കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354,...
നിരവധി ക്രിമിനൽ, വധശ്രമ കേസ്സുകളിലും പ്രതിയായ ആളെ കഞ്ചാവുമായി പിടികൂടി…
നിരവധി ക്രിമിനൽ, വധശ്രമ കേസ്സുകളിലും പ്രതിയായ ആളെ കഞ്ചാവുമായി പിടികൂടി. കുന്നംകുളം അടുപ്പൂട്ടി ഉദയഗിരി കോളനിയിൽ മഠപ്പാട്ടു പറമ്പിൽ സുമേഷിനെയാണ് ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത് കഞ്ചാവ് ചില്ലറ വിപണിയിൽ...
കേരളത്തിൽ നിന്നുളള കോഴികൾക്ക് കർണാടക വിലക്ക് ഏർപ്പെടുത്തി…
പക്ഷിപ്പനിയെ ഭീതിയെ തുടർന്ന് കർണാടകത്തിലേക്ക് കേരളത്തിൽ നിന്നുള്ള കോഴി, കോഴി ഉൽപന്നങ്ങളാണ് താൽക്കാലികമായി നിരോധിച്ചത്. അതിർത്തി ജില്ലകളിലെ കലക്ടർമാർ ഇറക്കിയ ഉത്തരവിൽ കേരള-കർണാടക അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മതിലകം പുതിയകാവിൽ കണ്ടെയ്നർ ലോറിയും ബുള്ളറ്റും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു…
മതിലകം പുതിയകാവിൽ കണ്ടെയ്നർ ലോറിയും ബുള്ളറ്റും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രാത്രി 10.45 ആണ് അപകടം. വണ്ടിയുടെ ഇടിയിൽ തെറിച്ച് വീണ മൂന്നു പേരും റോഡിലും, സമീപത്തുമായി കിടക്കുകയായിരുന്നു. പെരിഞ്ഞനം...
തൃശ്ശൂർ നട്ടികയിൽ വള്ളം മറിഞ്ഞ് കാണാതായ 4 പേരെയും കണ്ടെത്തി…
തൃശ്ശൂർ നട്ടികയിൽ വള്ളം മറിഞ്ഞ് കാണാതായ 4 പേരെയും കണ്ടെത്തി. തമ്പാൻ കടവ് സ്വദേശികളായ ചെമ്പനാടൻ വീട്ടിൽ കുട്ടൻ (60), കുട്ടൻ പാറൻ സുബ്രഹ്മണ്യൻ (60) അറക്കവീട്ടിൽ ഇക്ബാൽ (50) ചെമ്പനാടൻ വിജയൻ...
സംസ്ഥാനത്ത് കോ വിഡ് വ്യാപനം വീണ്ടും രൂക്ഷമാകും എന്ന് മുന്നറിയിപ്പ്….
സംസ്ഥാനത്ത് കോ വിഡ് വ്യാപനം വീണ്ടും രൂക്ഷമാകും എന്ന് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോക്ടർ രാജൻ കൊബ്രഗഡെ...
കുതിരാൻ വാഹനാപകടം നടന്നത് ചരക്ക് ലോറിയുടെ ഡ്രൈവർ ഉറങ്ങിയത് കാരണമാകാം…
തൃശ്ശൂർ : കുതിരാൻ വാഹനാപകടം നടന്നത് ചരക്ക് ലോറിയുടെ ഡ്രൈവർ ഉറങ്ങിയത് കാരണമാകാം എന്ന് നിഗമനം. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടിട്ടില്ല എന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇന്നലെയാണ് നിരവധി...
കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 5215 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481,...
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാനിൽ 9 വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു അപകടം.
മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാനിൽ 9 വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു അപകടം. കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വഴുക്കുമ്പാറ പ്രദേശത്താണ് അപകടം നടന്നത്. മൂന്ന് പേർ മരിച്ചത് റിപ്പോർട്ട്. കുതിരാനിൽ...
കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച പ്രസിഡന്റ് രാജു ഉടന്‍ തന്നെ രാജിവെച്ചു…
കഴിഞ്ഞ തവണ അവിണിശ്ശേരി പഞ്ചായത്ത് ബി.ജെ.പിയാണ് ഭരിച്ചിരുന്നത്. 14 സീറ്റുള്ള പഞ്ചായത്തില്‍ ഏഴു സീറ്റ് നേടിയാണ് 2015 ല്‍ ബി.ജെ.പി ഭരണം നേടിയത്. എന്നാൽ ഇത്തവണ കോണ്‍ഗ്രസ് പിന്തുണയില്‍ സി.പി.എമ്മി ന് ഭരണം....
കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561,...
ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കോ വിഡ് ബാധ ആദ്യമായി സ്ഥിരീകരിച്ചു…
ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച കോ വിഡ് ബാധ ആദ്യമായി സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് യാത്രക്കാര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്....