ലൈസൻസ് കിട്ടാതെ ഏഴരലക്ഷം പേർ..
സംസ്‌ഥാനത്തു ഡ്രൈവിങ് ലൈസൻസിനും ആർസിക്കുമായി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) കാത്തിരിക്കുന്നവരുടെ എണ്ണം ഏഴര ലക്ഷമായി. കരാർ കമ്പനിക്കു പണം നൽകാത്തതിനാൽ അച്ചടി നിർത്തിവച്ചതാണ് പ്രതിസന്ധിക്കു കാരണം.8 കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിതോടെയാണു കരാറെടുത്ത...
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരണ റിപ്പോർട്ടിൽ തിരുത്ത്.
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരണ റിപ്പോർട്ടിൽ തിരുത്തൽ നിർദേശം നൽകി മുഖ്യമന്ത്രി. 13 ഇനം സാധനങ്ങളുടെ സബ്‌സിഡി നിരക്ക്. മുപ്പത് ശതമാനം സബ്‌സിഡി ഉറപ്പാക്കി വില നിർണ്ണയിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന.അതിനിടെ സപ്ലൈകോയെ...
മൂന്നാം കല്ലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്..
വടക്കേകാട്:മൂന്നാംകല്ല് സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കാവീട് പനാമ സ്വദേശി എടക്കളത്തൂർ വീട്ടിൽ ഫറോൺ(22), മമ്മിയൂർ താമരയൂർ സ്വദേശി കൊറ്റയിൽ വീട്ടിൽ മനോജ്(44)എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച...
മൂന്നാം കല്ലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്..
വടക്കേകാട്:മൂന്നാംകല്ല് സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കാവീട് പനാമ സ്വദേശി എടക്കളത്തൂർ വീട്ടിൽ ഫറോൺ(22), മമ്മിയൂർ താമരയൂർ സ്വദേശി കൊറ്റയിൽ വീട്ടിൽ മനോജ്(44)എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച...
വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി..
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 1769.50 രൂപയാണ് വില. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
വാട്ടർ കണക്‌ഷൻ വിഛേദിക്കും മുൻപു ഫോണിൽ അറിയിക്കും..
വെള്ളക്കരം അടയ്ക്കാത്തവരുടെ കണക്‌ഷൻ വിഛേദിക്കുന്നതിനു 24 മണിക്കൂർ മുൻപു ഫോണിൽ വിളിച്ചറിയിക്കുമെന്നു മന്ത്രി റോഷി അഗസ്‌റ്റിൻ അൻവർ സാദത്ത് എംഎൽഎയ്ക്കു സഭയിൽ മറുപടി നൽകി. കണക്‌ഷൻ വിഛേദിക്കുന്ന തീയതി ബില്ലിൽ രേഖപ്പെടുത്തുന്നതിനു പുറമെയാണിത്....
പടക്കം കത്തിച്ച് വീട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍.
ഒരുമനയൂര്‍ സ്വദേശികളായ കാക്കശ്ശേരി വീട്ടില്‍ ചാക്കോ മകന്‍ അശ്വിന്‍ (23), എടക്കളത്തൂര്‍ വീട്ടില്‍ ജോസഫ് മകന്‍ ജീവന്‍ (23) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. എടക്കളത്തൂര്‍ വീട്ടില്‍ ജോര്‍ജിന്റെ വീട്ടിലേക്ക് പടക്കം...
പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം വീണ്ടും സർക്കുലറിറക്കി ഡിജിപി.
പൊതുജനങ്ങളോട് ചില പൊലീസുകാർ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയിൽ സംസാരിക്കുന്നു. സംഭാഷണത്തിൽ മാന്യമായ പദപ്രയോഗങ്ങൾ ഉപയോഗിക്കണം. ഇതിന് ബോധവത്കരണ ക്ലാസുകൾ നൽകണമെന്നും സർക്കുലറിൽ പറയുന്നു. ഹൈക്കോടതി നിർദേശ പ്രകാരമാണ് സർക്കുലർ.മേലധികാരികൾ പൊലീസുകാരുടെ പെരുമാറ്റം...
പെരുമ്പിലാവ് സ്വദേശിയായ 15 വയസ്സുകാരനെ കാണ്മാനില്ല.
പെരുമ്പിലാവ്: പുത്തൻകുളം സ്വദേശിയായ 15 വയസ്സുകാരനെ കാണ്മാനില്ല. നെന്മിനിയിൽ വീട്ടിൽ മുഹമ്മദ് അൽഫാസിനെയാണ് ഇന്നലെ രാത്രി 8.30 മുതൽ വീടിനു സമീപത്ത് നിന്നും കാണാതായത്. കരിക്കാട് അൽ അമീൻ സ്കൂളിലെ ഒമ്പതാം ക്ലാസ്...
മെഡി. കോളജ് ഡോക്ടർമാർക്ക് കൂട്ട സ്‌ഥലംമാറ്റം..
ഇടുക്കിയിലെയും കോന്നിയിലെയും ഗവ. മെഡിക്കൽ കോളജുകളെ ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിശോധനയിൽ നിന്നു രക്ഷിച്ചെടുക്കാൻ ഡോക്ടർമാർക്കു കൂട്ട സ്ഥലംമാറ്റം. വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് 61 പേരെയാണു മാറ്റിയത്. തൃശൂരിൽ നിന്നു 11...
ഗുരുവായൂർ ആനയോട്ടത്തിന് ഇത്തവണ കർശന നിയന്ത്രണങ്ങൾ.. മുന്‍നിര ആനകളുടെ എണ്ണം കുറച്ചു.
ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണം അഞ്ചില്‍ നിന്ന് മൂന്നായി കുറച്ചു. ദേവസ്വം വിളിച്ചു ചേര്‍ത്ത വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ആനകളുടെ...
ഗതാഗത നിയന്ത്രണം..
ഇരിങ്ങാലക്കുട SNBS സമാജം ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് 29-01-2024 ന് ഇരിങ്ങാലക്കുട നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂർക്ക് പോകുന്ന വാഹനങ്ങൾ മാപ്രാണം
ബ്ലോക്ക് റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് സിവിൽ സ്റ്റേഷൻ വഴി...





