുകളിൽ കന്നാസിൽ നിറച്ചാണ് സ്പിരിറ്റ്...
error: Content is protected !!