ഭാര്യയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഭർത്താവും സുഹൃത്തും...

കുന്നംകുളം: ഭാര്യയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. കുന്നംകുളം പഴുന്നാന സ്വദേശിയായ ഭർത്താവും സുഹൃത്ത് കണ്ടംകുളങ്ങര സൂരജുമാണു (30) പൊലീസ് പിടിയിലായത്. ശരീരമാസകലം...

തൃശൂരിൽ സ്വന്തമായി കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ…

തൃശൂരിൽ കള്ളനോട്ടുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 50 രൂപയുടെ 48 നോട്ടുകളും 100 രൂപയുടെ 24...

ബസിനു പിന്നിൽ ആംബുലൻസ് ഇടിച്ച് നവജാത ശിശു മരിച്ചു..

മുളങ്കുന്നത്തുകാവ്: കെഎസ്ആർടിസി ബസിനു പിന്നിൽ ആംബുലൻസ് ഇടിച്ച് നവജാത ശിശു മരിച്ചു. വടക്കാഞ്ചേരി മംഗലം അങ്ങേലകത്ത് ഷെഫീഖ്- അൻഷിദ ദമ്പതികളുടെ ഒരു മാസം പ്രായമായ ഇരട്ട ആൺകുട്ടികളിൽ ഒരാളാണു മരിച്ചത്.കുഞ്ഞുങ്ങളിൽ ഒരാൾക്ക് ശ്വാസതടസ്സം...

ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ ഇന്ന് പ്രഖ്യാപിക്കും : ഫലം ഇന്ന് വൈകീട്ടോടെ..

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യൻ പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കുമെന്ന് ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കും.പാർലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പർ മുറിയിൽ ഇന്ന് രാവിലെ 11 മണിയോടുകൂടി...

നാളെ മുതൽ പാൽ ഉത്പ്പന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ..

തൈര്, മോര്, ലെസി എന്നിവയ്ക്ക് 5% വർധനയുണ്ടാകും. കൃത്യമായ വില നാളെ പ്രസിദ്ധികരിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. പാൽ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയത് കൊണ്ട് വിലകൂട്ടാൻ കാരണം.

തൃശ്ശൂരിൽ ചില ഇടങ്ങളിൽ ചുഴലിക്കാറ്റ് വീശി..

ഊരകം, ചേർപ്പ്, ചേനം, മേഖലകളിൽ ചുഴലിക്കാറ്റ് വീശി. വീടിൻ്റെ മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു പരക്കെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

ബാറിൽ സംഘർഷം, കത്തിക്കുത്തിൽ ഒരാൾ മരിച്ചു.

തളിക്കുളത്ത് ബാറിൽ സംഘർഷം. കത്തിക്കുത്തിൽ ഒരാൾ മരിച്ചു. തളിക്കുളം പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിൽ രാത്രി 9.45 ഓടെയാണ് സംഭവം. പെരിഞ്ഞനം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ബൈജു (45) ആണ് മരിച്ചത്. സംഘർഷത്തിൽ...

തൃശ്ശൂർ വെറ്ററിനറി സർവകലാശാലയിൽ മിണ്ടാപ്രാണിക‌ളോട് ക്രൂരത…

തൃശ്ശൂർ: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് തൊഴിലാളി സമരം. മൂവായിരത്തിലേറെ പക്ഷി മൃഗാദികളുള്ള ഫാമിലാണ് ജീവനക്കാരുടെ ക്രൂരമായ സമരം. ഫാമിലെ 150 ഓളം വരുന്ന ജീവനക്കാരാണ് മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകാതെ...

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. ..

ഇന്ന് രാവിലെയാണ് ശ്രീജിത്തിനെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.പ്രതിയെ...

മധ്യ ഗുജറാത്തിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യുന മർദ്ദം നിലനിൽക്കുന്നു..

മൺസൂൺ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ഗുജറാത്ത്‌ തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി...
Thrissur_vartha_district_news_malayalam_sea_kadal

തളിക്കുളം സ്നേഹതീരം ബീച്ചിൽ സന്ദർശകർക്ക് നിരോധനം..

കേരളത്തിൽ കാലാവർഷം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ തീര ദേശങ്ങളിൽ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കടൽ തീരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ തളിക്കുളം സ്നേഹതീരം ബീച്ച് പാർക്കിൽ...

പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്യൂയിസ് വാള്‍വ് നമ്പര്‍ 2 തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നു..

പൊരിങ്ങല്‍കുത്ത് ഡാമിന്റെ സ്യൂയിസ് വാള്‍വ് നമ്പര്‍ 2 തുറന്ന് അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നു. ഉച്ചയ്ക്ക് 2 മണിക്കാണ് ഒരു സ്ലൂയിസ് വാള്‍വ് തുറന്നത്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍...