വലിയ ചേനം സെൻ്ററിലെ പൊതു കിണറ്റിൽ മാലിന്യം കലർത്തി…

police-case-thrissur

ചേർപ് വലിയ ചേനം സെൻ്ററിലെ
പൊതു കിണറ്റിൽ മാലിന്യം കലർത്തി. വെള്ളത്തിൽ മാലിന്യം കലർന്നത് കാരണം വെള്ളത്തിന് ഉപ്പ് രസമാണ്. ആളുകൾ ഉപയോഗിക്കുന്ന കിണറാണിത്. കുടിക്കാൻ പറ്റാതത്ത് കൊണ്ട് മറ്റുള്ള വീട്ടിൽ നിന്നാണ് വെള്ളം കൊണ്ട് വരുന്നത്. വാർഡ് മെമ്പർ പരാതി കൊടുതത്തിൻ്റെ അടിസ്ഥാനത്തിൽ ചേർപ്പ് പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.

thrissur district