പൊതുജനങ്ങൾ നോക്കി നിൽക്കെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം..
ചാവക്കാട് പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ പൊതുജനങ്ങൾ നോക്കി നിൽക്കെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം കാണിക്കുകയും, ഉപദ്രവിക്കാനും ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ . ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ചാലിൽ വീട്ടിൽ ഹംസ മകൻ...
തിരുവനന്തപുരം കല്ലമ്ബലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് മരണം.
തിരുവനന്തപുരം കല്ലമ്ബലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് മരണം
ദേശീയ പാതയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടാ യത്. അഞ്ച് പേര്‍ സഞ്ചരിച്ച കാര്‍ മീന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കൊല്ലത്ത് നിന്നും തിരുവനന്ത പുരത്തേക്ക് വരികയായിരുന്ന...
കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6293 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552,...
അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിർമ്മാണം ആരംഭിച്ചു..
അയോധ്യയിലെ മുസ്ലിം പള്ളിയുടെ നിർമ്മാണം ആരംഭിച്ചു. അയോധ്യയിലെ ധന്നിപ്പൂർ ഗ്രാമത്തിലുള്ള അഞ്ചേക്കർ സ്ഥലത്താണ് പള്ളി നിർമ്മിക്കുക. റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തിയാണ് പള്ളി നിർമ്മാണത്തിനു തുടക്കമിട്ടത്. രാവിലെ 8.15ഓടെ തന്നെ ട്രസ്റ്റ്...
ഹണി പാർക്കിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ചില വ്യക്തികളും ഏജൻസികളും പലരിൽ...
സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ബനാന ആന്റ് ഹണി പാർക്കിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ചില വ്യക്തികളും ഏജൻസികളും പലരിൽ നിന്നും പണവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നതായി അറിയാൻ...
പീച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്കായി സൗജന്യ നേത്ര വൈദ്യ പരിശോധനയും, ട്രാഫിക്ക് ബോധവൽക്കരണ...
പീച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ട്രാഫിക്ക് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ജനുവരി 26 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പട്ടിക്കാട് ഗവ. എൽ.പി സ്കൂളിൽ പാണഞ്ചേരി പഞ്ചായത്തിലെ ഡ്രൈവർമാർക്കായി സൗജന്യ നേത്ര വൈദ്യ...
കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6036 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458,...
വൃദ്ധയുട പറമ്പിൽ നിന്നും തേക്കു മരങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ ഒളിവില്‍…
താണിക്കുടത്ത് വൃദ്ധയുട പറമ്പിൽ നിന്നും തേക്കു മരങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ ഒളിവില്‍. പത്തു ദിവസം മുമ്പാണ് ഇരുപതോളം തേക്കു മരങ്ങള്‍ മുറിച്ചു കടത്തിയത്. ഇതില്‍ രണ്ടെണ്ണം ഒരാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി....
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 6753 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581,...
ലോറി നിയന്ത്രണം വിട്ട് 15 അടി ആഴ്ചയിൽ ഉള്ള വീട്ടിലേക്ക് ഇടിച്ചുകയറി.
തമിഴ് നാട്ടിൽ നിന്നും ഉരുക്കു പാളികളും ആയി വന്ന ചരക്ക് ലോറി വഴക്കും പാറയിൽ വെച്ച് നിയന്ത്രണം വിട്ട് 15 അടി ആഴ്ചയിൽ ഉള്ള വീട്ടിലേക്ക് ഇടിച്ചുകയറി . ലോറിയുടെ നിയന്ത്രണം വിട്ട...
മൂടൽ മഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. തൃശൂർ സ്വദേശി മരിച്ചു.
കനത്ത മൂടൽ മഞ്ഞിനെ ത്തുടർന്ന് യു.എ.ഇ. യിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയായ മലയാളി മരിച്ചു. അബുദാബിയിലെ അൽ മഫ്രാഖിൽ പത്തൊമ്പത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് തൃശ്ശൂർ ജില്ലയിലെ ചേർപ്പ്...
പാറ വീണ് കുതിരാൻ തുരങ്ക മുഖത്തിന്റെ കോൺക്രീറ്റ് വാൾ തകർന്നു….
പാറ വീണ് കുതിരാൻ തുരങ്ക മുഖത്തിന്റെ കോൺക്രീറ്റ് വാൾ തകർന്നു. തുരങ്കമുഖത്തെ മണ്ണ് നീക്കുന്നതിനിടയിൽ ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം. 90% പണി പൂർത്തിയാക്കിയ കുതിരാൻ തുരങ്ക മുഖത്താണ് അപകടം സംഭവിച്ചത്. നേരത്തെ...