രാജ്യത്ത് വീണ്ടും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്..
രാജ്യത്ത് വീണ്ടും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ കേരളത്തിൽ എല്ലാ ജില്ലകളിലും പെട്രോൾ വില നൂറ് കടന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയും കൊച്ചിയിൽ...
കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683,...
കലക്ടര്‍ക്ക് കത്തയച്ചു… നിവേദിതയ്ക്കും നിരഞ്ജനയ്ക്കും പഠിക്കാന്‍ ടാബ് എത്തി..
ചാഴൂരിലെ വീട്ടില്‍ നിന്ന് നിവേദിതയെന്ന ആറാം ക്ലാസുകാരി ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന് ഒരു കത്തയച്ചു. ഉണ്ടായിരുന്ന പഴയ ഫോണ്‍ കേടായി, പുതിയത് വാങ്ങാന്‍ പണമില്ല. ഒരു പഴയ ഫോണെങ്കിലും പഠനത്തിനായി ലഭിക്കുമോ...
എരുമപ്പെട്ടിയിൽ സ്വകാര്യ വാക്‌സിൻ ക്യാമ്പ് നടന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.എച്ച്.സി. സൂപ്രണ്ട് പോലീസിനും ഡി.എം.ഒ....
എരുമപ്പെട്ടി: എരുമപ്പെട്ടിയിൽ സ്വകാര്യ വാക്‌സിൻ ക്യാമ്പ് നടന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.എച്ച്.സി. സൂപ്രണ്ട് പോലീസിനും ഡി.എം.ഒ. യ്ക്കും പരാതി നൽകി. മുപ്പതോളം പേർ വ്യാഴാഴ്ച വാക്‌സിൻ സ്വീകരിച്ചെന്നും ഒരു ഡോസിന് ആയിരം രൂപയാണ്...
കഴിഞ്ഞ ദിവസം സമീപ വാസികളുടെ മർദ്ദനമേറ്റ് ചികിത്സ തേടിയ യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം...
ചേലക്കര: കഴിഞ്ഞ ദിവസം സമീപ വാസികളുടെ മർദ്ദനമേറ്റ് ചികിത്സ തേടിയ യുവാവ് മരിച്ച സംഭവത്തിൽ മഞ്ഞപിത്തം മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രാഥമിക വിവരം. പഴയന്നൂർ കുമ്പളക്കോട് വടക്കേക്കര മണ്ണാംതൊടി മണിയുടെ മകൻ സനു...
സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു…
സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. കൊടകര വഴിയമ്പലം സ്വദേശി ശരത്താണ് (29) മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (01/07/2021) 1304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു…
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (01/07/2021) 1304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1386 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,283 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍...
പാചകവാതക വില കുത്തനെ കൂട്ടി… പുതുക്കിയ വില….
പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ...
കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ്...
പെന്‍ഷന്‍ വിതരണത്തിൽ ജൂലൈ ഒന്ന് മുതൽ മാറ്റം..
പെന്‍ഷന്‍ വിതരണത്തിന് ട്രഷറികളിലെ ക്രമീകരണം വീണ്ടും പരിഷ്‌കരിച്ചു. ആദ്യ പ്രവൃത്തി ദിവസം അക്കൗണ്ട് നമ്പര്‍ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതായിരുന്നു ഇതു വരെയുള്ള രീതി. തിങ്കള്‍ 0, 1, ചൊവ്വ 2,3....
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിക്കാൻ ശ്രമം..
പെരുമ്പിലാവ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിക്കാൻ ശ്രമിച്ചതായി പരാതി. തട്ടാരക്കുന്നത്ത് ഷിഹാബുദ്ദീന്റെ കാറാണ് ബൈക്കിലെത്തിയവർ കത്തിക്കാൻ ശ്രമിച്ചത്.
തൃശ്ശൂര്‍ ജില്ലയിൽ 941 പേര്‍ക്ക് കൂടി കോവിഡ്.. 1158 പേര്‍ രോഗമുക്തരായി..
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (27/06/2021) 941 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1158 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,897 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍ മറ്റു...