രാജ്യത്ത് തിങ്കളാഴ്‌ച്ച മുതൽ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കും..
ന്യൂഡൽഹി: രാജ്യത്ത് തിങ്കളാഴ്‌ച്ച മുതൽ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കും. ഇതിനായുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനം നാളെ വൈകിട്ട് നിലവിൽ വരും. അർഹരായവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ...
വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍..
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നും...
ദേശീയ പാത കുതിരാനിൽ പാറപൊട്ടിക്കൽ : പരീക്ഷണ സ്‌ഫോടനം ഇന്ന് നടക്കും..ദേശീയപാത 544 കുതിരാൻ...
ദേശീയപാത വികസനത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കത്തിനു സമീപം പാറപൊട്ടിക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ സ്‌ഫോടനം 2022 ജനുവരി 7 ന് ഉച്ചയ്ക്ക് 2 മണിക്ക് നടത്തും.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്‌ഫോടനം തീരുന്നതു വരെയുള്ള സമയത്ത്...
കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206,...
കേരളത്തില്‍ 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂര്‍ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂര്‍ 215, കൊല്ലം 188,...
തൃശൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ്...
തൃശൂര്‍ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍, കേരള...
കുതിരാനിൽ അമ്പലം വഴിയുള്ള റോഡ് പൊളിച്ചു..
തുരങ്കത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് റോഡ് നിർമ്മിക്കുന്നതിനായി നിലവിലെ റോഡ് പൊളിക്കുന്നത്ത് എന്നാൽ വലിയ ബ്ലോക്ക് ഉണ്ടാവുമ്പോൾ ഈ റോഡ് മാർഗ്ഗമാണ് വാഹനം കടത്തിവിട്ട് ഗതാഗതം നിയന്ത്രിചിരുന്നത്. ഇനി മുതൽ ഇതിലെ പൂർണ്ണമായും ഗതാഗതം...
കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117,...
തുരങ്കത്തിനുള്ളിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു..
തുരങ്കത്തിനുള്ളിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അപകടത്തെ തുടർന്ന് തൃശ്ശൂർ ഭാഗത്തേക്ക് രൂക്ഷമായ ഗതാഗതക്കുരുക്ക്.
15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ 9 മണി മുതൽ…
15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷന് ഇന്ന് തുടക്കം. ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ 2ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികൾക്ക് നൽകുക. ജില്ലാ - താലൂക്ക് ആശുപത്രികളിൽ ബുധനാഴ്ച ഒഴികെ എല്ലാ...
തുണിത്തരങ്ങൾക്ക് നികുതി വർധിപ്പിക്കാനുള്ള തീരുമാനം…
ചെരിപ്പുകളുടെ നികുതി വർധന പുതു വർഷദിനം മുതൽ നടപ്പാക്കാനുള്ള തീരുമാനം മാറ്റിയില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ശക്തമായി എതിർത്തു. വിഷയം നികുതി ഏകീകരണം പഠിക്കാൻ നിയോഗിച്ച മന്ത്രിതല ഉപസമിതിയുടെ പരിഗണനയ്ക്കു വിട്ടതായി കൗൺസിൽ യോഗത്തിനുശേഷം...
ഒരപ്പൻ കെട്ട് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു..
കണ്ണാറ ഒരപ്പൻകെട്ട് ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു. മണ്ണുത്തി പൊറത്തൂർപള്ളിക്കുന്നത്ത് ഷൈജു മകൾ ഡാരസ് മരിയ (16) ആണ് മരിച്ചത്. നിർമ്മലമാതാ സെട്രൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ഡാരസ് മരിയ. അമ്മ : ഗ്രീൻസ് സഹോദരൻ...