കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോം തിരിച്ചറിയാന്‍ ഈ രണ്ട് ക്ലാസിക് കോവിഡ് ലക്ഷണങ്ങള്‍...
കോവിഡ് പിടിപെട്ടോ എന്ന് സാധാരണക്കാരന്‍ സംശയിച്ച് തുടങ്ങിയിരുന്നത് മണവും രുചിയും നഷ്ടപ്പെടുമ്പോഴായിരുന്നു. മണത്തു നോക്കിയിട്ടും മണം കിട്ടുന്നില്ലെങ്കില്‍ കോവിഡ് എന്നുറപ്പിച്ച് പരിശോധനയ്ക്ക് വന്നിരുന്നവരാണ് നല്ലൊരു ശതമാനം പേരും. എന്നാല്‍ കൊറോണ വൈറസിന്‍റെ പുതിയ...
സംസ്ഥാനത്ത് ആദ്യ ഒമൈക്രോൺ രോഗബാധ സ്ഥിരീകരിച്ചു….
സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. എറണാകുളം സ്വദേശിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇയാള്‍ യു കെ യിൽ നിന്നും...
ഗുരുവായൂർ ക്ഷേത്രത്തിൽ 54 മണിക്കൂർ തുടർച്ചയായി ദർശനം…
ഗുരുവായൂർ: ക്ഷേത്രത്തിൽ തിങ്കളാഴ്‌ച പുലർച്ചെ 3 മുതൽ ബുധനാഴ്‌ച രാവിലെ 9 വരെ 54 മണിക്കൂർ തുടർച്ചയായി ഭക്തർക്ക് ഗുരുവായൂരപ്പദർശനം ലഭിക്കും. ദശമിവിളക്കുദിവസമായ തിങ്കളാഴ്‌ച പുലർച്ചെ മൂന്നിന് ക്ഷേത്ര നട തുറന്നാൽ ദ്വാദശി...
മൂന്നു ദിവസം പ്രായമുളള കുട്ടിയെ ശൗചാലയത്തില്‍ ബക്കറ്റ് വെളളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍...
ഇടക്കുന്നം:- മുക്കാലിയില്‍ മൂന്നു ദിവസം പ്രായമുളള കുട്ടിയെ ശൗചാലയത്തില്‍ ബക്കറ്റ് വെളളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവും മാരൂര്‍മലയില്‍ സുരേഷിന്റെ ഭാര്യയുമായ നിഷ(33) നെ കാഞ്ഞിരപ്പളളി പൊലീസ് അറസ്റ്റ് ചെയ്തു. വർക്ക്...
കൂനൂർ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം...
കൂനൂർ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇതുസംബന്ധിച്ച് കുടുംബത്തിന് അറിയിപ്പ് ലഭിച്ചു. ഡല്‍ഹിയില്‍നിന്നും മൃതദേഹം ഇന്നു രാത്രി കോയമ്ബത്തൂരില്‍ എത്തിക്കും.
അവിടെ നിന്നും...
കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം...
ധീരസേനാ സൈനികർക്ക് ഇന്ന് രാജ്യം യാത്രാമൊഴിയേകും.
ഡൽഹി: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽപെട്ട് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനും മധുലികയ്ക്കും ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർക്കും ഇന്നു രാജ്യം യാത്രാമൊഴിയേകും. വിവിധ സെെനിക മേധാവിമാർ പുഷ്പചക്രം അർപ്പിച്ചു.
ഉച്ചയ്ക്ക് 12 വരെ പൊതുജനങ്ങൾക്കും...
കല്യാണ്‍ ജൂവലേഴ്സ് ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍..
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ഈ വർഷത്തെ ഫോർച്യൂണ്‍ ഇന്ത്യ 500 ലിസ്റ്റില്‍ ഇടം പിടിച്ചു. ഫോർച്യൂണ്‍ ഇന്ത്യ മാഗസിന്‍ തയ്യാറാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളുടെ...
തൃശ്ശൂർ സ്കൂട്ടറിൽ കാള ഇടിച്ചുണ്ടായ അപകടത്തിൽ മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ മരിച്ചു.
തൃശൂർ: കോവിലകത് പടത്തുവെച്ച് കാള സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ മരിച്ചു. കുറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന കവലക്കാട്ട് വീട്ടിൽ കെ.എ ജോൺസൻ ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ...
ഇന്ന് നടന്ന ഹെലികോപ്റ്റർ അപകടതിന്റേത് എന്ന് സൂചപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം..
സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉൾപടെ 13 ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിന്റെത് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം. ഒരു വർഷം മുൻപ് ഒരു യൂട്യൂബ് ചാനലിൽ...
ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി…
വലപ്പാട് തിരുപഴഞ്ചേരിയിൽ കാണാതായ ലോട്ടറി വിൽപ്പനക്കാരനെ ആളൊഴിഞ്ഞ പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ആരിപ്പിന്നി വീട്ടിൽ സുന്ദരൻ (49) ആണ് മരിച്ചത്.
ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മരണപ്പെട്ടു..
ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും പത്നിയും അന്തരിച്ചു. വ്യോമസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.