പാലക്കാട് ജില്ലക്ക് പുറമെ തൃശൂർ ജില്ലയിലും ഉഷ്ണ തരംഗം സ്ഥിരീകരിച്ചു…
കേന്ദ്ര കാലാവസ്ഥ വകുപ്പ്പിന്റെ ഇന്ന് 05.30 PM ന് പുറപ്പെടുവിച്ച താപനില കണക്കു പ്രകാരം പാലക്കാട്, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില സാധാരണയെക്കാൾ 5 മുതൽ 5.5 ഡിഗ്രി സെൽഷ്യസിനു മുകളിൽ രേഖപ്പെടുത്തി....
ഗതാഗത നിയന്ത്രണം..
എളനാട്- വാണിയമ്പാറ റോഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്നു (ഏപ്രിൽ 24) മുതൽ ഈ വഴി ഭാഗികമായോ പൂർണമായോ ഗതാഗത തടസ്സം ഉണ്ടാകും. വാഹനങ്ങൾ എളനാട് സെന്ററിൽ നിന്നും ആരംഭിച്ച് തിരുമണി സെന്ററിൽ...
സ്വകാര്യ ബസുടമകൾക്ക് ടിക്കറ്റ് മെഷീൻ നൽകുന്നു..
ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ബസ് ഉടമകൾക്കു ടിക്കറ്റ് മെഷീൻ വിതരണം ചെയ്യുന്നു. സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകൾക്കുള്ള ടിക്കറ്റ് യന്ത്രങ്ങളുടെ വിതരണോദ്ഘാടനം നാളെ 10.30ന് വടക്കേച്ചിറ ബസ്സ്റ്റാൻഡിനു സമീപമുള്ള മംഗള...
തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊ ലപ്പെടുത്തി..
ടി ടി ഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊ ലപ്പെടുത്തി. തൃശൂർ വെളപ്പായയിൽ ആണ് സംഭവം. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ കെ.വിനോദാണ് കൊ ല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ്...
ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത് : ഇനി ഇന്ത്യക്കാർക്ക് ഖത്തറും ഒമാനും...
ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതൽ വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ...
മത്സ്യബന്ധനത്തിനിടെ നെഞ്ച് വേദന’ താനൂർ സ്വദേശിയായ മത്സ്യ തൊഴിലാളി മ രിച്ചു.
പൊന്നാനി: താനൂർ കോറമൺ കടപ്പുറം സ്വദേശി ജോക്കാമാടത്ത് ചെറിയബാവ എന്നവരുടെ മകന് അഹമദ് കോയ(69)ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഏഴര മണിയോടെയായിരുന്നു സംഭവം.ചാവക്കാട്,അഞ്ചങ്ങാടി, മുനക്കകടവ് അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ അഹമദ് കോയക്ക് നെഞ്ചു വേദനയെ...
കാറിടിച്ച് ഓട്ടോ മറിഞ്ഞ് ഒരാൾക്ക് പരുക്ക്..
പുതുക്കാട് ദേശീയ പാതയിൽ പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾക്ക് പരുക്ക്. ഓട്ടോ ഡ്രൈവർ രാപ്പാൾ വടക്കും നാലത്ത് മണിലാലിനാണു പരുക്കേറ്റത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന്...
കാർ നിയന്ത്രണം വിട്ട് മറിഞ്ഞു..
ആലുവയിൽ നിന്നും തിരുവില്വാമലയിലേക്ക് പോകുന്നതിനിടെ ദേശീയപാത പുതുക്കാട് സിഗ്നലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വാഹനാപകടത്തിൽ യുവാവ് മ രിച്ചു.
പൂങ്കുന്നത്ത് നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് കാർ യാത്രികനായ യുവാവ് മരി ച്ചു. രണ്ടു പേർക്ക് പരിക്ക്. പറവൂർ സ്വദേശി നിധീഷ് (30)ആണ് മരി ച്ചത്.
ട്രാവലർ ഇടിച്ചുകയറി 3 പേർക്ക് പരിക്ക്..
മതിലകം മതിൽ മൂലയിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്. കടയുടെ മുൻപിൽ നിന്നിരുന്ന മതിലകം സ്വദേശി താജുദ്ദീൻ, മതിൽമൂല സ്വദേശി ഖാലിദ് എന്നിവർക്കും ട്രാവലർ ഡ്രൈവർ...
പകൽ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം നിബന്ധനകൾ കർശനമാക്കി ജില്ലാതല നിരീക്ഷണസമിതി..
തൃശ്ശൂർ : ആനയെഴുന്നള്ളിപ്പുകൾക്കുള്ള നിബന്ധനകൾ കർശനമാക്കി ജില്ലാതല നിരീക്ഷണസമിതി. പുതിയ ഉത്സവങ്ങൾക്കോ നിലവിലെ ഉത്സവങ്ങളിൽ ആനകളുടെ എണ്ണം കൂട്ടുന്നതിനോ അനുമതി നൽകില്ലെന്ന് സമിതി അറിയിച്ചു. 1- പകൽ 11-നും 3.30-നും ഇടയിൽ ആനയെഴുന്നള്ളിപ്പ്...
“ചേറ്റുവക്ക് വേണം ഒരടിപ്പാത”ഏകദിന ജനകീയ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു..
വാടാനപ്പള്ളി: ദേശീയ പാത വികസനംപൂർത്തിയാവുന്നതോടെ രണ്ടായി വിഭജിക്കപ്പെടുന്ന ചേറ്റുവയിൽ "ചേറ്റുവക്ക് വേണം ഒരടിപ്പാത" എന്ന മുദ്രാവാക്യമുയർത്തി ആക്ഷൻ കൗൺസിൽ നടത്തി വരുന്ന സമരങ്ങളുടെ തുടർച്ചയായി ചേറ്റുവ എം.ഇ.എസ് സെന്ററിൽ ഏകദിന ജനകീയ നിരാഹാര...