വീണ്ടും അപകടം : കുന്നംകുളത്ത് കെ സ്വിഫ്റ്റ് ബസ്സിടിച്ച് ഒരാള്‍ മരിച്ചു..
കുന്നംകുളത്ത് വെച്ച് കെ എസ് ആര്‍ ടി സിടിയുടെ കെ സ്വിഫ്റ്റ് ബസ്സിടിച്ച് ഒരാള്‍ മരിച്ചു. തൃശ്ശൂർ - കോഴിക്കോട് റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ച 5.30 ഓടെ...
തൃശൂര്‍ പന്നിയങ്കര ടോൾ പ്ലാസ വഴി വരുന്ന എല്ലാ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്...
പാലക്കാട്- തൃശൂര്‍ പന്നിയങ്കര ടോൾ പ്ലാസ വഴി വരുന്ന എല്ലാ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. എല്ലാ ട്രിപ്പിനും ടോൾ വാങ്ങുന്നത് ഒഴിവക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
50 ട്രിപ്പുകള്‍ക്ക്...
സബ്സിഡി സാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്നു…
തൃMCശ്ശൂർ : സെർവർ തകരാറു മൂലം സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ സബ്‌സിഡി നിരക്കിലുള്ള അവശ്യസാധനങ്ങളുടെ വിതരണം തടസ്സപ്പെടുന്നു. സബ്‌സിഡി സാധനങ്ങൾക്ക് ഓൺലൈനായിത്തന്നെ ബില്ല് നൽകണമെന്നതിനാൽ പ്രതിസന്ധി രൂക്ഷമാണ്.
നാലുദിവസമായി കേരളത്തിലെ എല്ലാം സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ഇതാണ്...
ഇടിയും മിന്നലും… ഇനി കൂടുതല്‍ ജാഗ്രത..
1-- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം പ്രകടമായാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. 2-- ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ പോകരുത്.
3-- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. 4-- ജനലുകളും വാതിലുകളും അടച്ചിടുക.ലോഹ...
പന്നിയങ്കരയിൽ ടോള്‍ കൊടുക്കാതെ കടന്നു പോകാന്‍ ശ്രമിച്ച സ്വകാര്യ ബസുകള്‍ പൊലീസ് തടഞ്ഞു..
വടക്കഞ്ചേരി: പന്നിയങ്കരയിൽ ടോള്‍ കൊടുക്കാതെ കടന്നു പോകാന്‍ ശ്രമിച്ച സ്വകാര്യ ബസുകള്‍ പൊലീസ് തടഞ്ഞു. വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരെ ബസ് ജീവനക്കാർ വഴിയില്‍ ഇറക്കി വിട്ടു. സമയത്തു പരീക്ഷയ്ക്കു പോകാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍...
കേരളത്തിൽ വരും ദിവസങ്ങളിൽ ഇടി മിന്നലൊടു കൂടിയ മഴ അടുത്ത 5 ദിവസം കൂടി...
സംസ്ഥാനത്ത് 14 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.13നു പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, (13നു ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...
മഡ് റെയ്സിങ്ങില്‍ പങ്കെടുക്കാന്‍ ആറ് വയസുകാരന് പരിശീലനം നല്‍കിയ തൃശൂർ സ്വദേശിക്കെതിരെ കേസെടുത്തു…
ആറ് വയസുകാരനെ മഡ് റെയ്സിങ്ങില്‍ പങ്കെടുക്കാന്‍ പരിശീലനം നല്‍കിയ പിതാവിനെതിരെ കേസെടുത്തു. തൃശൂർ സ്വദേശി ഷാനവാസ് അബ്ദുള്ളക്ക് എതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസ് എടുത്തത്. ടോയ് ബൈക്കാണ് ഉപയോഗിച്ചതെങ്കിലും പരിശീലനത്തിൽ മുതിർന്നവർക്കൊപ്പമാണ്...
കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9,...
വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിൽ യുവാവ് അച്ഛനെയും അമ്മയെയും റോഡിൽ വെട്ടിക്കൊലപ്പെടുത്തി…
തൃശൂർ: വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിൽ യുവാവ് അച്ഛനെയും അമ്മയെയും റോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണു കൊല്ലപ്പെട്ടത്. കുടുംബവഴക്കാണു കാരണം. അമ്മയുടെ മുഖം വെട്ടേറ്റു തിരിച്ചറിയാനാകാത്ത നിലയിലായി.
അച്ഛന്...
യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് സ്വർണ്ണ മാലയും ,പണവും , എ.ടി.എം. കാർഡും മൊബൈലും...
കഴിഞ്ഞ നവംബർ 26 ന് രാത്രിയിൽ ചിയ്യാരം ആലും വെട്ടുവഴിയിൽ വെച്ച് മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന കാര്യാട്ടുകര സ്വദേശിയായ യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി.
കാറിൽ കയറ്റി കൊണ്ടുപോയി അന്തിക്കാട് കോൾപ്പാടത്ത് വെച്ച് ക്രൂരമായി...
ആശങ്കയില്ലാതെ ഇത്തവണ തൃശൂർ പൂരം ആഘോഷിക്കുമെന്ന് സുരേഷ്ഗോപി..
വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി തൃശൂരിൽ. തൃശൂരിൽ ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വേദിയില്‍ സജ്ജമാക്കിയിരുന്ന വിഷുക്കണിയോടൊപ്പമുള്ള ഭഗവാന്റെ വിഗ്രഹത്തിന് മുന്നില്‍ അദ്ദേഹം കൈനീട്ടം സമര്‍പ്പിച്ചു.
കുട്ടികള്‍ക്ക് കൈനീട്ടം നല്‍കിയാണ് പരിപാടി തുടങ്ങിയത്....
ശക്തമായ മഴ തുടരാൻ സാധ്യത..
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരാൻ സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ശക്തമായ കാറ്റിനും, ഇടിമിന്നലിനും...