1-9 ക്ലാസുകാർക്ക് ഏപ്രിൽ ആദ്യം പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു…
1-9 ക്ലാസുകാർക്ക് ഏപ്രിൽ ആദ്യം പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുൻപ് തീർക്കാൻ കർമപദ്ധതി തയാറാക്കും.അടുത്തയാഴ്ച സ്കൂളുകളിൽ മുഴുവൻ സമയം ക്ലാസ് ആരംഭിച്ചാൽ ഓൺലൈൻ ക്ലാസ്സ് നിർബന്ധമില്ലെന്ന്...
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു…
പൊന്നാനിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഈശ്വരമംഗലത്ത് താമസിക്കുന്ന റഫീഖ് ആണ് മരിച്ചത്. പരിക്കേറ്റ ഇവരുടെ മകൻ ജിഫിൻ (13) നെ തൃശൂർ മെഡിക്കൽ കോളേജ്...
കളമശേരിയിൽ ലുലു ഫുഡ് പാർക്ക്; കേരളത്തിലെ ഭക്ഷ്യ മേഖലയിൽ 400 കോടി രൂപ നിക്ഷേപിക്കാൻ...
ദുബായ്: കേരളത്തിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കാൻ ലുലു ഗ്രൂപ്പ്. എറണാകുളം ജില്ലയിൽ കളമശ്ശേരിയിലാണ് 400 കോടി രൂപ മുതൽ മുടക്കിൽ ലുലുഫുഡ് പാർക്ക് ആരംഭിക്കുകയെന്ന് ദുബായിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ...
കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂര്‍ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584,...
4 വയസ്സുകാരിക്കു നേരെ ലൈംഗിക പീഡനം 66 കാരന് തടവും പിഴയും വിധിച്ചു..
2014 ൽ മണ്ണുത്തി പോലിസ് റജിസ്റ്റർ ചെയ്ത കേസ്സിലാണ് മണ്ണുത്തി ചിറ്റിലപ്പിള്ളി വീട്ടിൽ ലൂയിസ് എന്നയാളെ തൃശ്ശൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി തടവുശിക്ഷ വിധിച്ചത്.20 വർഷം കഠിന തടവും ഒരു ലക്ഷം...
ഗവ. മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ…
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ. അഗ്നിരക്ഷ സേനയെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മെഡിക്കല്‍ കോളജ് ക്വാര്ട്ടേഴ്സിനരികെയാണ് തീപിടിത്തമുണ്ടായത്.സമീപത്തുള്ള കച്ചവടക്കാര്‍ മാലിന്യം മെഡിക്കല്‍ കോളജില്‍ തള്ളുന്നത് പതിവായിരുന്നു. ഇത് കൂട്ടിയിട്ട് കത്തിച്ചതാണ്...
തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം…
തൃശൂരിൽ ടിക്കറ്റ് എക്സാമിനർക്ക് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രൂര മർദ്ദനം. രാത്രി ഒരു മണിയോടെയാണ് സംഭവം. എറണാകുളം ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടിടിഇ ആയ പെരുമ്പാവൂർ സ്വദേശി ബെസി ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്തതിനാൽ...
നടത്തറ ജങ്ഷനു സമീപം ഹൈമാസ്റ്റ് തൂണിൽ നിയന്ത്രണം വിട്ട കാർ വന്നിടിച്ച് ഗൃഹനാഥൻ മരിച്ചു…
നടത്തറ ജങ്ഷനു സമീപം ഹൈമാസ്റ്റ് തൂണിൽ നിയന്ത്രണം വിട്ട കാർ വന്നിടിച്ച് ഗൃഹനാഥൻ മരിച്ചു. മുതുവറ ക്ഷേത്രത്തിനു സമീപം ചെമ്മനങ്ങോട് പരേതനായ ബാലക്‌ഷ്ണൻ നായരുടെ മകനും മുതുവറയിലെ തുണിക്കട ഉടമ കൃഷ്ണകുമാർ (55)...
കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443,...
പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു..
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് പന്തീരാംപാല പൊന്നമ്പത്ത് ജബ്ബാർ (57) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഒമ്പതുവയസ്സുകാരിയുടെ ചിത്രകഥാ പുസ്തകം പ്രകാശനം ചെയ്തു..
തൃശ്ശൂർ: ഒമ്പതുവയസ്സുള്ള ഏക ശുക്ലയുടെ ‘ലില്ലി ദ ഏക്‌സ് ഗേൾ’ എന്ന ചിത്രകഥാ പുസ്തകം പ്രകാശനം ചെയ്തു. തെക്കേമഠത്തിൽ നടന്ന ചടങ്ങ് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു....
കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1509, തിരുവനന്തപുരം 1477, കൊല്ലം 1061, കോട്ടയം 1044, കോഴിക്കോട് 991, തൃശൂര്‍ 844, പത്തനംതിട്ട 649, ആലപ്പുഴ 640, കണ്ണൂര്‍ 599,...







