rest in peacer dead death lady women

കഴിഞ്ഞ ദിവസം സമീപ വാസികളുടെ മർദ്ദനമേറ്റ് ചികിത്സ തേടിയ യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം...

ചേലക്കര: കഴിഞ്ഞ ദിവസം സമീപ വാസികളുടെ മർദ്ദനമേറ്റ് ചികിത്സ തേടിയ യുവാവ് മരിച്ച സംഭവത്തിൽ മഞ്ഞപിത്തം മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രാഥമിക വിവരം. പഴയന്നൂർ കുമ്പളക്കോട് വടക്കേക്കര മണ്ണാംതൊടി മണിയുടെ മകൻ സനു...

സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു…

സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. കൊടകര വഴിയമ്പലം സ്വദേശി ശരത്താണ് (29) മരിച്ചത്.തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Covid-Update-thrissur-district-collector

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (01/07/2021) 1304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു…

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (01/07/2021) 1304 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1386 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,283 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 109 പേര്‍...

പാചകവാതക വില കുത്തനെ കൂട്ടി… പുതുക്കിയ വില….

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില  841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ...
Covid-Update-thrissur-district-collector

കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ്...

പെന്‍ഷന്‍ വിതരണത്തിൽ ജൂലൈ ഒന്ന് മുതൽ മാറ്റം..

പെന്‍ഷന്‍ വിതരണത്തിന് ട്രഷറികളിലെ ക്രമീകരണം വീണ്ടും പരിഷ്‌കരിച്ചു. ആദ്യ പ്രവൃത്തി ദിവസം അക്കൗണ്ട് നമ്പര്‍ പൂജ്യത്തിലും ഒന്നിലും അവസാനിക്കുന്നവര്‍ക്കു പെന്‍ഷന്‍ നല്‍കുന്നതായിരുന്നു ഇതു വരെയുള്ള രീതി. തിങ്കള്‍ 0, 1, ചൊവ്വ 2,3....
Thrissur_vartha_district_news_nic_malayalam_palakkad_fire

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിക്കാൻ ശ്രമം..

പെരുമ്പിലാവ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിക്കാൻ ശ്രമിച്ചതായി പരാതി. തട്ടാരക്കുന്നത്ത് ഷിഹാബുദ്ദീന്റെ കാറാണ് ബൈക്കിലെത്തിയവർ കത്തിക്കാൻ ശ്രമിച്ചത്.
Covid-Update-Snow-View

തൃശ്ശൂര്‍ ജില്ലയിൽ 941 പേര്‍ക്ക് കൂടി കോവിഡ്.. 1158 പേര്‍ രോഗമുക്തരായി..

തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (27/06/2021) 941 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1158 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,897 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍ മറ്റു...
rain-yellow-alert_thrissur

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ… വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിചിട്ടുണ്ട്. 

തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിചിട്ടുണ്ട്.തിങ്കളാഴ്‌ച: കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, കാസർഗോഡ്.. ചൊവ്വാഴ്‌ച: കോട്ടയം,...

അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു…

പുന്നയൂർക്കുളം: അകലാട് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ കളമശ്ശേരി പത്തടിപ്പാലം സ്വദേശി ചെരുവിൽ ജേക്കബ് (35) ആണ് വടക്കേകാട് പോലീസിൽ കീഴടങ്ങിയത്.ബുധനാഴ്ചയാണ്...

അഞ്ചേരിയിൽ വീടുകൾ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പിടിയിലായി..

ഒല്ലൂർ: അഞ്ചേരിയിൽ വീടുകൾ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പിടിയിലായി. ഇതോടെ കേസിൽ എട്ടുപേർ പിടിയിലായി. നാലുപേർ ഒളിവിലാണ്. ഒരാഴ്ച മുമ്പാണ് അഞ്ചേരിച്ചിറയിലും കാച്ചേരിയിലുമായി വീടുകൾക്കുനേരെ ആക്രമണം നടന്നത്. പ്രതികളിൽ ചിലർ നിരവധി ക്രിമിനൽ...
Covid-Update-Snow-View

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1272 പേര്‍ രോഗമുക്തരായി…കേരളത്തില്‍...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂര്‍ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം...