നെഹ്റു പാർക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല..
തൃശ്ശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള ഏനമാവ് നെഹ്റു പാർക്കിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജൂൺ 23 മുതൽ 10 ദിവസം പാർക്കിനുള്ളിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കില്ല.
കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം…
പെരുമ്പിലാവ്: കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾ മരിച്ചു മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് യാത്രക്കാനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യത..
തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള - കര്‍ണാടക ലക്ഷദ്വീപ്...
കുളത്തിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി..
എരുമപ്പെട്ടി: വെള്ളറക്കാട് ശ്രീരാമ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ കടങ്ങോട് തെക്കുമുറി പനക്കൽ മുകുന്ദൻ (45) ൻ്റെ മൃതദേഹമാണ്...
ഇസാഫ് ബാങ്കിന്റെ എ.ടി.എം കൗണ്ടറിന് നേരെ യുവാവ് പടക്കമെറിഞ്ഞു.
തൃശ്ശൂർ: പാട്ടുരായ്ക്കൽ ഇസാഫ് ബാങ്കിന്റെ എ.ടി.എം കൗണ്ടറിന് നേരെ യുവാവ് പടക്കമെറിഞ്ഞു. ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഇയാൾ പടക്കമെറിഞ്ഞതെന്ന് സൂചന. കൗണ്ടറിൽ ആളുകളില്ലാതിരുന്നത് അപകടം ഒഴിവായി.
ബൈക്കി ടിച്ചു വീ ഴ്ത്തി യുവതിയുടെ മാല പൊട്ടി ച്ച പ്രതിയെ മാള പോലീസ്...
മാള: മാള നെയ്തക്കുടിയില്‍ യുവതിയെ ബൈക്കിൽ പിൻതുടർന്ന് ഇ ടിച്ചു വീഴ്ത്തി മാല പൊട്ടി ച്ച് കടന്ന കുതിരത്തടം സ്വദേശി ചേന്നംപറമ്പിൽ ബൈജുവിനെ (47) യാണ് അറസ്റ്റ് ചെയ്തത്. ഈ മാസം മൂന്നാം...
ഖത്തറിൽ ഹൃദയഘാതം മൂലം തൃശ്ശൂർ സ്വദേശി മ രിച്ചു.
വെങ്കിടങ്ങ്: കണ്ണോത്ത് കറുപ്പംവീട്ടിൽ ഹംസ മകൻ അബ്ദുൽ കരീം (55) ഹൃദയഘാതം മൂലം മ രിച്ചത്. കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം ഖത്തറിൽ ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു....
കെഎസ്ആർടിസി ബസിൽ കടത്തിയ 15 കിലോ കഞ്ചാവ് പിടികൂടി..
തൃശൂർ ചുവന്ന മണ്ണിൽ വൻ കഞ്ചാവ് വേട്ട. കെഎസ്ആർടിസിയി ബസിൽ കടത്തുകയായിരുന്ന 15 കിലോ കഞ്ചാവ് തൃശൂർ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. പട്ടിക്കാട് സ്വദേശി അജയ്, പശ്ചിമ ബംഗാൾ സ്വദേശി...
കാലവർഷം ശക്തമാകുന്നു..
സംസ്ഥാനത്തു കാലവർഷം വീണ്ടും സജീവമാകുന്നു. തെക്കു പടിഞ്ഞാറൻ കാറ്റുകൾ ശക്തമായതോടെ കാലവർഷം വരും ദിവസങ്ങളിൽ ശക്തിയാർജിക്കുമെന്നാണു കാലാവസ്ഥാ വകുപ്പു നൽകുന്ന സൂചന. കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 22 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ…
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. പുല്ലൂറ്റ് പുതുവീട്ടിൽ നായിഫ് (21) ആണ് പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് പ്രതിയുടെ ചാപ്പാറയിലുള്ള വീട്ടിൽ എത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും...
മീൻമാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന…
തൃശ്ശൂർ : ശക്തൻ മീൻമാർക്കറ്റിൽ പുലർച്ചെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ശനിയാഴ്‍ച പുലർച്ചെ ഒരുമണിക്കായിരുന്നു പരിശോധന. മൊബൈൽ ഫുഡ് സേഫ്റ്റി ലാബ് ഉൾപ്പെടെ എത്തിച്ചായിരുന്നു പരിശോധന. പുറത്തുനിന്നെത്തുന്ന മീനിൽ അമോണിയ, ഫോർമാലിൻ എന്നിവയുണ്ടോ...
ഭക്ഷണം ചോദിച്ച് വീട്ടിൽ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ..
തൃശൂർ : ഭക്ഷണം ചോദിച്ച് വീട്ടിൽ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ. എറണാകുളം വൈപ്പിൻകര സ്വദേശി ജാൻവാസിനെയാണ് (57) ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7നായിരുന്നു കേസിന്...






