announcement-vehcle-mic-road

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെ എസ് ഇ ബി…

സംസ്ഥാനത്ത് വൈദ്യുതി ബോർഡിന്റെ ആസൂത്രണത്തിലെ പാളിച്ചകൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഇല്ലാതായതോടെ കേരളം ഇന്നും കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ശനിയാഴ്‌ച വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാ കുമെന്ന് കെഎസ്ഇബി ഔദ്യോഗികമായി...
rain-yellow-alert_thrissur

അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യത ; 10 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ 21-ാം തീയതി വരെ അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട,...

കനത്ത മഴ; മദർ ആശുപത്രിയുടെ ചുറ്റുമതിലിടിഞ്ഞ് വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു.

കനത്ത മഴയിൽ ഒളരി മദർ ആശുപത്രിയുടെ ചുറ്റുമതിലിടിഞ്ഞ് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ മുകളിലേക്ക് വീണു. നിരവധി വാഹനങ്ങൾക്ക് കേടുപാട് പറ്റി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിലെത്തിയവരുടെ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

സ്കൂളിലെ പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്ന് വൻ മോഷണം

തൃശൂർ കൊടുങ്ങല്ലൂരിലെ കോതപറമ്പ് വാസുദേവ വിലാസം യു.പി. സ്കൂളിൽ വൻ മോഷണം. സ്കൂളിലെ പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്ന് അഞ്ച് ചാക്ക് അരിയും പാത്രങ്ങളും ഉൾപ്പെടെയുള്ള സാധനങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.കുക്കറുകൾ, വലിയ പാത്രങ്ങൾ,...

എടവിലങ്ങിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മ രിച്ചു

തൃശൂർ എടവിലങ്ങിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. ജനത ആശുപത്രിക്ക് സമീപം താമസിക്കുന്ന നമ്പി പുന്നിലത്ത് അൻസാരിയുടെ ഭാര്യ നജ്മ (49) ആണ് മരിച്ചത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് നജ്മയ്ക്ക് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച്...

കോടികൾ ചെലവാക്കി നടപ്പിലാക്കുന്ന വാഴാനി പുഴ നവീകരണവും പാലം നിർമ്മാണവും എങ്ങുമെത്താതെ കിടക്കുന്നു

കോടികൾ ചെലവാക്കി നടപ്പിലാക്കുന്ന വാഴാനി പുഴ നവീകരണവും തെക്കുംകര മണലിത്തറയിലെ പട്ട്യാംകുന്ന് പാലം നിർമ്മാണവും എങ്ങുമെത്താതെ കിടക്കുന്നു. നവീകരണത്തിന്റെ പേരിലുള്ള വലിയ അഴിമതിയിലേക്കാണ് പാതിവഴിയിൽ നിൽക്കുന്ന ഈ പാലം വിരൽ ചൂണ്ടുന്നത്.21 മീറ്റർ...

പെൻഷൻ മസ്റ്ററിംഗ്: ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ അവസരം..

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവർക്ക് 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെ പെൻഷൻ മസ്റ്ററിംഗ് നടത്താം. മസ്റ്ററിംഗ് ചെയ്യാത്തവരുടെ പെൻഷൻ തൽക്കാലം തടയില്ലെന്ന് അധികൃതർ...

ഗുരുവായൂർ ക്ഷേത്രനടയിലെ സ്റ്റോർമുറിയിൽ വൻ തീപിടിത്തം

ഗുരുവായൂർ ക്ഷേത്രനടയിലെ വൈജയന്തി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദേവസ്വം ആരോഗ്യവിഭാഗത്തിന്റെ സ്റ്റോർമുറിയിൽ വൻ തീപിടിത്തം. ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഇവിടെ തീപിടിച്ചത്. മുറിയിലുണ്ടായിരുന്ന ശുചീകരണ സാമഗ്രികളും മരത്തിന്റെ മേശയും...

ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീരില്ലെന്ന് ആരോപിച്ച് ഹോട്ടലിൽ വൻ സംഘർഷം..

ചിക്കൻ ചില്ലിക്കൊപ്പം നൽകിയ നാരങ്ങയിൽ നീരില്ലെന്ന് ആരോപിച്ച് തൃശൂർ വടക്കാഞ്ചേരി മിണാലൂരിലെ സെലക്ട് ഹോട്ടലിൽ വൻ സംഘർഷം. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ ഉണ്ടാക്കിയ തർക്കം കൂട്ടയടിയിൽ കലാശിച്ചതോടെ ഹോട്ടലുടമയായ മുജീബിന്റെ മൂന്ന് പല്ലുകൾ...

തൃശൂർ നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിന് കേരള ഹൈക്കോടതി...

തൃശൂർ നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിന് കേരള ഹൈക്കോടതി കർശന വിലക്ക് ഏർപ്പെടുത്തി. രാഷ്ട്രീയ പാർട്ടികളുടെ പൊതുസമ്മേളനങ്ങൾ, റാലികൾ, വിശദീകരണ യോഗങ്ങൾ എന്നിവയ്ക്കായി ഇനിമുതൽ മൈതാനം വിട്ടുനൽകില്ല.ക്ഷേത്രങ്ങൾക്ക്...
police-case-thrissur

പാലിയേക്കരയിൽ വയോധികന്റെ മര ണം കൊല പാതകം പ്രതി പിടിയിൽ..

തൃശ്ശൂർ: പാലിയേക്കര മേൽപ്പാലത്തിന് താഴെ വയോധികനെ മരി ച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊ ലപാത കമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ തമിഴ്നാട് സ്വദേശി പ്രഭാകരനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തലവണിക്കര...
Thrissur_vartha_district_news_nic_malayalam_palakkad_fire

ചാഴൂരിൽ വൻ തീപ്പിടുത്തം ടുവീലർ വർക്ക് ഷോപ്പ് കത്തി ന ശിച്ചു.

ചാഴൂർ: വടക്കേ ആലിനു സമീപത്തെ ടുവീലർ വർക്ക് ഷോപ്പിൽ തീ പ്പിടുത്തം. വർക്ക് ഷോപ്പിൽ സൂക്ഷിച്ചിരുന്ന മുഴുവൻ വാഹനങ്ങളും കത്തി നശി ച്ചു. തൃശൂരിൽ നിന്നും നാട്ടികയിൽ നിന്നും എത്തിയ ഫയർഫോഴ്‌സ് എത്തിയാണ്...