വിനോദ യാത്രാ സംഘത്തിലെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു…
മറയൂര്‍: വിനോദ യാത്രാ സംഘത്തിലെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. തൃശൂരില്‍ നിന്നും മറയൂര്‍ കാന്തല്ലൂരിലെ ത്തിയ കുന്നംകുളം കുറ്റികാട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ വീട്ടില്‍ ജിഷ്ണു (25) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയോടയാണ്...
പതിനാല് കോടി രൂപയുടെ കുറിത്തട്ടിപ്പ് നടത്തിയ കേസിൽ ഉടമകൾ അറസ്റ്റിൽ…
കൊടുങ്ങല്ലൂർ തെക്കെ നടയിൽ പ്രവർത്തിച്ചിരുന്ന ഫിൻസിയർ ഇൻഷൂറൻസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിൽ കുറിഞ്ഞട്ടിപ്പ് നടത്തി ഒളിവിൽ പോയ ഡയറക്ടർമാരായ ശ്രീനാരായണപുരം അഞ്ചങ്ങാടി കൊണ്ടിയാറ ബിനു (49), പുല്ലൂറ്റ് ഇല്ലത്തു പറമ്പിൽ മുരളീധരൻ (53),...
കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427,...
ഇന്ന് കേരളം ഉണർന്നത് തീപിടുത്തങ്ങളുടെ വാർത്തകൽ കേട്ട്. മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തം..
മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തം.
തിരുവനന്തപുരം: മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീ പിടിത്തം. ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെ 7.45 ഓടുകൂടിയാണ് സംഭവം. തീ ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല...
കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ച തായി ആരോഗ്യ വകുപ്പ് മന്ത്രി...
കേരളത്തില്‍ ഇന്ന് 5624 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ച തായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം...
അയ്യന്തോള്‍ പുഴയ്ക്കല്‍ മോഡല്‍ റോഡിന്റെ നാലാം ഭാഗ നിര്‍മാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി…
തൃശൂര നിയോജക മണ്ഡലത്തിലെ സുപ്രധാന റോഡായ അയ്യന്തോള്‍ പുഴയ്ക്കല്‍ മോഡല്‍ റോഡിന്റെ നാലാം ഭാഗ നിര്‍മാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. 2020-21...
ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും…
ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ നാളെ കേരളത്തിലെത്തും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നെടുമ്പാശേരിയിലാണ് വാക്‌സിനുമായി ആദ്യ വിമാനം എത്തുക. വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരത്തും വാസ്‌കിനുമായി വിമാനം എത്തും. കേരളത്തിന് ആദ്യഘട്ടത്തില്‍ 4,35,000 വയൽ വാക്‌സിനുകളാണ് ലഭിക്കുക....
ഹമ്പിൽ കയറി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു…
ഹമ്പിൽ കയറി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വടക്കുംഞ്ചേരി വണ്ടാഴിയിൽ വെച്ച് ഞായറാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. തൃശൂർ തിരുവില്വാമല നെല്ലിക്കൊട് കാട്ടുകുളം സുബ്രഹ്മണ്യൻ - ഭാഗ്യലക്ഷ്മി ദമ്പതികളുടെ മകൻ സുരേഷ്...
കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354,...
നിരവധി ക്രിമിനൽ, വധശ്രമ കേസ്സുകളിലും പ്രതിയായ ആളെ കഞ്ചാവുമായി പിടികൂടി…
നിരവധി ക്രിമിനൽ, വധശ്രമ കേസ്സുകളിലും പ്രതിയായ ആളെ കഞ്ചാവുമായി പിടികൂടി. കുന്നംകുളം അടുപ്പൂട്ടി ഉദയഗിരി കോളനിയിൽ മഠപ്പാട്ടു പറമ്പിൽ സുമേഷിനെയാണ് ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത് കഞ്ചാവ് ചില്ലറ വിപണിയിൽ...
കേരളത്തിൽ നിന്നുളള കോഴികൾക്ക് കർണാടക വിലക്ക് ഏർപ്പെടുത്തി…
പക്ഷിപ്പനിയെ ഭീതിയെ തുടർന്ന് കർണാടകത്തിലേക്ക് കേരളത്തിൽ നിന്നുള്ള കോഴി, കോഴി ഉൽപന്നങ്ങളാണ് താൽക്കാലികമായി നിരോധിച്ചത്. അതിർത്തി ജില്ലകളിലെ കലക്ടർമാർ ഇറക്കിയ ഉത്തരവിൽ കേരള-കർണാടക അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മതിലകം പുതിയകാവിൽ കണ്ടെയ്നർ ലോറിയും ബുള്ളറ്റും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു…
മതിലകം പുതിയകാവിൽ കണ്ടെയ്നർ ലോറിയും ബുള്ളറ്റും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രാത്രി 10.45 ആണ് അപകടം. വണ്ടിയുടെ ഇടിയിൽ തെറിച്ച് വീണ മൂന്നു പേരും റോഡിലും, സമീപത്തുമായി കിടക്കുകയായിരുന്നു. പെരിഞ്ഞനം...