ഇന്ന് സത്യ പ്രതിജ്ഞ ചെയ്യത മന്ത്രിമാരുടെ പേരും വകുപ്പുകളും…
ഇന്ന് സത്യ പ്രതിജ്ഞ ചെയ്യത മന്ത്രിമാരുടെ പേരും വകുപ്പുകളും
1- പിണറായി വിജയൻ ആഭ്യന്തരം ,ഐ ടി, പൊതുഭരണം 2- ധന മന്ത്രി : K.N ബാലഗോപാൽ 3- ദേവസ്വം,SC,ST പാർലിമെൻ്ററി കാര്യം :K.രാധാകൃഷ്ണൻ....
പാൽ, വളം, കീടനാശിനി എന്നിവ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം..
ജില്ലയിൽ പാലും, പാൽഉൽപന്നങ്ങളും വിതരണം ചെയ്യുന്ന ഔട്ട്‌ലെറ്റുകൾ രാവിലെ 6 മുതൽ വൈകീട്ട് 5 വരെ തുറന്നു പ്രവർത്തിക്കാവുന്നതാണ്. വളം, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ...
തൃശൂർ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇന്നലെ 23.88% എത്തി എന്നത് ആശ്വാസം നൽകുന്നുണ്ട്..
തൃശൂർ ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇന്നലെ 23.88% എത്തി എന്നത് ആശ്വാസം നൽകുന്നുണ്ട്. കോവിഡ് രോഗികൾ കുറയുന്നത് നല്ല സൂചനയാണ് നൽകുന്നത്. ഇനിയും ജാഗ്രത തുടരുക തന്നെ വേണം. ഇന്നലെ 50%...
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട്...
ട്രിപ്പിള്‍ ലോക്ഡൗണ്‍- തൃശൂർ ജില്ലയിലെ അധിക നിയന്ത്രണങ്ങൾ..
1. ജില്ലയിൽ മരണം, ചികിത്സ എന്നീ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങാൻ പാടില്ല. 2. പൊതുസ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും അകലം പാലിക്കണം. 3. അനുവദനീയമായ സ്ഥാപനങ്ങളിൽ തന്നെ ഒരേസമയം...
കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. ..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806,...
തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു..
തൃശൂര്‍ സ്വദേശി ഒമാനിൽ മരിച്ചു. മുല്ലശ്ശേരി പുല്ലൂര്‍ സ്വദേശി പൂവന്ത്ര വീട്ടിൽ അനില്‍ പ്രസാദ് (57) ആണ് കഴിഞ്ഞ ദിവസം മസ്‌കറ്റില്‍ വെച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം സൊഹാറില്‍ നടത്തും.
ഭാര്യ:...
തൃശൂര്‍ ജില്ലയില്‍ മഴക്കെടുതി, കണ്‍ട്രോള്‍ റൂമുകള്‍ സജ്ജജമായി !
തൃശൂര്‍ജില്ലയില്‍ മഴ ക്കെടുതി രൂക്ഷമായതിനെ തുടർന്ന്, തീരദേശ മേഖലകളായ ചാവക്കാട്, എറിയാട്, കൈപ്പമംഗലം ഭാഗങ്ങളില്‍ കടലാക്രമണത്തില്‍ നൂറില്‍അധികം വീടുകളില്‍ വെള്ളം കയറി. 250പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപാര്‍പ്പിച്ചു. തീര ദേശ മേഖലകളില്‍ നൂറു...
കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ.
കൊവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്റെ മറവിൽ വ്യാജ കൊവിൻ ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നതായി അധികൃതർ. രജിസ്‌ട്രേഷന്റെ പേരിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ പാസ്‌വേർഡുകളും മറ്റ് വിവരങ്ങളും ചോർത്തുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷൻ നടത്തുന്നത് ഔദ്യോഗിക കൊവിൻ...
കനത്ത മഴയിൽ തൃശ്ശൂർ ജില്ലയിൽ പരക്കെ നാശം..
കനത്ത മഴയില്‍ ജില്ലയില്‍ പരക്കെ നാശം. മണ്ണുത്തി നെല്ലങ്കരയില്‍ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയും. ചേര്‍പ്പ് പടിഞ്ഞാട്ട് മുറിയില്‍ ഓടിട്ട വീട് തകര്‍ന്നു വീണു തെക്കിനിയേടത്ത് വാസുവിന്റെ വീടാണ് തകര്‍ന്ന് വീണത് ഓട്...
കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. .
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ...
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗീകതക്ക് ക്ഷണിക്കുകയും അശ്ലീല ഗ്രൂപ്പുകളിൽ പങ്കു വെക്കുകയും ചെയ്ത...
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് ലൈംഗീകതക്ക് ക്ഷണിക്കുകയും അവരുടെ ഫോട്ടോകളും ഫോൺ നമ്പറുകളും പലർക്കും അയച്ചു നൽകുകയും അശ്ലീല ഗ്രൂപ്പുകളിൽ പങ്കു വെക്കുകയും ചെയ്ത ബി ടെക് വിദ്യാർത്ഥി തൃശൂരിൽ അറസ്റ്റിൽ. നെടുപുഴ...






