സംസ്ഥാനത്ത് നാളെ സ്‌കൂള്‍ തുറക്കും…

കൊവിഡ് 19 വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കുമ്പോൾ നിലവിലെ അധ്യാപന രീതിയില്‍ മാറ്റമുണ്ടാകില്ല. 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഉച്ചവരെയാകും.
Ente_amme_Akash-prakash_music_entertainments

‘ഒരിക്കൽ കൂടി പിറവി എടുക്കുമോ എനിക്കായി എൻ അമ്മേ.., അമ്മയുടെ വേർപാടിന്റെ വേദനയിൽ മകൻ...

അമ്മയുടെ വേർപാടിന്റെ വേദനയിൽ മകൻ അമ്മയ്ക്കായി ഒരു ഗാനം രചിച്ച് ചിത്രീകരിച്ചു പുറത്തിറക്കി. പ്രവാസിയും സംഗീത കമ്പനി ഉടമയുമായ തൃശൂർ അയ്യന്തോൾ സ്വദേശി പ്രകാശ് ആണ് അമ്മയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ...

പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു.

പ്രമുഖ വ്യവസായിയും ബജാജ് ഓട്ടോ മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്. വാർദ്ദക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ബജാജ്...

യുവതി തൂങ്ങി മരിച്ച സംഭവം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണെന്ന് പരാതി.

ആറ്റുപുറത്ത് യുവതി തൂങ്ങി മരിച്ച സംഭവം ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനമാണെന്ന് പരാതി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി. ചെട്ടിശേരി കുഞ്ഞിപ്പയുടെ മകൾ ഫൈറൂസ (26)...

തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ തുറക്കും.

സംസ്ഥാനത്തെ അങ്കണവാടികള്‍ ഈ മാസം 14 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി...

ട്രെയിൻ ഗതാഗതം ഉടൻ പുന:സ്ഥാപിക്കും..

പുതുക്കാട് പാളം സ്ഥാപിക്കൽ പൂർത്തിയായി ട്രെയിൻ ഗതാഗതം ഉടൻ പൂർണ്ണതോതിലാകും.10 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ കടത്തിവിടും മലബാർ എക്സ്പ്രസ് ആദ്യം കടത്തിവിടും.
Thrissur_vartha_district_news_malayalam_private_bus

ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കൂടുതൽ കെ.എസ്.ആർ.ടി.സി...

തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ​ഗതാ​ഗതത്തിന് പകരമായി കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ നടത്തുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.നിലവിൽ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും,...

കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785,...

ബാറിൽ നടന്ന സംഘട്ടനത്തിൽ അഞ്ചുപേർക്ക് പരിക്ക്.

തൃപ്രയാർ: തൃപ്രയാർ അയോദ്ധ്യ ബാറിൽ നടന്ന സംഘട്ടനത്തിൽ പരിക്കേറ്റ നാട്ടിക സ്വദേശികളായ കടവത്ത് വീട്ടിൽ കൃഷ്ണദാസ് മകൻ കൃതീഷ്(31),സഹോദരൻ കിഷോർ(35),വടക്കൂട്ട് വീട്ടിൽ ശ്രീദർഷ്(31)എന്നിവരെ പോലീസിന്റെ നിർദ്ദേശപ്രകാരം തൃപ്രയാർ ACTS പ്രവർത്തകർ ഏങ്ങണ്ടിയൂർ MI...

ദേശീയപാതയിലെ ചുവന്നമണ്ണിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ടോറസ് ഇടിച്ച് അപകടം.

പട്ടിക്കാട്. ദേശീയപാതയിലെ ചുവന്നമണ്ണിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പുറകിൽ ടോറസ് ഇടിച്ച് അപകടം. തമിഴ്‌നാട്ടിൽ നിന്നും എറണാകുളത്തേക്ക് കല്ല് കയറ്റിവന്ന ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും...

പ്രകടനം കൊണ്ട് കാണികളെ കയ്യിലെടുത്ത് ശ്വാനപട..

പ്രകടനം കൊണ്ട് കാണികളെ കയ്യിലെടുത്ത് ശ്വാനപ. സബ്ബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡിനെ തുടര്‍ന്ന്, കേരള പൊലീസ് അക്കാദമി പരേഡ് മൈതാനിയില്‍ നടന്ന ശ്വാനന്മാരുടെ പരേഡ് കാണികളെ കയ്യിലെടുക്കുന്നതായി. കേരള പൊലീസ് അക്കാദമി...

ഇന്ന് വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ല..

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി.നസിറുദ്ധീൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലയിൽ ഇന്ന്(വെള്ളി) വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് ജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഹമീദ് അറിയിച്ചു.