ഓഗസ്റ്റ് 18 മുതല്‍ കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ഷോറൂം കൊല്ലത്ത് ചിന്നക്കടയില്‍ തുറന്നു പ്രവര്‍ത്തിക്കും…
പുത്തന്‍ ഷോപ്പിംഗ് അനുഭവമായി കല്യാണ്‍ ജൂവലേഴ്സ് കൊല്ലത്ത് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൂടുതല്‍ സൗകര്യപ്രദമായ ലൊക്കേഷനില്‍ മികച്ച ആഭരണശേഖരമാണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. കൊല്ലത്ത് ചിന്നക്കടയില്‍ ആര്‍പി മാളിനു സമീപം പുതിയ...
ബൈക്കിനു പുറകിൽലിരുന്ന് കുടനിവർത്തിയ യുവതി റോഡിൽ വീണ് മരിച്ചു…
കുന്നംകുളം: ബൈക്കിനു പുറകിലിരുന്ന് കുടനിവർത്തിയ യുവതി റോഡിൽ തലയിടിച്ച് വീണ് മരിച്ചു. ചൊവ്വന്നൂർ കുട്ടൻകുളങ്ങര ദാസന്റെ ഭാര്യ ഷീജ (47) ആണ് മരിച്ചത്. മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ചൊവ്വന്നൂർ മില്ലിന് മുൻപിൽ...
ഇന്ത്യയിൽ രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ നിലവിൽ എടുക്കാന്‍ മാര്‍ഗനിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സർക്കാർ..
രണ്ടിലേറെ ഡോസ് കൊവിഡ് വാക്സിൻ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്‌തമാക്കി. അധിക വാക്സിൻ എടുക്കാന്‍ അനുമതി തേടി കേരളാ ഹൈക്കോടതിയില്‍ കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി...
പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ പ്രൊഫഷണല്‍ സ്റ്റിക്കറുകള്‍ പതിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ വ്യാപകമാകുന്നു…
പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വ്യാജ പ്രൊഫഷണല്‍ സ്റ്റിക്കറുകള്‍ പതിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ വ്യാപകമാകുന്നു. മാദ്ധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. സമാന്തര സര്‍വീസ്...
കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം...
റേഷൻ വിഹിതം കാർഡുടമകൾ കൈപ്പറ്റണമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു.
തൃശ്ശൂർ: എല്ലാ വിഭാഗം റേഷൻ കാർഡുകളുടെയും ഓഗസ്റ്റ് മാസത്തെ റേഷൻ വിഹിതം കാർഡുടമകൾ കൈപ്പറ്റണമെന്ന് തൃശ്ശൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം...
വൈദ്യുതിനിരക്ക് കുത്തനെ ഉയർന്നേക്കും..
കൊച്ചി: കേന്ദ്രം കൊണ്ടുവരുന്ന വൈദ്യുതി നിയമഭേദഗതി നടപ്പായാൽ വൈദ്യുതി നിരക്ക് കുത്തനെ ഉയരാൻ സാധ്യത. പാർലമെന്റിന്റെ ഈ സമ്മേളനത്തിൽ കൊണ്ടുവരുമെന്നാണ് കരുതിയിരുന്നതെങ്കിലും കാബിനറ്റിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങൾ ഇപ്പോൾ ഗാർഹിക ഉപഭോക്താക്കൾക്ക്...
കേരളത്തില്‍ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം...
ഇന്ത്യയിൽ നിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം,.
ഇന്ത്യയിൽനിന്നു കോവിഷീൽഡ് വാക്സിൻ എടുത്തവർക്ക് ദുബായിയിലേക്ക് മടങ്ങാം. ഫ്ളൈ ദുബായ് അധികൃതർ യു.എ.ഇയിലെ ട്രാവൽ ഏജൻസികളെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിൽനിന്നു കോവിഷീൽഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം. ഇതോടൊപ്പം യു.എ.ഇയിൽ...
ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണോടെ തൽക്കാലത്തേക്ക് ഇനി അടച്ചിടലില്ല..
ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണോടെ തൽക്കാലത്തേക്ക് ഇനി അടച്ചിടലില്ല. മൂന്നാഴ്ച തുടർച്ചയായി കേരളം തുറന്നിടും. ഓണവിപണികൾ തിങ്കളാഴ്ച മുതൽ സജീവമാകും. വെള്ളിയാഴ്ചയാണ് അത്തം. കൂടുതൽ കടകളും സ്ഥാപനങ്ങളും തുറക്കാനും ശനിയാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കാനും...
കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം...








