വെളുത്തുള്ളി കിലോയ്‌ക്ക് 450–- 500 രൂപ..
വെളുത്തുള്ളി കിലോയ്‌ക്ക് 450–- 500 രൂപ. തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ 550 രൂപവരെ വില ഉയർന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ഒരുമാസംമുമ്പ് കിലോയ്ക്ക്...
കൃഷിയിടത്തിൽ തീപിടുത്തം.
മണ്ണുത്തി വെള്ളാനിക്കര കാർഷിക സർവകലാശാലയിലെ കൃഷിയിടത്തിൽ തീപിടുത്തം. പച്ചക്കറി, തീറ്റപ്പുൽകൃഷി കത്തി നശിച്ചു. ഹോർട്ടികൾച്ചർ വിദ്യാർത്ഥികളുടെ കൃഷിയും കത്തിനശിച്ചു.
2250 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്തു..
എടപ്പാൾ: ആനക്കര റൂട്ടിലെ തിരുമാണിയൂരിൽ നിന്ന് 2250 കിലോഗ്രാം പഴയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഗൂഗിൾ മാപ്പ് നോക്കിവരുന്നതിനിടെ വഴി തെറ്റി ഗ്രാമീണ റോഡിലൂടെ പോവുകയായിരുന്ന ലോറി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു .ഗുജറാത്തിൽ നിന്ന്...
എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ.
വലപ്പാട്: 5.537 ഗ്രാം എം ഡി എം എ യുമായി യുവാവിനെ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വലപ്പാട് കുരിശുപള്ളിക്ക് സമീപം മാളിയേക്കൽ അലൻ (28) ആണ് പിടിയിലായത്. വലപ്പാട്...
ഗുരുവായൂർ ക്ഷേത്രത്തിൽ ദേവസ്വം താലപ്പൊലി 6ന്.
ക്ഷേത്രം ഇടത്തരികത്തുകാവിൽ ധനു 1ന് ആരംഭിച്ച കളംപാട്ടിന്റെ സമാപനമായി ചൊവ്വാഴ്ച ദേവസ്വം വക താലപ്പൊലി ആഘോഷിക്കും. പുലർച്ചെ 3 മുതൽ അഭിഷേകം, അലങ്കാരം, കേളി എന്നിവയുണ്ടാകും.ഗുരുവായൂർ ക്ഷേത്രത്തിൽ ഉച്ചപ്പൂജയും ശീവേലിയും നേരത്തെ പൂർത്തിയാക്കി...
സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും..
സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അധിക വിഭവ സമാഹരണത്തിനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ഈ ബജറ്റിലെ ഊന്നല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ക്ഷേമ പദ്ധതികളും...
തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്..
തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്. ബന്ദിപ്പൂർ ഫീൽഡ് ഡയറക്ടറാണ് റിപ്പോർട്ട് നൽകിയത്. സമ്മർദത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.
ലൈസൻസ് കിട്ടാതെ ഏഴരലക്ഷം പേർ..
സംസ്‌ഥാനത്തു ഡ്രൈവിങ് ലൈസൻസിനും ആർസിക്കുമായി (റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) കാത്തിരിക്കുന്നവരുടെ എണ്ണം ഏഴര ലക്ഷമായി. കരാർ കമ്പനിക്കു പണം നൽകാത്തതിനാൽ അച്ചടി നിർത്തിവച്ചതാണ് പ്രതിസന്ധിക്കു കാരണം.
8 കോടിയോളം രൂപ സർക്കാർ കുടിശിക വരുത്തിതോടെയാണു കരാറെടുത്ത...
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരണ റിപ്പോർട്ടിൽ തിരുത്ത്.
സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരണ റിപ്പോർട്ടിൽ തിരുത്തൽ നിർദേശം നൽകി മുഖ്യമന്ത്രി. 13 ഇനം സാധനങ്ങളുടെ സബ്‌സിഡി നിരക്ക്. മുപ്പത് ശതമാനം സബ്‌സിഡി ഉറപ്പാക്കി വില നിർണ്ണയിക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ആലോചന.
അതിനിടെ സപ്ലൈകോയെ...
മൂന്നാം കല്ലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്..
വടക്കേകാട്:മൂന്നാംകല്ല് സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കാവീട് പനാമ സ്വദേശി എടക്കളത്തൂർ വീട്ടിൽ ഫറോൺ(22), മമ്മിയൂർ താമരയൂർ സ്വദേശി കൊറ്റയിൽ വീട്ടിൽ മനോജ്(44)എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച...
മൂന്നാം കല്ലിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്..
വടക്കേകാട്:മൂന്നാംകല്ല് സെന്ററിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കാവീട് പനാമ സ്വദേശി എടക്കളത്തൂർ വീട്ടിൽ ഫറോൺ(22), മമ്മിയൂർ താമരയൂർ സ്വദേശി കൊറ്റയിൽ വീട്ടിൽ മനോജ്(44)എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച...
വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി..
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപയാണ് വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് 1769.50 രൂപയാണ് വില. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.




