സ്കൂൾ തുറക്കൽ മാർഗ്ഗനിർദ്ദേശം.. എതിർപ്പുമായി സ്കൂളുകൾ..
സ്കൂൾ ബസുകൾക്കായുള്ള നിർദ്ദേശങ്ങൾ അപ്രായോഗികമെന്ന് മാനേജ്മെന്റുകൾ. '12 വയസ്സിന് താഴെയുള്ള കുട്ടികളെ സീറ്റിൽ ഒറ്റയ്ക്കിരുത്തുന്നത് അപകടത്തിനിടയാക്കും. കർശനമായ നിയന്ത്രണങ്ങൾ യാത്രാ സമയത്തേയും ബാധിക്കുമെന്ന് സ്കൂൾ മാനേജ്മെന്റ്. ഒരു സീറ്റിൽ ഒരു കുട്ടിയെന്ന എം.വി.ഡി...
തൃപ്രയാറിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു..
തൃപ്രയാറിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തൃപ്രയാർ ക്ഷേത്രത്തിലെ ജീവനക്കാരൻ പൈന്നൂർ ആമലത്ത് കാക്കര രാധാകൃഷ്ണൻ (52)ആണ് മരിച്ചത്.
ബാറുകൾ തുറക്കാം… റസ്റ്ററന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി..
ബാറുകൾ തുറക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കം. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണു ബാറുകളിലും റസ്റ്ററന്റുകളിലും പ്രവേശനം. പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. എസി പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്ന്...
കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ...
കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ...
കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ...
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്..
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. കൈപ്പറമ്പ് ക്ഷേത്രത്തിന് സമീപം ഓട്ടോ ബൈക്കിലിടിച്ച് കുറുമാല്‍ സ്വദേശി ആലക്കല്‍ വീട്ടില്‍ മോഹനന്റെ മകന്‍ ലിനീഷിനാണ്(28) പരിക്കേറ്റത്. യുവാവിനെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിലുള്ള ശുചിമുറി ദീർഘ നാളായി അടച്ചിട്ടിരിക്കുകയാണ്…..
തൃശൂർ ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിലുള്ള ശുചിമുറി ദീർഘ നാളായി അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യ ബസ്സുകളിലെ യാത്രക്കാർക്കും തൊഴിലാളികൾക്കും വളരെ അധികം കഷ്ടപ്പാടാണ് ഇതുമൂലം നേരിടേണ്ടിവരുന്നത്. ഹോട്ടലുകൾ പോലും തുറക്കാത്ത ഈ വേളയിൽ കോർപറേഷൻ...
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യാത്രാ മാര്‍ഗരേഖ ഗതാഗതവകുപ്പ് പുറത്തിറക്കി..
കുട്ടികളെ കൊണ്ടു പോകുന്ന എല്ലാ വാഹനങ്ങളും പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഇത് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പ് എല്ലാ സ്‌കൂളുകളിലും വാഹന സൗകര്യത്തെ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കും. സ്‌കൂളുകള്‍...
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ…
തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താൽ. സെപ്റ്റംബർ 27നുള്ള കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണ. കടകൾ എല്ലാം അടച്ചിടുമെന്നും ട്രേഡ് യൂണിയൻ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്ന്...
യാത്രക്കാരുടെ ദേഹത്തേക്ക് കിളികൾ കാഷ്ഠിക്കുന്നുവെന്ന പരാതിയിൽ മന്ത്രിയുടെ ഇടപെടൽ…
തൃശൂരിൽ കാഞ്ഞാണി പെരുമ്പുഴ പാലം വഴി കടന്ന് പോകുന്ന ഇരുചക്ര വാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും യാത്ര മുടക്കുന്ന രീതിയിൽ പക്ഷിക്കൂട്ടങ്ങൾ കാഷ്ഠിക്കുന്നതിന് പരിഹാരം തേടി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി...
കാട്ടാന ശല്യം നേരിട്ട കർഷകർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ അപേക്ഷകൾ അഞ്ച് വർഷമായി ഇപ്പോഴും...
പട്ടിക്കാട്. മലയോര മേഖലകളിൽ കാട്ടാന ശല്യം നേരിട്ട കർഷകർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ അപേക്ഷകൾ അഞ്ച് വർഷമായി ഇപ്പോഴും വനം വകുപ്പിന്റെ പരിഗണനയിലാണ്. പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ...