വാഹനാപകടതിൽ യുവാവ് മരിച്ചു..
കൊടുങ്ങല്ലൂർ ദേശീയപാതയിൽ ശ്രീനാരായണപുരം അഞ്ചാം പരുത്തിയിലുണ്ടായ വാഹനപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. മതിലകം ഹെൽത്ത് സെൻ്ററിന് സമീപം തളിയാരിക്കൽ അബ്ദുൾ റഹിമാൻ്റെ മകൻ അഷ്ഫാക് ആണ്...
മണ്ണുത്തി ദേശീയപാതയിൽ വാഹനാപകടം…
കാലിത്തീറ്റയുമായി വെള്ളാങ്ങല്ലൂരി ലേക്ക് പോയ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചു മറിഞ്ഞു. സ്കൂട്ടർ മുളയം ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് ലോറിയുമായി കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രക്കാരനെ പരിക്കേറ്റതിനെ ത്തുടർന്ന് ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട...
തൃശ്ശൂരിൽ വീണ്ടും ലഹരിവേട്ട… അഞ്ചംഗ സംഘത്തെ പിന്തുടർന്ന് ഷാഡോ പൊലീസ് പിടികൂടി…
തൃശ്ശൂർ : നഗരത്തിൽ വീണ്ടും ലഹരി വേട്ട. എം.ഡി.എം.എയും എൽ.എസ്. ജി.ഡിയും കഞ്ചാവും കാറിൽ കടത്തുകയായിരുന്ന അഞ്ചംഗ സംഘത്തെ പിന്തുടർന്ന് പിടികൂടി ഷാഡോ പൊലീസ് . വാടാനാംകുറിശി സ്വദേശി ബാബുരാജ്, വാടാനാംകുറിശി സ്വദേശി...
തൃശ്ശൂരിൽ വീണ്ടും കഞ്ചാവ് നാല് കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ…
തൃശ്ശൂർ നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. നാല് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. മുതുവറ സ്വദേശി സതീഷ്, മുണ്ടത്തിക്കോട് സ്വദേശി വിനു, വേലൂർ സ്വദേശി രാജേഷ്, എന്നിവരാണ് പിടിയിലായത്. വാഹനത്തിലെത്തിയ സംഘത്തെ...
ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും ഓണസദ്യയും പാടില്ല.
ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനത്ത് നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലെടുക്കാന്‍ ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടകള്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണിവരെ തുറക്കാം. ഓണക്കാലത്ത് പൊതു സ്ഥലങ്ങളില്‍ ആഘോഷങ്ങളും...
പെരുംപുഴ വലിയ പാലം (കഞ്ഞാണി വലിയ പാലം) വഴിയുള്ള ബസ് ഗതാഗതം നിരോധിച്ചു..
കാഞ്ഞാണി: അപകടസ്ഥിതിയിലായതോടെ പെരുംപുഴ വലിയ പാലം (കഞ്ഞാണി വലിയ പാലം) വഴിയുള്ള ബസ് ഗതാഗതം ഇന്നു മുതൽ പൂർണമായും നിരോധിച്ചു. മുരളി പെരുനെല്ലി എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടന്ന ചർച്ചയിലാണു തീരുമാനം....
അടച്ചിട്ട ശക്തൻ പച്ചക്കറി മാർക്കറ്റ് 15-ന് ശേഷം നിബന്ധനകളോടെ തുറക്കും..
ക്വാറന്റീനിൽ ഇരിക്കേണ്ട ചില വ്യാപാരികൾ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ പോയി കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ശക്തൻമാർക്കറ്റ് കേന്ദ്രീകരിച്ച്...
ഇരിങ്ങാലക്കുട കെ. എസ്.ഇബി കരാർ ജീവനക്കാരനായ ഡ്രൈവർക്ക് കോ വിഡ്..
കരാർ ജീവനക്കാരനായ ഡ്രൈവർക്ക് കോ വിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിലുള്ള കെ.എസ്.ഇബി നമ്പർ 2 ഓഫീസ് താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശിയും 32 കാരനുമായ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത്....
കരിപ്പൂര്‍ എയർപോർട്ടിൽ മഴക്കാലത്ത് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡി.ജി.സി.എ.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. വെള്ളിയാഴ്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ തകര്‍ന്ന് വീണതിനിടെ തുടര്‍ന്നാണ് തീരുമാനം. അപകടത്തില്‍ 18...
സൂക്ഷിക്കൂ… മണ്ണുത്തി ദേശീയപാത ആറുവരിയിൽ മറവിൽ അപകടം!!
മണ്ണുത്തി ദേശീയപാത ആറുവരിയിൽ അപകടങ്ങൾ കൂടുന്നു. ഉയരത്തിൽ വളർന്നു നിൽക്കുന്ന ചെടികളാണ് പ്രധാന വില്ലൻ. മണ്ണുത്തി മുതൽ മുടിക്കോട് വരെയാണ് റോഡിനു സമീപം ചെടികൾ വളർന്നുനിൽക്കുന്നത്. ആറുവരി വികസനത്തിന്റെ ഭാഗമായി റോഡിന്റെ നടുവിൽ...
പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ..
കോ വിഡ്-19 രോഗവ്യാപനം തടയുന്നതിന് വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33, 38, 39, 40 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു.
തൃശൂർ കോർപറേഷനിലെ 32ാം...
ഗുരുവായൂർ നഗരത്തിൽ എത്തുന്നവരുടെ ചോദ്യത്തിന് ഉത്തരമില്ല. ഒന്നു മൂത്രമൊഴിക്കാൻ എവിടെ പോകും സർ?
ഗുരുവായൂർ നഗരത്തിൽ എത്തുന്നവരുടെ ചോദ്യത്തിന് ഉത്തരമില്ല. ഒന്നു മൂത്രമൊഴിക്കാൻ എവിടെ പോകും സർ? ചൂണ്ടിക്കാണിക്കാൻ ഒരിടവുമില്ല. ഗുരുവായൂരിൽ ശുചിമുറി സൗകര്യം ഇല്ലാതെ ജനം വലയുന്നു. 6 മാസം കഴിഞ്ഞാൽ രാജ്യാന്തര നിലവാരത്തിൽ ശുചിമുറികൾ...