പാർക്കിംഗിൽ നിർത്തിയിട്ട് സ്റ്റാർട്ട് ചെയ്ത് ലോറിയുടെ ബ്രെക്ക് നഷ്ടപ്പെട്ടു അപകടം.

ഇന്നലെ രാത്രി കുതിരാനിൽ പാർക്ക് ചെയ്തിരുന്ന ലോറി സ്റ്റാർട്ട് ചെയ്ത് എടുത്ത സമയം ബ്രേക്ക് നഷടപെട്ടതിനെ തുടർന്ന് അടുത്തുള്ള ഹോട്ടലിൽ ഇടിച്ചു കയറി. ഒരു സ്ക്കൂട്ടറും, ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു. ആർക്കും...
rain-yellow-alert_thrissur

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 3 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 3 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. 11-10-2020 ഞായർ: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് .12-10-2020 തിങ്കൾ : ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,...

06.10.2020 കണ്ടെയ്ന്‍മെന്റ് സോണുകൾ..

06.10.2020 കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത് .. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡ് പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് അടാട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മുഴുവനായും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 07, 15വാര്‍ഡുകൾ പറപ്പൂക്കര...

കേച്ചേരിയിൽ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പരിക്ക്.

കേച്ചേരിയിൽ മരം കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പരിക്ക്. വളാഞ്ചേരി സ്വദേശി ഉച്ചോളിപറമ്പിൽ സുബ്രഹ്മണ്യന്റെ മകൻ വിഷ്ണുവിന് (29) ആണ് പരിക്കേറ്റത്. തുവ്വാനൂർ പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം,...

മാടക്കത്തറയിലെ കച്ചിത്തോട് ഡാം 5 കോടി രൂപ ചെലവിൽ നവീകരിക്കും…

തൃശ്ശൂർ : മാടക്കത്തറ ഗ്രാമപഞ്ചായത്തി ലെ ഏറ്റവും വലിയ ജലസംഭരണിയായ കച്ചിത്തോട് ഡാം അഞ്ചു കോടി രൂപ ചെലവിലാണ് ഡാം നവീകരിക്കുക. ഒല്ലൂർ മണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് കെ രാജന്റെ ശ്രമഫലമായാണ് ബജറ്റിൽ...

സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കമായ അടല്‍ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര...

സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കമായ അടല്‍ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അടക്കമുള്ളവര്‍ കോവിഡ് പ്രോട്ടോക്കോള്‍...

തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം ഗുണ്ടാ ആക്രമണം..

തൃശ്ശൂർ കെ. എസ്. ആർ. ടി. സി സ്റ്റാൻഡിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർക്ക് നേരെ ഗുണ്ടാ ആക്രമണം. 5 ഓട്ടോറിക്ഷകൾ തകർത്തു. വടിവാൾ വീശി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൂന്നുപേർക്ക് പരിക്ക്....

തൃശ്ശൂരിൽ ഇനി കർശന നിയന്ത്രണങ്ങൾ…

തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയില്‍ ഇന്ന് ചേംബറില്‍ ചേര്‍ന്ന യോഗതിൽ ജില്ലയില്‍ കോ വിഡ് രോഗികള്‍ ദിനം പ്രതി വർധിച്ച് വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി...

കോ വിഡ് വ്യാപന തോത് വർധിപ്പിക്കുന്ന സാഹചര്യത്തിൽ മീൻ കച്ചവടത്തിനെ തിരെ കർശന നടപടി...

ജില്ലയിലെ അനധികൃതമായി ജംഗ്ഷനുകളിലും മറ്റും മീൻകച്ചവടം നടത്തുന്ന് കോ വിഡ് വ്യാപന തോത് വർധിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ജില്ലാ കളക്ടർ കർശന നടപടിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. * വഴിയോരക്കചവടത്തിന് മീൻ...

അതി മാരക മയക്കുമരുന്നുമായി തൃശ്ശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ..

തൃശ്ശൂർ : ബൈക്കിൽ അതിമാരക 500 മയക്കുമരുന്ന് ഗുളികകളുമായ് 2 യുവാക്കളെ എക്സെെസ് പിടികൂടി. തൃശ്ശൂര്‍ കല്ലൂർ കൊല്ലക്കുന്ന് സ്വദേശി സിയോൺ, മുളയം സ്വദേശി ബോണി എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ ഡെപ്യൂട്ടി എക്സൈസ്...
bike accident

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മക്ക് പരിക്ക് ..

തൃശ്ശൂർ കേച്ചേരിയിൽ സ്കൂട്ടർ കുഴിയിൽ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് വണ്ടി മറിഞ്ഞ് വീട്ടമ്മക്ക് പരിക്ക്. കാണിപ്പയ്യൂർ മാന്തോപ്പ് സ്വദേശി കൈക്കുളങ്ങര വീട്ടിൽ അബ്ദുൽകാദർ ഭാര്യ മുംതാസിന് (45) ആണ് പരിക്ക് പറ്റിയത്....

തൃ​ശൂ​രി​ലെ ആ​ദ്യ ഇലക്‌ട്രിക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ വി​യ്യൂ​രി​ൽ..

തൃ​ശൂ​രി​ലെ ആ​ദ്യ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ലെ കെ​.എസ്.ഇബി ക്വാ​ർ​ട്ടേ​ഴ്സി​നു മു​ന്നി​ൽ കേ​ര​ള സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ സ​ജ്ജ​മാ​ക്കി​യ​ത്. വി​യ്യൂ​രി​ലെ ചാ​ർ​ജിം​ഗ്...