പ്രകടനം കൊണ്ട് കാണികളെ കയ്യിലെടുത്ത് ശ്വാനപട..

പ്രകടനം കൊണ്ട് കാണികളെ കയ്യിലെടുത്ത് ശ്വാനപ. സബ്ബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസ്സിംഗ് ഔട്ട് പരേഡിനെ തുടര്‍ന്ന്, കേരള പൊലീസ് അക്കാദമി പരേഡ് മൈതാനിയില്‍ നടന്ന ശ്വാനന്മാരുടെ പരേഡ് കാണികളെ കയ്യിലെടുക്കുന്നതായി. കേരള പൊലീസ് അക്കാദമി...

ഇന്ന് വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ല..

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി.നസിറുദ്ധീൻ്റെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലയിൽ ഇന്ന്(വെള്ളി) വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെന്ന് ജില്ലാ പ്രസിഡൻ്റ് അബ്ദുൾ ഹമീദ് അറിയിച്ചു.

ബാബുവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനം വകുപ്പിന്റെ നിർദേശം..

ബാബുവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനം വകുപ്പിന്റെ നിർദേശം. ബാബുവിന്റെ മൊഴി ഇന്ന് എടുക്കേണ്ടെന്നും ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി. കേസ് എടുക്കാനുള്ള നീക്കത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് വനംമന്ത്രി എ...
Covid-Update-Snow-View

കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200,...

കല്യാണ്‍ ജൂവലേഴ്സ് വാലന്‍റൈന്‍സ് ദിനത്തിനായി സവിശേഷമായ ലിമിറ്റഡ് എഡിഷന്‍ ആഭരണങ്ങള്‍ അവതരിപ്പിക്കുന്നു..

കൊച്ചി: വാലന്‍റൈന്‍സ് ദിനം ആഘോഷമാക്കാന്‍ ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് സവിശേഷമായ ആഭരണശേഖരം ഒരുക്കിയിരിക്കുന്നു. സമ്മാനമായി നല്കാന്‍ കഴിയുന്ന സവിശേഷമായ ആഭരണങ്ങളാണ് ഈ ശേഖരത്തിലുള്ളത്. പെന്‍ഡന്‍റുകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ തുടങ്ങിയ ഭാരം...

മലമ്പുഴ ചേറാട് മലയിൽ കുടുങ്ങി കിടക്കുന്ന ബാബുവിനെ രക്ഷിക്കാൻ പാരാ കമാൻഡോസ് സംഘവും എത്തുന്നു…

ബംഗളൂരു യെലഹങ്ക വിമാനത്താവളത്തിൽ എയർ ഫോഴ്‌സിന്റെ എഎൻ 32 വിമാനം സജ്ജമാണ്. ഇന്ന് രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കാനുള്ള സജ്ജീകരണങ്ങളോടെയാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്. ആർമിയുടെ രക്ഷാ പ്രവർത്തനം ഇന്ന് രാത്രി തന്നെ...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

ഞായറാഴ്ച ലോക്ക്ഡൗൺ പിൻവലിച്ചു.. സ്‌കൂളുകളിൽ വൈകീട്ട് വരെ ക്ലാസ്സുകൾ..

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകളില്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍...
Covid-updates-thumbnail-thrissur-places

സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് ചേരും..

സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം ഇന്ന് ചേരും. രോഗ വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ലോക്ഡൗണ്‍ പിന്‍വലിച്ചേക്കും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. കാറ്റഗറിയിലെ ജില്ലകൾ പുനക്രമീകരിക്കുന്നതിലും...

അതിരപ്പിള്ളി കാട്ടാനയാക്രമണത്തിൽ 5 വയസ്സുകാരി മരിച്ചു..

തൃശൂര്‍ അതിരപ്പിള്ളി കണ്ണന്‍കുഴിയിൽ കാട്ടാനയാക്രമണത്തിൽ 5 വയസ്സുകാരി മരിച്ചു. മാള പുത്തന്‍ചിറ സ്വദേശി ആഗ്നിമിയ ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ പിതാവ് നിഖില്‍, നിഖിലിന്റെ ഭാര്യാ പിതാവ് ജയന്‍ എന്നിവരെ...
Covid-Update-Snow-View

കേരളത്തില്‍ 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053,...

കേരളത്തില്‍ 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442,...

ആശുപത്രിയിൽ എത്താതെ രോഗികൾക്ക് ഇനി മുതൽ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു….

  ആശുപത്രിയിൽ എത്താതെ രോഗികൾക്ക് ഇനി മുതൽ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. സംസ്ഥാനത്ത് 11 ജില്ലകളിൽ ആണ് വീട്ടിൽ തന്നെ ഡയാലിസിസ് ചെയ്യാൻ സഹായിക്കുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്. ഇതു...
error: Content is protected !!