തൃശൂർ പൂരത്തിനോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ നടന്നു.
തൃശൂർ പൂരത്തിനോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി തേക്കിൻകാട് മൈതാനിയിൽ മോക്ക്ഡ്രിൽ നടന്നു. റവന്യൂമന്ത്രി കെ രാജൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ എന്നിവർ പൂരം മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി. പൂരവുമായി...
ഇരിങ്ങാലക്കുടയിൽ ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു.
ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. തൃശ്ശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എൽ 45 4599 നമ്പർ എം എസ് മേനോൻ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് യുവതി...
ബൈക്കുകളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വർണമാല കവർച്ച ചെയ്തവരെ നെടുപുഴ പോലീസ് പിടികൂടി.
ബൈക്കുകളിൽ കറങ്ങി നടന്ന് സ്ത്രീകളുടെ സ്വർണമാല കവർച്ച ചെയ്തവരെ നെടുപുഴ പോലീസ് പിടികൂടി. പുത്തൂർ വെട്ടുകാട് പുളിഞ്ചോട് ദേശത്ത് ചിറയത്ത് വീട്ടിൽ ജിബിൻ (34), പീച്ചി ആശാരിക്കാട് പുന്നച്ചോട് ദേശത്ത് വാഴപ്ളാക്കൽ വീട്ടിൽ...
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് നാളെയും അവധി..
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും നാളെയും അവധി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രിക മരിച്ചു..
ചേറ്റുവ പാലത്തിനടുത്ത് കണ്ടെയ്നർ ലോറിയും കാറും കൂട്ടിയിടിച്ച് ആലപ്പുഴ ഭരണിക്കാവ് പള്ളിക്കൽ വൃന്ദാവനത്തിൽ പ്രസാദിന്റെ ഭാര്യ ജയന്തി (46) ആണ് മരിച്ചത്. മകൻ പ്രഭു(22), ആതിര (23) എന്നിവർക്കാണ് പരിക്കേറ്റു.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വടക്കാഞ്ചേരി സ്വദേശികൾക്ക് ഗുരുതര പരിക്ക്..
കൂർക്കഞ്ചേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരിക്ക്. വടക്കാഞ്ചേരി സ്വദേശികളായ കുഞ്ചിവില്ലയിൽ അനന്തകുമാർ (55), ബിന്ദു (50) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുക്കിയ ഓട്ടോ, ബസ്, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ
പുതുക്കിയ ഓട്ടോ, ബസ്, ടാക്‌സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ
ഇന്ത്യൻ കരസേനയുടെ മേധാവിയായി ഇനി ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ : ബി എസ്...
ഇന്ത്യൻ കരസേനയെ നയിക്കാൻ ഇന്ന് ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ചുമതലയേൽക്കും. എഞ്ചീനിയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയോടെയാണ് പുതിയ കരസേനാ മേധാവിയായി മനോജ് പാണ്ഡെ ചുമതലയേൽക്കുന്നത്. ജനറൽ...
ഗുരുവായൂരില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന; 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
ഗുരുവായൂര്‍ നഗരസഭ ടൗണ്‍ പ്രദേശത്തെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ മിന്നല്‍ പരിശോധന നടത്തി. കിഴക്കേനട, ഇന്നര്‍ റിങ്ങ് റോഡ്, പടിഞ്ഞാറെനട, ഔട്ടര്‍റിങ്ങ് റോഡ് എന്നിവിടങ്ങളിലായി 21 ഭക്ഷണ ശാലകളിലാണ് ചൊവ്വാഴ്ച...
എഐ ക്യാമറകൾ കേട്ടത്ര പോര; അമിതവേഗം കണ്ടുപിടിക്കാനാവില്ലെന്ന് MVD
മോട്ടോർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ അമിതവേഗം കണ്ടുപിടിക്കാനുള്ള സംവിധാനമില്ല. ഏകദേശം 250 കോടി രൂപ മുടക്കിയാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ക്യാമറകൾ സ്ഥാപിച്ചത്. ഈ ക്യാമറകളിലൂടെ അമിത...
തൃശൂര്‍ മറ്റത്തൂര്‍ കുന്നില്‍ എട്ട് വയസുകാരൻ ഷോക്കേറ്റ് മരിച്ചു.
തൃശൂര്‍: തൃശൂര്‍ മറ്റത്തൂര്‍ കുന്നില്‍ ആകര്‍ഷ് (എട്ട്) ആണ് വീടിന്റെ എര്‍ത്ത് കബിയോട് ചേര്‍ന്ന് ഷോക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്. കൊടകര എല്‍ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആകര്‍ഷ്.വ്യാഴാഴ്ച വൈകീട്ട്...
വടക്കേക്കാട് മൂന്നാഴ്ച മുമ്പ് ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി മരിച്ചു.
വടക്കേക്കാട് മൂന്നാഴ്ച മുമ്പ് ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി മരിച്ചു. കൊച്ചന്നൂർ മേലേരി പറമ്പിൽ രജീഷിന്റെ ഭാര്യ ഷാനിഷ(28) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ശരീരത്തിന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ...









