ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വടക്കാഞ്ചേരി സ്വദേശികൾക്ക് ഗുരുതര പരിക്ക്..

കൂർക്കഞ്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരിക്ക്. വടക്കാഞ്ചേരി സ്വദേശികളായ കുഞ്ചിവില്ലയിൽ അനന്തകുമാർ (55), ബിന്ദു (50) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
uruvayur temple guruvayoor

ഭക്തൻ കുളത്തിൽ വീണ് മരിച്ചു; ഗുരുവായൂരിൽ ശുദ്ധക്രിയ

ഭക്തൻ കുളത്തിൽ വീണ് മരിച്ചു; ഗുരുവായൂരിൽ ശുദ്ധക്രിയ

കുന്നംകുളത്തെ പെട്രോള്‍ പമ്പിൽ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു..

കുന്നംകുളത്തെ പെട്രോള്‍ പമ്പിൽ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. പഴുന്നാന സ്വദേശി പാറപ്പുറത്ത് വീട്ടില്‍ 19 വയസ്സുള്ള അനസിനാണ് കുത്തേറ്റത്. സംഭവത്തില്‍ ചെറുകുന്ന് സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓവര്‍ടേക്ക് ചെയ്യുന്നതിനെ...

അക്ഷയ തൃതീയ ആഘോഷത്തിന് ഉത്സവകാല ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്..

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് അക്ഷയ തൃതീയയുടെ മംഗളകരമായ അവസരത്തില്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേക ഉത്സവകാല ഓഫറുകളുമായി പ്രഖ്യാപിച്ചു. ഈ ഉത്സവകാലത്ത് പ്രത്യേകിച്ച് സ്വര്‍ണം, ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ്...

പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചു

വാണിജ്യാടിസ്ഥാനത്തിൽ പാചകം ചെയ്യുന്ന 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 102.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2253 ൽ നിന്നും 2355.50 രൂപയായി ഉയർന്നു.
Thrissur_vartha_district_news_malayalam_private_bus

പുതുക്കിയ ഓട്ടോ, ബസ്, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ

പുതുക്കിയ ഓട്ടോ, ബസ്, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ

‘ഫസ്റ്റ് ബെല്‍’അവസാനിച്ചു ; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിർത്തലാക്കി

'ഫസ്റ്റ് ബെല്‍'അവസാനിച്ചു ; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിർത്തലാക്കി
Thrissur_vartha_new_wheather

122 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനില; ചുട്ടുപ്പൊള്ളി ഉത്തരേന്ത്യ

122 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനില; ചുട്ടുപ്പൊള്ളി ഉത്തരേന്ത്യ
policeman-vehcle-thrissur-vartha-news-kerala-police-viyyur

കുട്ടികൾക്ക് പോലീസാകണം… പോലീസിന് കുട്ടികളാകണം…

തൃശൂർ ജവഹർ ബാലഭവനിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് ആണ് വേദി. തൃശൂർ സിറ്റി പോലീസ് അഡീഷണൽ പോലീസ് സൂപ്രണ്ട് വി.കെ. അബ്ദുൾഖാദർ കുട്ടികളോട് ആശയങ്ങൾ പങ്കുവെച്ചു. കുട്ടികൾക്ക് പോലീസിനെ ഇഷ്ടമാണ്. അവരുടെ...

തൃശൂരിൽ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് ആളുകൾക്ക് പരിക്ക്. നിരവധി വാഹനങ്ങളും നശിപ്പിച്ചു..

തൃശുരിൽ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് കുട്ടിയടക്കം 3 പേർക്ക് പരിക്ക്. ശങ്കരയ്യ റോഡിലെ വ്യാപാര സമുച്ചയത്തിലേക്ക് ആണ് പോത്ത് വിരണ്ടോടിയത്. നിരവധി വാഹനങ്ങളും തകർത്തു. ഫയർഫോഴ്സെത്തി ആണ് പോത്തിനെ തളച്ചത്.

ഇന്ത്യൻ കരസേനയുടെ മേധാവിയായി ഇനി ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ : ബി എസ്...

ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന് ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേൽക്കുന്നത്. ജനറൽ...