കേരളത്തിലെ ഇന്ധന വിലവര്‍ധനവിന് ഉത്തര വാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണ്...
കേരളത്തിലെ ഇന്ധന വിലവര്‍ധനവിന് ഉത്തര വാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണ് എന്ന ആരോപണവുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ എ.പി അബ്ദുള്ളക്കുട്ടി. മാഹിയില്‍...
കാണിപയ്യൂരിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു…
കുന്നംകുളം : കാണിപയ്യൂരിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുന്നംകുളം - തൃശൂർ റോഡിൽ കാണിപയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. അപകടത്തിൽ പൊന്നാനി...
കെ.എസ്.ഇ.ബി ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി…
പാർളിക്കാട് റെയിൽവേ ഗേറ്റിന് സമീപം കെ.എസ്.ഇ.ബി ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കിളളന്നൂർ കുട്ടത്ത് വീട്ടിൽ ജയപ്രകാശ് (55)നെയാണ് മരിച്ചത്. മുളകുന്നത്തുകാവ് കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ ഓവർസീർ ആണ്. ജയപ്രകാശിന്റെ അനുജൻ...
പാലാരിവട്ടം പാലം: മേല്‍പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ. ശ്രീധരന്‍
പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ.ശ്രീധരന്‍. പൂർത്തീകരണത്തിന് ശേഷം പാലം നാളെയോ മറ്റെന്നാളോ സര്‍ക്കാരിന് കൈമാറും. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആയെന്നും, ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക നന്ദി എന്നും...
താജ്മഹലിന് ബോംബ് ഭീഷണി; സഞ്ചാരികളെ ഒഴിപ്പിച്ച് പരിശോധന..!!
താജ്മഹലില്‍ ബോംബ് സ്‌ഫോടനം ഉണ്ടാവുമെന്ന് പറഞ്ഞ് രാവിലെയാണ് യുപി പോലീസിന് അജ്ഞാത ഫോൺ വിളി വരുന്നത്. ഉടനടി തന്നെ ബോംബ് സ്‌ക്വാഡ് സഞ്ചാരികളെ മാറ്റി വിശദമായ പരിശോധന നടത്തി. എന്നാൽ ഇതുവരെ ഒന്നും...
നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പ്രചരണ വാക്യം പുറത്തിറക്കി…
നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പ്രചരണ വാക്യം പുറത്തിറക്കി. 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്നാണ് പുതിയ മുദ്രാവാക്യം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.
പുതിയ പരസ്യവാചകമുള്ള പ്രചാരണ ബോര്‍ഡുകള്‍ പ്രധാനനഗരങ്ങളിലെ വിവിധ...
മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വർഗീയ പാർട്ടി എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...
രഹസ്യധാരണയെന്ന് കെ സുരേന്ദ്രൻ നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫ് - യു.ഡി.എഫ് രഹസ്യ ധാരണ എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മോദിയുടെ നയം സ്വീകരിച്ച ലീഗിനെ സ്വാഗതം എന്നും സുരേന്ദ്രൻ....
കുന്നംകുളത്ത് ജനകീയ ശുചീകരണ യജ്ഞം ആരംഭിച്ചു…
നല്ല വീട്നല്ല നഗരം' പദ്ധതിയുടെ ഭാഗമായി കുന്നംകുളത്ത് ജനകീയ ശുചീകരണ യജ്ഞം ആരംഭിച്ചു. നഗരത്തിൽ തീ പിടുത്തം ഉണ്ടാകാതിരിക്കുന്നതിനും, വൃത്തിയുള്ള പട്ടണമായി കുന്നംകുളം നഗരസഭയെ മാറ്റിയെടുക്കുന്നതിനുമായാണ് ഈ പദ്ധതി കാലങ്ങളായി മാലിന്യം കുന്നു...
സംസ്ഥാനത്ത് ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്…
സംസ്ഥാനത്ത് ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് രണ്ടിന് വാഹന പണിമുടക്ക്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ മോട്ടോർ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് സംയുക്ത...
കൊച്ചി എയർപോർട്ടിൽ പി. സി. ആർ ടെസ്റ്റ് നടത്താൻ കൃത്യമായ ഏകോപനം ഇല്ലെന്ന് പരാതി ..
യുകെ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്ക് എല്ലാ പ്രായത്തിലുമുള്ള കുട്ടികൾ ഉൾപ്പെടെ ഇന്ത്യയിലെത്തുന്ന എല്ലാ അന്തർദ്ദേശീയ യാത്രക്കാർക്കും പ്രീ-ട്രാവൽ പോളിമറേസ് ചെയിൻ റിയാക്ഷൻ (പിസിആർ) പരിശോധന നിർബന്ധമാക്കുകയും വന്നിറങ്ങുന്ന...
തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടയില്‍ ലാവ്‌ലിന്‍ കേസില്‍ ഉണ്ടാകാന്‍ പോകുന്ന വിധി…
ഇരുപതിൽ അധികം പ്രാവശ്യം മാറ്റിവെക്കപ്പെട്ട ലാവ്‌ലിന്‍ കേസിലെ വാദം സുപ്രീം കോടതി ഇന്ന് കേള്‍ക്കും. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ അഭിഭാഷകരെ അറിയിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ തുഷാര്‍ മേത്തയാണ് സി.ബി.ഐക്ക് വേണ്ടി...
കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2212 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം...