മണ്ണുത്തിയിൽ വൻ ലഹരി വേട്ട…
തൃശൂർ: മണ്ണുത്തിയിൽ വൻ ലഹരി വേട്ട. 20 ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. ചാവക്കാട് ദ്വാരക സ്വദേശി ബുർഹാനുദീൻ ആണ് അറസ്റ്റിലായത്.
തളിക്കുളത്ത് ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങി വിവിധ ഭക്ഷണശാലകളിൽ പരിശോധന…
തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ തളിക്കുളത്ത് ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങി വിവിധ ഭക്ഷണശാലകളിൽ പരിശോധന നടത്തി.
വൃത്തിഹീനമായ സാഹചര്യത്തിലും, ലൈസൻസ് ഇല്ലാതെയും, ജോലിക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും,കുടിവെള്ളം പരിശോധന...
വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച 3 പേർ അറസ്റ്റിൽ..
തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നു പേർ അറസ്റ്റിൽ. ചൈനീസ് പടക്കം പൊട്ടിക്കുന്നത് കണ്ട ഇവരെ പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം...
മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും…
മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും.
വൈകീട്ട് 6.30ന് വെടിക്കെട്ട് നടത്താൻ ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിൻറെ അനുമതിയായി. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ്...
റെക്കോർഡ് ജനക്കൂട്ടം; പൂജ്യം കുറ്റകൃത്യം..
രണ്ടു വർഷത്തെ കോവിഡ് കാല ഇടവേളക്കു ശേഷം റെക്കോർഡ് ജനക്കൂട്ടം കണ്ട ഇത്തവണത്തെ തൃശൂർ പൂരത്തിനിടക്ക് വലിയ രീതിയിലുള്ള ഒരു കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പൂരം കാണുവാനെത്തിയ സ്ത്രീകളും കുട്ടികളും മുതിർന്നവരു മുൾപ്പെടെയുള്ളവരുടെ സുരക്ഷിതത്വത്തിന്...
കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്…
വടക്കഞ്ചേരി: വള്ളിയോട് ആശുപത്രിക്കു സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ കാര്‍...
ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച… മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം...
ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. സ്വർണ വ്യാപാരി കുരഞിയൂർ ബാലന്റെ തമ്പുരാൻ പടിയിലെ വീട്ടിലാണ് കവർച്ച. പുറത്ത് പോയി വന്നപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഒന്നാമുക്കാൽ കോടി രൂപ...
ജവാന്‍ വില 10 ശതമാനം വര്‍ ധിപ്പിക്കാൻ ബെവ്കോ ശുപാര്‍ശ.
ജവാന്‍ വില 10 ശതമാനം വര്‍ ധിപ്പിക്കാൻ ബെവ്കോ ശുപാര്‍ശ. വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ലിറ്ററിന് 600 രൂപയാണ് വില. സ്പിരിറ്റിന്റെ വില...
എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍...
എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.
കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹഹചര്യം മുന്നില്‍ കണ്ട് ജില്ലകള്‍ പ്രവര്‍ത്തനങ്ങള്‍...
തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ട് മാറ്റിവെച്ചു…
തൃശൂർ പൂരത്തിൻ്റെ വെടിക്കെട്ട് മാറ്റിവെച്ചു. കനത്ത മഴയെ തുടർന്നാണ് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ വൈകീട്ട് 8 മണിക്ക് നടത്താൻ സാധ്യത. പക്ഷേ അന്തിമ തീരുമാനം ദേവസ്വം ബോർഡ്...
ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം..
ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വലപ്പാട് കോതകുളം ബീച്ച് പോക്കാക്കില്ലത്ത് ഹരിദാസിന്റെ ഭാര്യ മിനിക്ക് ആണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴുത്തിനും ശരീരമാസകലം വെട്ടി പരിക്കേൽപ്പിച്ച നിലയിലാണ്. കഴുത്തിന്...
തൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു…
തൃശൂർ: തൃശൂർ പൂരത്തിനിടെ ആനയിടഞ്ഞു. പൂരത്തിൽ ആദ്യം എത്തുന്ന കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളിപ്പിൽ കൂട്ടാനയായി പങ്കെടുപ്പിച്ചിരുന്ന മച്ചാട് ധർമ്മൻ എന്ന ആനയാണ് ഇടഞ്ഞത്. മണികണ്ഠനാലിനു സമീപത്ത് വെച്ച് പരിഭ്രാന്തി കാണിച്ച ആന
ജനങ്ങൾക്കിടയിലേക്ക് ഓടിയില്ലെങ്കിലും...