മലക്കപ്പാറയുടെ ഏകാന്ത സൗന്ദര്യം..

ലോക്ക് ഡൗൺ അല്ലായിരുന്നെങ്കിൽ മലക്കപ്പാറയിലേക്ക്‌ സഞ്ചാരികൾ ഇപ്പോൾ ഒഴുകിയെത്തുമായിരുന്നു. സഞ്ചാരികളില്ലെങ്കിലും മലക്കപ്പാറക്ക് സുന്ദരിയാവാതിരിക്കാൻ കഴിയില്ല. കനത്ത വേനൽമഴ കൂടി വന്നെത്തിയതോടെ മലക്കപ്പാറയിൽ നട്ടുച്ചയ്ക്കുപോലും കോടമഞ്ഞാണ്. തണുത്ത കാലാവസ്ഥയും ഇടവിട്ട് ഇറങ്ങി വരുന്ന കോടമഞ്ഞും മലക്കപ്പാറയുടെ...

ബൈക്കിൽ ചാരായ വിൽപ്പന; രണ്ടുപേർ അറസ്റ്റിൽ…

ബൈക്കിൽ ചാരായം വിൽപ്പനക്കായി എത്തിയ രണ്ടുപേരെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കിഴക്കൂടൻ സജീവന്റെ മകൻ സനേഷ് (30), വെണ്ടോർ മാരാത്ത്പറമ്പിൽ ശശിധരന്റെ മകൻ ഷനിൽ (33) എന്നിവരെയാണ് പോലീസ് പിടികൂടിയത്....

തൃശൂരിൽ നിന്നുള്ള മെഡിക്കൽ സംഘം കാസർകോടേക്ക് യാത്രതിരിച്ചു…

കോവിഡ് ചികിത്സയ്ക്ക് നേതൃത്വം നൽകാനായി തൃശൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന്‌ പതിനഞ്ചംഗ മെഡിക്കൽ സംഘം ചൊവ്വാഴ്ച കാസർകോട് മെഡിക്കൽ കോളേജിലേക്ക് യാത്രതിരിച്ചു. വിവിധ ചികിത്സാവിഭാഗങ്ങളിലെ ഡോക്ടർമാരാണ് സംഘത്തിലുള്ളത്. പത്ത് ഡോക്ടർമാരും അഞ്ച് നഴ്സിങ് അസിസ്റ്റൻറുമാരുമാണ്...

ശക്തൻ മാർക്കറ്റ് കടുത്ത നിയന്ത്രണങ്ങളിലേക്ക്..

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുന്നതിനാൽ ശക്തൻ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ശക്തൻ മത്സ്യ പച്ചക്കറി മാർക്കറ്റുകളുടെ പ്രവർത്തനത്തിന് നേരത്തെ നിബന്ധനകൾ കൊണ്ടുവന്നിരുന്നു. എന്നാൽ...

പ്രവാസി മലയാളികൾ ജന്മ നാട്ടിലേക്ക് യാത്ര തുടങ്ങി..

കേരളത്തിലേക്കുള്ള പ്രവാസികളുടെ ആദ്യ സംഘം യാത്ര തിരിച്ചു. അബുദാബിയിൽ നിന്നുള്ള 177 പ്രവാസി മലയാളികളും ദുബായിൽ നിന്നുള്ള 189 പ്രവാസികളുമാണ് പുറപ്പെട്ടത്. എയർ ഇന്ത്യ വിമാനം രാത്രി പത്ത് മണിക്ക് കൊച്ചിയിലും 10.45ന്...

ഇളവ് വന്നു; ബോണസായി ഗതാഗതക്കുരുക്ക്‌..

നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ജില്ലയിൽ വാഹനങ്ങളുടെ തിരക്കേറി. പലയിടത്തും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യമായാണ് റോഡുകളിൽ ഇത്രയും വാഹനങ്ങൾ ഒന്നിച്ച് ഇറങ്ങിയത്. വാഹനങ്ങളുടെ ഇരട്ട-ഒറ്റ അക്ക നമ്പർ നിയന്ത്രണം ഒഴിവാക്കിയതാണ്...

മറ്റു ജില്ലകളിലേക്കുള്ള യാത്രാ പാസ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറത്തുവിട്ടു..

മറ്റു ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള പാസ് സംബന്ധിച്ച നിർദ്ദേശങ്ങൾ പോലീസ് പുറപ്പെടുവിപ്പിച്ചു. പാസ് നൽകുന് നതിനുള്ള അധികാരം അതാതു പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർക്ക് നൽകിയിട്ടുണ്ട്. വെബ്സൈറ്റിൽ ലഭ്യമായ മാതൃകയുടെ പ്രിന്റൌട്ട് പൂരിപ്പിച്ച് സ്റ്റേഷന്...

ജില്ലയിൽ 890 പേർ നിരീക്ഷണത്തിൽ

തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 879 പേരും ആശുപത്രികളിൽ 11 പേരും ഉൾപ്പെടെ ആകെ 890 പേരാണ് നിരീക്ഷണ ത്തിലുളളത്. തിങ്കളാഴ്ച നിരീക്ഷണ തിന്റെ ഭാഗമായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. 2...

തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞു നേഴ്സ് മരിച്ചു..

തൃശൂർ ജില്ലയിൽ അന്തിക്കാട് ആണ് സംഭവം. ഇന്ന് വൈകുന്നേരം 7 .30 നു രോഗിയെ എടുക്കാൻ പോയ ആംബുലൻസ് ആണ് മതിലിലിടിച്ച് മറിഞ്ഞു അപകടത്തിൽ പെട്ടത് .ആംബുലൻസിൽ ഉണ്ടായിരുന്ന നേഴ്സ് 'ഡോണയാണ് അപകടത്തെത്തുടർന്ന്...

റേഷൻ രണ്ടു സംസ്ഥാനങ്ങളിൽ; മയിലാടുംപാറ എൻ.സിയിൽ അരിയെത്തിച്ച് മലക്കപ്പാറ പോലീസ്

അതിർത്തി ഗ്രാമമായ മയിലാടുംപാറ എൻ.സി നിവാസികൾ പോലീസിന്റെ കരുതൽ മൂലം ഏറെ ആശ്വാസത്തിലാണ് ഇപ്പൊൾ. തമിഴ്‌നാടിന്റെ വാൽപ്പാറയ്ക്കും കേരളത്തിന്റെ മലക്കപ്പാറയ്ക്കും ഇടക്കുള്ള ഇൗ പ്രദേശത്ത് താമസിക്കുന്ന 19 തേയിലത്തൊഴിലാളി കുടുംബങ്ങളുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ...
error: Content is protected !!