ദേശീയപാത മണ്ണുത്തി വെട്ടിക്കലിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
ദേശീയപാത മണ്ണുത്തി വെട്ടിക്കലിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കാളത്തോട് സ്വദേശി സന്തോഷ് (45) ആണ് മരിച്ചത്.
കേച്ചേരി നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് അപകടം..
കേച്ചേരി: മഴുവഞ്ചേരിയിൽ നിയന്ത്രണംവിട്ട കാർ ബസിലിടിച്ച് അപകടം. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിൽ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരു.
ബസ് സ്റ്റാൻഡിലേക്ക് കയറാതെ യാത്രക്കാരെ വഴിയിലിറക്കിയ ബസിനെതിരെ കേസെടുത്തു
കുന്നംകുളം ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ ബസ്‌സിലെ യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ട ബസ് ജീവനക്കാർക്കെതിരെ കേസും തുടർ നടപടികളും. ആധുനിക രീതിയില്‍ വന്‍തുക മുടക്കി പണിക്കഴിപ്പിച്ച കുന്നംകുളം ബസ് സ്റ്റാന്‍ഡില്‍, ബസുകൾ പ്രവേശിച്ച് യാത്രക്കാരെ കയറ്റണമെന്നാണ്...
പാവറട്ടി മുല്ലശേരിയിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടുവാൻ ശ്രമിച്ച യുവാവ് പിടിയിൽ.
പാവറട്ടി മുല്ലശേരിയിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടുവാൻ ശ്രമിച്ച യുവാവ് പിടിയിൽ. പറമ്പന്തള്ളി അരിക്കരവീട്ടിൽ ശ്രീജിത് (37) നെ ആണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. മുല്ലശ്ശേരി പറമ്പന്തള്ളി നടയിലെ...
യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..
പഴഞ്ഞി: അരുവായി സ്വദേശിയായ ചോഴിക്കുന്നത്ത് വീട്ടിൽ സജിത്ത് (26)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ സതീശന്റെ മകനാണ്. മാതാവ്: സിന്ധു. സഹോദരൻ: സന്ദീപ്.
കാൽനട യാത്രക്കാരെ ഓട്ടോയിടിച്ചു.. മൂന്ന് പേർക്ക് പരിക്ക്..
മുടിക്കോട്: ചാത്തംകുളത്ത് കാൽനട യാത്രക്കാരായ രണ്ടുപേരെ ഓട്ടോയിടിച്ചു അപകടത്തിൽ കാരയിൽ വീട്ടിൽ ലതിക, കൊച്ചുമകൾ ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവർ വഴുക്കും പാറ സ്വദേശിക്കും പരിക്ക്. ലതികക്കും ഓട്ടോ ഡ്രൈവർക്കും തലയ്ക്കാണ്...
ചാവക്കാട് ബ്ലാങ്ങാട് ശക്തമായ മഴയില്‍ സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞു വീണു..
ചാവക്കാട് ബ്ലാങ്ങാട് ശക്തമായ മഴയില്‍ സ്‌കൂള്‍ കെട്ടിടം ഇടിഞ്ഞു വീണു. ബ്ലാങ്ങാട് ബീച്ച് സിദ്ധിക്ക് പള്ളിക്ക് മുന്‍വശമുള്ള ബി.ബി.എല്‍.പി സ്‌കൂളിന്റെ ഓട് മേഞ്ഞ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്.
മിനി ലോറി ഇടിച്ച് വൃദ്ധ മരിച്ചു..
പട്ടിക്കാട്: മുടിക്കോട് സെൻററിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ ഇമ്മട്ടിപറമ്പ് ചൂണ്ടയിൽ പരേതനായ ദേവസി ഭാര്യ ഏലിയാമ്മ (72) മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 നാണ് അപകടം സംഭവിച്ചത്.
ദേശീയപാത കുറുകെ കടക്കുന്നതിനിടെ തൃശ്ശൂർ...
പെൺവാണിഭ കേസിൽ ഒളിവിലായിരുന്ന പ്രതി 20 വർഷത്തിന് ശേഷം അറസ്റ്റിൽ..
ആലുവ കുന്നുകരയിൽ താമസിക്കുന്ന തൃശൂർ കൂർക്കഞ്ചേരി സ്വദേശി കുന്നത്തുള്ളി വീട്ടിൽ രതീഷിനെയാണ്( 43) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.വി. ഷിബു അറസ്റ്റു ചെയ്തത്.
തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ...
ഗുരുവായൂരിൽ റെക്കോഡ് ഭണ്ഡാരവരവ്…
ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാരവരവായി 6.57 കോടി രൂപ ലഭിച്ചു. 19 കിലോ വെള്ളിയും, നാലുകിലോയിലധികം സ്വർണവും ലഭിച്ചു. ഇതു വരെ പരമാവധി അഞ്ചരക്കോടി രൂപ വരെയാണ് ലഭിക്കാറ്. പതി മൂന്നു ദിവസമെടുത്താണ്...
നിർത്തിയിട്ടിരുന്ന ട്രാവലറിൽ ബസ് ഇടിച്ച് ഒരാൾ മരിച്ചു.
വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ട്രാവലറിൽ ബസ് ഇടിച്ച് ഒരാൾ മരിച്ചു. ഫയർ ഫോഴ്സും,പോലീസും, നാട്ടുകാരും വാഹനത്തിൽ നിന്നും ആളുകളെ രക്ഷിക്കുകയാണ്. നിരവധി ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ഇന്നലെയും ഇവിടെ അപകടം നടന്നിരുന്നു. ഭക്ഷണം കഴിക്കുന്നതിന്...
പെട്രോൾ,ഡീസൽ വില കുറച്ചു…
പെട്രോൾ,ഡീസൽ വില കുറച്ചു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായാണ് നടപടി. പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും ആണ് കുറച്ചത്. കേന്ദ്ര സർക്കാർ എക്സൈസ് നികുതി കുറച്ചു. പാചക വാതകത്തിന് 200...