കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി..

കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേർക്ക് പരിക്ക്. കൈപ്പറമ്പ് പുത്തൂർ തിരുവാണിക്കാവ് അമ്പലത്തിലെ പൂരത്തിനിടയിലാണ് ആന ഇടഞ്ഞത്. പരിഭ്രാന്തിയിൽ ആളുകൾ തിരക്ക് കൂട്ടി ഓടുന്നതിനിടയിലാണ് അപകടം. മേള...

മകളുടെ കല്യാണത്തിനെത്തുന്ന പ്രധാനമന്ത്രിക്ക് സ്വർണ തളിക സമ്മാനം നൽകാൻ ഒരുങ്ങി സുരേഷ് ഗോപി..

ഗുരുവായൂർ : മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്വർണ തളിക സമ്മാനം നൽകാൻ ഒരുങ്ങി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. സ്വർണം കൊണ്ടുള്ള കരവിരുതിൽ വിദഗ്ധനായ അനു...

തൃശ്ശൂർ മുണ്ടത്തിക്കോട് 7 പവനും 50000 രൂപയും മോഷണം പോയി..

തൃശ്ശൂർ മുണ്ടത്തിക്കോട് സുരേഷ് എന്നയാളുടെ വീട്ടിൽ നിന്നും 7 പവനും 50000 രൂപയും മോഷണം പോയി. വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം നോക്കിയാണ് മോഷ്ടാക്കൾ മുൻവശത്തെ ലോക്ക് തകർത്ത് അകത്തുകയറിയത്.സുരേഷും ഭാര്യയും ഉച്ചതിരിഞ്ഞ്...

കല്യാണ്‍ ജൂവലേഴ്സിന്‍റെ 250-‌മത്തെ ഷോറൂം അയോധ്യയില്‍ തുറക്കുന്നു.

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഗോളതലത്തിലെ 250-മത് ഷോറൂം അയോധ്യയില്‍ ആരംഭിക്കും. ഫെബ്രുവരി 9ന് ബോളിവുഡ് സൂപ്പര്‍താരവും കല്യാണ്‍ ജൂവലേഴ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍...
announcement-vehcle-mic-road

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായി പൊലീസ് 17ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി..

ഗുരുവായൂർ ∙ പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമായി പൊലീസ് 17ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ 6 മുതൽ തൃശൂർ ഭാഗത്തു നിന്ന് ചൂണ്ടൽ–ഗുരുവായൂർ റൂട്ടിൽ വാഹനങ്ങൾ അനുവദിക്കില്ല. ഗുരുവായൂരിലേക്കു വരുന്ന വാഹനങ്ങൾ...

മകരവിളക്ക് 15ന് മലകയറ്റം പകൽ 11.30 വരെ മാത്രം..

മകരവിളക്കു ദിവസമായ 15ന് പകൽ 11.30 വരെ മാത്രമേ തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തി വിടൂ. ഒന്നര മുതൽ 2 ലക്ഷം വരെ തീർഥാടകരെയാണു സന്നിധാനത്തും പരിസരത്തുമായി മകരജ്യോതി ദർശനത്തിനു പ്രതീക്ഷിക്കുന്നത്. മകരസംക്രമ...
uruvayur temple guruvayoor

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹങ്ങളെ ബാധിക്കില്ലെന്നു പൊലീസ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ 17നു നടത്താൻ നിശ്ചയിച്ചിട്ടുള്ള വിവാഹ ചടങ്ങുകളെ ബാധിക്കില്ലെന്നു പൊലീസ്.ആശങ്കയുമായി 40 വിവാഹ സംഘങ്ങളാണ് പൊലീസിനെ ബന്ധപ്പെട്ടത്. എല്ലാ വിവാഹവും നടത്താൻ സംവിധാനം ഒരുക്കുമെന്ന്...

കടയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം 2 മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന്...

വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങൾ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. കൊയിലാണ്ടിയിൽ നിന്ന് ആബിദ് എന്നയാളെ നേരത്തെ കാണാതായിരുന്നു. പ്രദേശത്ത് കണ്ടെത്തിയ സിം...

മരം മുട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ് ഹോട്ടൽ ജീവനക്കാരൻ കൊല്ലപ്പെട്ടു..

തൃശൂർ: കൊക്കാല ഇറച്ചി മാർക്കറ്റിൽ തർക്കാതെ തുടർന്ന് മരം മുട്ടി കൊണ്ട് തലയ്ക്ക് അടിയേറ്റ് ഹോട്ടൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. കോടന്നൂർ സ്വദേശി കുന്നത്ത് വീട്ടിൽ പോൾ (64) ആണ് മരിച്ചത്.ഇന്നലെ രാത്രി 8.30...

ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത് : ഇനി ഇന്ത്യക്കാർക്ക് ഖത്തറും ഒമാനും...

ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതൽ വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ...
uruvayur temple guruvayoor

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശനം നടത്തുന്നത് കൊണ്ട് 17ന് ക്ഷേത്രത്തിൽ വിവാഹം ശീട്ടാക്കിയിട്ടുള്ളവർക്കു...

ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ സന്ദർശനം നടത്തുന്നത് കൊണ്ട് 17ന് ക്ഷേത്രത്തിൽ വിവാഹം ശീട്ടാക്കിയിട്ടുള്ളവർക്കു പൊലീസ് പ്രവേശന പാസ് ഏർപ്പെടുത്തും. പുലർച്ചെ 5 മുതൽ കാലത്ത് 10 വരെ വിവാഹങ്ങൾ ബുക്ക്...

മകരവിളക്കിന് ഒരുക്കങ്ങൾ പൂർണം; 15ന് എരുമേലി വഴി പമ്പയിലേക്ക് 250 കെഎസ്ആർടിസി ബസുകൾ..

മകരവിളക്ക് ദിവസമായ 15ന് എരുമേലി വഴി പമ്പയിലേക്കു 250 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. എരുമേലി ഡിപ്പോയുടെ 20 ബസുകൾ കൂടാതെയാണു പൊൻകുന്നം, കോട്ടയം, കുമളി, ഈരാറ്റുപേട്ട ഡിപ്പോകളിൽ നിന്നുള്ള ബസുകൾ കൂടി...