ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ച് യുവാക്കള്‍ മുങ്ങി മ രിച്ചു..
വാല്‍പ്പാറയില്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അഞ്ച് യുവാക്കള്‍ മ രിച്ചു. ഷോളയാര്‍ എസ്റ്റേറ്റിലെ പുഴയില്‍ കുളിക്കുന്നതിനിടെയാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണിവര്‍.അജയ്, റാഫേല്‍, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ...
കൊണ്ടയൂർ റോഡിൽ മനപ്പടി, മോട്ടോർഷെഡ് തുടങ്ങിയ ഭാഗങ്ങളിൽ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത്..
കൊണ്ടയൂർ റോഡിൽ മനപ്പടി, മോട്ടോർഷെഡ് തുടങ്ങിയ ഭാഗങ്ങളിൽ ടൈൽ ഇടുന്ന പ്രവൃത്തികൾ ഇന്ന് (ഒക്ടോബർ 21 ) മുതൽ ആരംഭിക്കുന്നതിനാൽ പണി പൂർത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്തുകൾ...
കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ഉപരോധത്തിനിടെ സംഘർഷം ടി.എൻ. പ്രതാപൻ എംപിയ്ക്ക് പരുക്കേറ്റു.
പാലിയേക്കരയിൽ ടോൾ കൊള്ള നടത്തുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന ഉപരോധത്തിനിടെ സംഘർഷം. പ്രവർത്തകരും പോലിസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ടി.എൻ. പ്രതാപൻ എംപിയ്ക്ക് പരുക്കേറ്റു. ടോൾബൂത്തുകൾ തുറന്നു വിട്ടു....
ആറു വയസുകാരിയെ പീ ഡിപ്പിച്ച ചേറ്റുവ സ്വദേശിയെ പൊലീസ് പിടികൂടി.
ചാവക്കാട്: ആറു വയസുകാരിയെ പീ ഡിപ്പിച്ച ചേറ്റുവ സ്വദേശിയെ പൊലീസ് പിടികൂടി. ചേറ്റുവ കുണ്ടലിയൂർ പുതിയവീട്ടിൽ റഷീദ് (52) നെ ആണ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവർ ആയ ഇയാൾ കുട്ടികളെ സ്കൂളിലേക്ക്...
ഗുരുവായൂരിൽ ഭണ്ഡാരവരവ് 4.50 കോടി രൂപ…
ഗുരുവായൂർ : ക്ഷേത്രത്തിൽ കഴിഞ്ഞ ഒരു മാസത്തെ ഭണ്ഡാരവരവ് 4,50,59,272 രൂപ. രണ്ട് കിലോ 300 ഗ്രാം സ്വർണവും 11 കിലോ 270 ഗ്രാം വെള്ളിയും ഭണ്ഡാരം വഴി 11,9,866.75 രൂപയും ലഭിച്ചു
പാലിയേക്കര ടോൾപ്ലാസ റോഡ് നിർമ്മാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്ന് ഇഡി.
പാലിയേക്കര ടോൾപ്ലാസ റോഡ് നിർമ്മാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്ന് ഇഡി. കമ്പനിയുടെ പാലിയേക്കരയിയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതാ നിര്‍മ്മാണം...
സീനിയർ വിഭാഗം 100 മീറ്റർ ഓട്ടത്തിൽ അഭിരാം സ്വർണ്ണം നേടി..
കുന്നംകുളം: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാട് മാത്തൂർ സി എഫ് ഡി ഹയർസെക്കൻഡറി സ്കൂളിലെ പി അഭിരാം സ്വർണ്ണം നേടി.
ചാവക്കാട് മേഖലയിൽ ഗതാഗത നിയന്ത്രണം..
ചാവക്കാട് – വടക്കാഞ്ചേരി റോഡില്‍ ചാവക്കാട് ടൗണിനും താലൂക്ക് ആശുപത്രി ജംഗ്ഷനും ഇടയില്‍ കലുങ്കിന്റെ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ബുധനാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.മമ്മിയൂര്‍ ഭാഗത്തു നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകേണ്ട വലിയ...
നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മ രിച്ചു..
തൃശൂര്‍: തൃശൂര്‍ പുത്തൂര്‍ കൈനൂരില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ മുങ്ങി മ രിച്ചു. ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, അബി ജോണ്‍, സയിദ് ഹുസൈന്‍, നിവേദ് കൃഷ്ണ എന്നിവരാണ് മുങ്ങി മ രിച്ചത്....
പാലിയേക്കര ടോൾ പ്ളാസയിൽ ഇഡി റെയ്‌ഡ്.
തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളിലാണ് പരിശോധന നടന്നത്. 62 കിലോമീറ്റർ നാലുവരി പാത നിർമിക്കാൻ 721 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കിയിരുന്നത്....
പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയം രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന്..
പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 16) വ്യവസായ - നിയമ - കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. വ്യവസായ സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ പി...
പൊലീസ് സ്റ്റേഷനിൽ പോലീസുകാരൻ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി.
തൃശൂർ: തൃശൂർ ടൌൺ വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരൻ കൊല്ലം സ്വാദേശി ഗീതു കൃഷ്ണൻ ആണ് മ രിച്ചത്. രാവിലെ എഴേ കാലോടെ സ്റ്റേഷനിലെ വിശ്രമ മുറിയിൽ തൂങ്ങി മ രിച്ച നിലയിൽ ആണ്...



