ഓട്ടോ കാറിന് ടോൾ ഈടാക്കുന്നതിനെ തിരെ പ്രതിഷേധം ശക്തം..
പന്നിങ്കര ടോൾ പാസയിൽ ഓട്ടോറിക്ഷയുടെ ചാർജ് വാങ്ങുന്ന ഓട്ടോ കാറിന് ടോൾ ഈടാക്കുന്നതിനെ തിരെ പ്രതിഷേധം ശക്തം. എന്നാൽ ഓട്ടോ കാറിന് ഇളവില്ലെന്നാണ് കരാർ കമ്പനി പറയുന്നത്. കഴിഞ്ഞ ദിവസം ചിറ്റിലഞ്ചേരി കല്ലത്താണി...
പഴുന്നാനയിൽ ആന ഇടഞ്ഞ് സമീപത്തെ മതിൽ തകർത്തു…
കുന്നംകുളം: പഴുന്നാനയിൽ ആന ഇടഞ്ഞു. കുട്ടൻകുളങ്ങര ശ്രീനിവാസൻ എന്ന ആനയാണ് ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ആന ഇടഞ്ഞത്. മദപ്പാടിൽ ആയിരുന്ന ആനയെ പഴുന്നാന ക്ഷേത്രത്തിന് അടുത്തുള്ള ഒരു പറമ്പിലാണ് തളച്ചിരുന്നത്....
യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച നടൻ വിനീത് തട്ടിൽ അറസ്റ്റിൽ..
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ. അന്തിക്കാട് പോലീസാണ് വിനീതിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്സ് ആശുപത്രിയിലാണ്. പുത്തൻപീടികയിലെ...
ഭാര്യയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഭർത്താവും സുഹൃത്തും...
കുന്നംകുളം: ഭാര്യയെ കെട്ടിയിട്ടു ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. കുന്നംകുളം പഴുന്നാന സ്വദേശിയായ ഭർത്താവും സുഹൃത്ത് കണ്ടംകുളങ്ങര സൂരജുമാണു (30) പൊലീസ് പിടിയിലായത്. ശരീരമാസകലം...
തൃശൂരിൽ സ്വന്തമായി കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ…
തൃശൂരിൽ കള്ളനോട്ടുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. കട്ടിലപ്പൂവം കോട്ടപ്പടി വീട്ടിൽ ജോർജ് (37) ആണ് തൃശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 50 രൂപയുടെ 48 നോട്ടുകളും 100 രൂപയുടെ 24...
ബസിനു പിന്നിൽ ആംബുലൻസ് ഇടിച്ച് നവജാത ശിശു മരിച്ചു..
മുളങ്കുന്നത്തുകാവ്: കെഎസ്ആർടിസി ബസിനു പിന്നിൽ ആംബുലൻസ് ഇടിച്ച് നവജാത ശിശു മരിച്ചു. വടക്കാഞ്ചേരി മംഗലം അങ്ങേലകത്ത് ഷെഫീഖ്- അൻഷിദ ദമ്പതികളുടെ ഒരു മാസം പ്രായമായ ഇരട്ട ആൺകുട്ടികളിൽ ഒരാളാണു മരിച്ചത്.
കുഞ്ഞുങ്ങളിൽ ഒരാൾക്ക് ശ്വാസതടസ്സം...
ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ ഇന്ന് പ്രഖ്യാപിക്കും : ഫലം ഇന്ന് വൈകീട്ടോടെ..
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യൻ പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കുമെന്ന് ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കും.
പാർലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പർ മുറിയിൽ ഇന്ന് രാവിലെ 11 മണിയോടുകൂടി...
നാളെ മുതൽ പാൽ ഉത്പ്പന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ..
തൈര്, മോര്, ലെസി എന്നിവയ്ക്ക് 5% വർധനയുണ്ടാകും. കൃത്യമായ വില നാളെ പ്രസിദ്ധികരിക്കുമെന്ന് മിൽമ ചെയർമാൻ പറഞ്ഞു. പാൽ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയത് കൊണ്ട് വിലകൂട്ടാൻ കാരണം.
തൃശ്ശൂരിൽ ചില ഇടങ്ങളിൽ ചുഴലിക്കാറ്റ് വീശി..
ഊരകം, ചേർപ്പ്, ചേനം, മേഖലകളിൽ ചുഴലിക്കാറ്റ് വീശി. വീടിൻ്റെ മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു പരക്കെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
ബാറിൽ സംഘർഷം, കത്തിക്കുത്തിൽ ഒരാൾ മരിച്ചു.
തളിക്കുളത്ത് ബാറിൽ സംഘർഷം. കത്തിക്കുത്തിൽ ഒരാൾ മരിച്ചു. തളിക്കുളം പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിൽ രാത്രി 9.45 ഓടെയാണ് സംഭവം. പെരിഞ്ഞനം സ്വദേശി തോട്ടുങ്ങൽ വീട്ടിൽ ബൈജു (45) ആണ് മരിച്ചത്. സംഘർഷത്തിൽ...
തൃശ്ശൂർ വെറ്ററിനറി സർവകലാശാലയിൽ മിണ്ടാപ്രാണികളോട് ക്രൂരത…
തൃശ്ശൂർ: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ മിണ്ടാപ്രാണികളെ പട്ടിണിക്കിട്ട് തൊഴിലാളി സമരം. മൂവായിരത്തിലേറെ പക്ഷി മൃഗാദികളുള്ള ഫാമിലാണ് ജീവനക്കാരുടെ ക്രൂരമായ സമരം. ഫാമിലെ 150 ഓളം വരുന്ന ജീവനക്കാരാണ് മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകാതെ...
കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. ..
ഇന്ന് രാവിലെയാണ് ശ്രീജിത്തിനെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതിയെ...