ചരക്കുലോറിയിൽ മിനി ലോറി വന്ന് ഇടിച്ച് അപകടം…..
വഴുക്കുംപാറ. ഇന്ന് രാവിലെ ദേശീയ പാതയിൽ വഴുക്കുംപാറ ജങ്ഷനു സമീപം നിർത്തിയിട്ടിരുന്ന ചരക്കുലോറിയിൽ മിനി ലോറി വന്ന് ഇടിച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലേക്ക് പോവുകയായിരു ന്ന ചരക്കുലോറി ടയർ ചെക്കു ചെയ്യാൻ നിർത്തിയതായിരുന്നു. അപകടത്തിൽ...
റെയിൽവേ സ്റ്റേഷനിൽ രോഗിയായ യുവാവിന് ക്രൂരമർദനം.
തൃശ്ശൂർ: റെയിൽവേ സ്റ്റേഷനിൽ രോഗിയായ യുവാവിന് ക്രൂരമർദനം. വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവിൽ മൂസയുടെ മകൻ ഷമീറിനാണ് പരിക്കേറ്റത്. ബുധനാഴ്ചയായിരുന്നു സംഭവം. ചികിത്സയ്ക്കായി തിരുവനന്തപുരത്തേ ക്കു പോകാൻ തൃശ്ശൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയതായിരുന്നു ഷമീർ....
പട്ടിക്കാട് വാഹന അപകടം… യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു…
ഇന്നലെ രാത്രി പട്ടിക്കാട് ലാലീസ് ഹൈപ്പർ മാർക്കറ്റിന് മുന്നിൽ റോഡ് പൊളിഞ്ഞ ഭാഗത്താണ് ബൈക്കിൽ ലോറി ഇടിച്ചത് .യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിലെ ശോചനീയ അവസ്ഥകാരണം അപകടങ്ങൾ വർദ്ധിച്ച് വരുമ്പോൾ ജനപ്രതിനിധികളും NH...
കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍...
ഡി.ഐ.ജിയോട് കൊടി സുനിയുടെ വെളിപ്പെടുത്തല്‍. ജയിലില്‍ തന്നെ കൊലപ്പെടുത്താന്‍ അഞ്ച് കോടിയുടെ ക്വട്ടേഷന്‍…
തന്നെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ച് കൊലപ്പെടുത്താന്‍ രണ്ട് സഹതടവുകാര്‍ക്ക് അഞ്ച് കോടി രൂപയുടെ ക്വട്ടേഷന്‍ നല്‍കിയെന്ന് ടി. പി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ വെളിപ്പെടുത്തല്‍. താന്‍ ഇതറിഞ്ഞതിനാല്‍ ക്വട്ടേഷന്‍ നടന്നില്ല. ജയില്‍...
എസ് ഐയെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി
ഒല്ലൂർ SI യെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപി ക്കെതിരെ ഡി ജി പി ക്ക്, കെ. എസ്. യു. പരാതി നൽകി.സല്യൂട്ട്അടിപ്പിച്ചത് ഒല്ലൂർ എസ് ഐ യെ അപമാനിക്കാൻ...
കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ...
കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍...
കേരളത്തില്‍ ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം...
കേരള ടൂറിസം മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറിൽ..
കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകര്‍ഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനും സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്‍കുന്ന കേരള ടൂറിസം മൊബൈല്‍ ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും.
വിനോദസഞ്ചാരികള്‍ക്ക് എല്ലാ...
കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം...
മഞ്ജുവാരിയര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കല്യാണ്‍ ജൂവലേഴ്സിന്‍റെ വീഡിയോ ഉപഹാരം..
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡറായ മഞ്ജു വാരിയറുടെ ജന്മദിനത്തില്‍ സവിശേഷമായ വീഡിയോ ഉപഹാരം പുറത്തിറക്കി. കല്യാണിന്‍റെ സാമൂഹിക മാധ്യമങ്ങളിലും ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികളിലൂടെയുമാണ് വീഡിയോ പുറത്തുവിട്ടത്. കല്യാണ്‍...