എഐ ക്യാമറകൾ കേട്ടത്ര പോര; അമിതവേഗം കണ്ടുപിടിക്കാനാവില്ലെന്ന് MVD
മോട്ടോർ വാഹന വകുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളിൽ അമിതവേഗം കണ്ടുപിടിക്കാനുള്ള സംവിധാനമില്ല. ഏകദേശം 250 കോടി രൂപ മുടക്കിയാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ക്യാമറകൾ സ്ഥാപിച്ചത്. ഈ ക്യാമറകളിലൂടെ അമിത...
തൃശൂര്‍ മറ്റത്തൂര്‍ കുന്നില്‍ എട്ട് വയസുകാരൻ ഷോക്കേറ്റ് മരിച്ചു.
തൃശൂര്‍: തൃശൂര്‍ മറ്റത്തൂര്‍ കുന്നില്‍ ആകര്‍ഷ് (എട്ട്) ആണ് വീടിന്റെ എര്‍ത്ത് കബിയോട് ചേര്‍ന്ന് ഷോക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്. കൊടകര എല്‍ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആകര്‍ഷ്.
വ്യാഴാഴ്ച വൈകീട്ട്...
വടക്കേക്കാട് മൂന്നാഴ്ച മുമ്പ് ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി മരിച്ചു.
വടക്കേക്കാട് മൂന്നാഴ്ച മുമ്പ് ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ച യുവതി മരിച്ചു. കൊച്ചന്നൂർ മേലേരി പറമ്പിൽ രജീഷിന്റെ ഭാര്യ ഷാനിഷ(28) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി ഉറങ്ങിക്കിടക്കുമ്പോൾ ശരീരത്തിന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ...
കയ്പമംഗലത്ത് വാഹനാപകടം യുവാവ് മരിച്ചു..
കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു യുവാവ് മരിച്ചു. ഇന്നലെ രാത്രി ആയിരുന്നു അപകടം. എറണാകുളം കൂത്താട്ടുകുളം സ്വദേശി ഇലവത്തോട്ടിയിൽ രതീഷ് (40)ആണ് മരിച്ചത്.
എറണാകുളത്ത് നിന്നും ജോലിക്കായി കയ്പമംഗലത്ത് എത്തിയ...
തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി…
തൃശൂര്‍: തൃശൂര്‍ വെങ്ങിണിശ്ശേരിയില്‍ ലോറിയുമായി ഇടിച്ച കാറിലാണ് വടിവാള്‍ കണ്ടെത്തിയത്. വെങ്ങിണിശ്ശേരിയില്‍ രാവിലെ ഏഴു മണിക്കായിരുന്നു അപകടം ഉണ്ടായത്.
അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്ന നാലുപേര്‍ തൊട്ടു പിന്നാലെയെത്തിയ കാറില്‍ കയറി രക്ഷപ്പെട്ടു. കൊല്ലം സ്വദേശിയുടേതാണ് കാര്‍...
എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍..
പാലക്കാട്: എസ്ഡിപിഐ നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കൊടുങ്ങല്ലൂരിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോൾ പാലക്കാട്ടെ കാഴ്ച്ചപ്പറമ്പില്‍വച്ചാണ് ഇവരെ പിടികൂടിയത്.
കസ്റ്റഡിയിലുള്ള അഞ്ചു പേരും എലപ്പുള്ളിപാറ സ്വദേശികളാണ്. കൊലപാതകത്തിന് സഹായം ചെയ്തവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമാണ്....
വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു..
പട്ടിക്കാട് ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. തൃശൂർ പോലീസ് അക്കാദമിയിലെ സിവിൽ പോലീസ് ഓഫീസർ ആലത്തൂർ കുനിശ്ശേരി കൊച്ചൻ വീട്ടിൽ മണികണ്ഠൻ മകൻ മനു (26) ആണ് മരിച്ചത്....
സിന്തറ്റിക്ക് മയക്കുമരുന്നുമായി ജിംനേഷ്യം ഉടമസ്ഥൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ..
തൃശ്ശൂർ പൂത്തോൾ ബീവറേജിന് സമീപം വെച്ച് നടത്തിയ വാഹനപരിശോധനയിലാണ് വിൽപ്പനക്കായികൊണ്ടുവന്ന 4 ഗ്രാം MDMA യുമായി മലപ്പുറം എടപ്പാൾ സ്വദേശി മുണ്ടേങ്ങാട്ടിൽ നൗഫൽ(32), എടപ്പാൾ നെല്ലിശ്ശേരി ആന്തൂർ വളപ്പിൽ വീട്ടിൽ ഷാജഹാൻ (36),...
പാണഞ്ചേരിയിൽ വാഹന അപകടം രണ്ട് പേർക്ക് ഗുരുതര പരിക്ക്..
ദേശീയപാത പാണഞ്ചേരിയിൽ മിനി ലോറിയിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ഗുരുതര പരിക്ക്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനും മിനി ലോറിയുടെ ഡ്രൈവർക്കും തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
പാലക്കാട്...
സംസ്ഥാനത്ത് വേനല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം…
ഈ മാസം 19 മുതല്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യും. ഇതുവരെ 121 ശതമാനം അധികം വേനല്‍ മഴ ലഭിച്ചുവെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം...
പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകർന്നു…
കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടി യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. വളയം ചെക്കോറ്റയിലെ ചേളിയ കേളോത്ത് വൈഷ്ണവ് (20) ന് ആണ് പരിക്കേറ്റത്. ചെക്കോറ്റയിലെ വീടിനടുത്ത് പടക്കം പൊട്ടിക്കുന്നതിനിടെ കൈയ്യില്‍ നിന്ന് ഗുണ്ട്...
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.
തൃത്തല്ലൂർ വെസ്റ്റ് ഓസാ മുക്കിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഗണേശമംഗലം ബിച്ച് എം.എൽ.എ വളവിൽ താമസിക്കുന്ന ചേർക്കര തണ്ടയാൻ ഹൗസിൽ അനിൽകുമാർ മകൻ വിഷ്ണു (30) ആണ് മരിച്ചത്.