വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും തീരുമാനമായി. വ്യാപാരികളുടെ പ്രതിഷേധം കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.സി കാറ്റഗറിയിലെ കടകള്‍ എട്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം...
വിയ്യൂരില്‍ ഡിവൈഡറിൽ ഇടിച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു…
വിയ്യൂരില്‍ ഡിവൈഡറിൽ ഇടിച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഗുരതരാവസ്ഥയിലായ ഏലിയാമ്മയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു വരികയായിരുന്നു.
വിയ്യൂർ പവർ ഹൗസിനെ...
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍...
ബൈക്കുകാരന്‍ ബിയര്‍ ലോറിയുടെ മുന്നില്‍ സഡണ്‍ ബ്രേക്കിട്ടു… ലോറി മറിഞ്ഞു…
കൊരട്ടി: പാലക്കാട് നിന്ന് ബിയർ കയറ്റി കൊല്ലത്തേക്ക് പോകുകയായിരുന്നു ബിയർ ലോറി മറിഞ്ഞു. കൊരട്ടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന് സമീപമാണ് ലോറി മറിഞ്ഞത്. മുന്നിലുണ്ടായിരുന്ന മോട്ടോർ സൈക്കിൾ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വെട്ടിച്ച്...
കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ...
പ്ലസ് വൺ വിദ്യാർത്ഥിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 16...
കുന്നംകുളം: പ്ലസ് വൺ വിദ്യാർത്ഥിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിനതടവ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക്...
ഇന്ന് ജൂലൈ 8 കേരളം ഞെട്ടലോടെ മാത്രം ഓർക്കാനിടെയുള്ള ചുരുക്കം ദിവസങ്ങളിൽ ഒന്നാണ് ഈ...
ഇന്ന് ജൂലൈ 8 കേരളം ഞെട്ടലോടെ മാത്രം ഓർക്കാനിടെയുള്ള ചുരുക്കം ദിവസങ്ങളിൽ ഒന്നാണ് ഈ ദിവസം. പെരുമൺ തീവണ്ടീ ദുരന്തത്തിന്റെ 33 ആം ഓർമ്മ ദിനമാണിന്ന്. ബംഗളൂരുവിൽ നിന്ന്കന്യാകുമാരിയിലേക്കുള്ള യാത്രതുടങ്ങിയ ഐലന്റ് എക്‌സ്പ്രസ്സ്...
തൃശൂരിൽ വൻ ലഹരി വേട്ട.. വിപണിയിൽ രണ്ട് കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി...
അന്താരാഷ്ട്ര വിപണിയിൽ രണ്ട് കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. നെടുപുഴ തയ്യിൽ ജിനോയ് (24), എറണാകുളം ഇല്ലത്തുപടി ദേശത്ത് എടക്കൂട്ടത്തിൽ സൽമാൻ ഫാരിഷ് (23) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ...
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കേരള തീരത്തു...
കോവിഡ് ബ്രിഗേഡിലേക്കായി തൃശൂർ ജില്ലയിൽ നിന്നുമുള്ളവർക്ക് പ്രധാനമന്ത്രി കൗശൽ കേന്ദ്ര [PMKK]യിൽ എമർജൻസി കെയർ...
1- കോവിഡ് ബ്രിഗേഡിലേക്കായി തൃശൂർ ജില്ലയിൽ നിന്നുമുള്ളവർക്ക് പ്രധാനമന്ത്രി കൗശൽ കേന്ദ്ര യിൽ എമർജൻസി കെയർ സപ്പോർട്ട് സൗജന്യ പരിശീലനം
2- കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന മന്ത്രി കൗശൽ കേന്ദ്രയിൽ...
തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച922 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1513 പേര്‍ രോഗമുക്തരായി…
സംസ്ഥാനത്ത് ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂര്‍ 560, ആലപ്പുഴ 545,...
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ യൂണിഫോം എന്നിവയ്ക്ക് ധനസഹായം നൽകുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ്...
സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ഒമ്പതാം ക്ലാസ് മുതൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ യൂണിഫോം എന്നിവയ്ക്ക് ധനസഹായം നൽകുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ധനസഹായത്തിനായി ഭിന്നശേഷി സർട്ടിഫിക്കറ്റ്, സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം,...