ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മലയാളികൾ..

തൃശൂർ : ഒഡീഷ ട്രെയിൻ ദുരന്തത്തിൽ നിന്നും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട മലയാളികൾ. സ്ലീപ്പർ ട്രെയിനിന്റെ കോച്ചിൽ നിൽക്കുകയായിരുന്നതിലാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കൊൽക്കത്തയിൽ നിന്നും കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്നു തൃശ്ശൂർ...

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ എടത്തിരുത്തി സ്വദേശി മരിച്ചു..

കയ്പമംഗലം: കയ്പമംഗലം ബോർഡ് സെന്ററിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ എടത്തിരുത്തി സ്വദേശി മരിച്ചു. എടത്തിരുത്തി ഡിഫാന്റർ സെന്ററിന് അടുത്ത് വർക്ക്ഷോപ്പ് നടത്തുന്ന കോതളത്ത് ഷാജി ( മനോജ് 52) ആണ്...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലർട്ടാണ്. കാലവർഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക് കാരണം. നാളെയോടെ കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും....

വൈദ്യുതി ചാർജ് ഇന്നു മുതൽ പത്തു പൈസ കൂടും.

വൈദ്യുതി ഉപയോക്താക്കളിൽനിന്ന് ഇന്നു മുതൽ യൂണിറ്റിനു 19 പൈസ സർചാർജ് ഈടാക്കും. ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സർചാർജ്. യൂണിറ്റിനു പരമാവധി 31 പൈസ വരെ സർചാർജ് ഈടാക്കാൻ അനുവദിച്ചിരുന്നതു 19...

പാലപ്പിള്ളിയിൽ വീണ്ടും പുലി.. പശുക്കിടാവിനെ കൊന്നു..

കുണ്ടായിയിൽ പുലിയിറങ്ങി തൊഴുത്തിൽ കെട്ടിയിട്ട പശുക്കിടാവിനെ കൊന്നു. കുണ്ടായി കുരിക്കിൽ അലീമയുടെ പശുക്കുട്ടിയെയാണ് ‌കൊന്നത്. പശുവിനെ കറക്കാൻ എത്തിയപ്പോഴാണ് പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡിയുടെ പത്തുമീറ്റർ മാറിയുള്ള...

ട്രോളിങ് നിരോധനം ജൂൺ 10 മുതൽ..

കേരള തീരത്ത് ട്രോളിംഗ് നിരോധനം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം നടത്തി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. കേരള തീരദേശ പ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധ...

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത..  

സംസ്ഥാനത്തു വ്യാപക മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ കോട്ടയം വരെയും, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട്...
police-case-thrissur

അമ്മയെ അന്വേഷിച്ച് അയൽ വീട്ടിൽ പോയ 10 വയസ്സുകാരിയെ 57കാരൻ പീഡിപ്പിച്ചു…  

ചേര്‍ത്തല∙ പത്തു വയസ്സുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ അര്‍ത്തുങ്കല്‍ കാക്കരിയില്‍ പൊന്നന്(തോമസ്-57) 17 വര്‍ഷം തടവും മൂന്നുലക്ഷം രൂപ‌ പിഴയും ശിക്ഷ വിധിച്ചു. അര്‍ത്തുങ്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിൽ ചേര്‍ത്തല പ്രത്യേക...

ദേശീയപാത വഴുക്കുംപാറയിൽ കാർ ഇടിച്ച് യാത്രക്കാരന് പരിക്ക്.

പട്ടിക്കാട് വഴുക്കുംപാറ ദേശീയ പാതയിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ ഇടിച്ച് യാത്രക്കാരന് പരിക്ക് കുന്നുംപുറം വീട്ടിൽ സാബുവിന് ആണ് ഗുരുതര പരിക്കേറ്റത് ദേശീയപാത കുറുകെ കടക്കുകയായിരുന്ന സാബുവിനെ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന...

കിഴുപ്പിള്ളിക്കര മുനയം ആക്രമണം. ഒരാൾ പിടിയിൽ ഗുണ്ടാ നേതാവും കൂട്ടാളികളും ഒളിവിൽ

താന്ന്യം കിഴുപ്പിള്ളിക്കര മുനയത്ത് വീട്ടിൽ കയറി വാൾ കൊണ്ട് ഗ്രില്ലിൽ വെട്ടി വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പ്രദേശവാസിയെ കല്ല് കൊണ്ട് തലക്കടിച്ച് പരിക്കേൽ പ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ അന്തിക്കാട് പോലീസ്...
announcement-vehcle-mic-road

ആനമല റോഡിൽ ഗതാഗത നിയന്ത്രണം..

ആനമല റോഡിൽ പത്തടിപ്പാലം മുതൽ മലക്കപ്പാറ വരെ ഗതാഗതം നിരോധിച്ചു. രാവിലെ ഏഴിനും എട്ടിനും മലക്കപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് പതിവുപോലെ സർവീസ് ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി ജൂൺ 2 വരെ ചാലക്കുടിയിൽ നിന്ന്...

തുമ്പൂർമുഴി അണക്കെട്ടിന് താഴെ കാട്ടാനക്കൂട്ടമിറങ്ങി.

ഏഴാറ്റുമുഖം : ഏഴാറ്റുമുഖം പ്രകൃതിഗ്രാമം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഭാഗത്ത് പുഴയുടെ നടുക്ക് കുളിക്കുകയായിരുന്ന വിനോദസ പുഴയുടെ മധ്യത്തിലെ തുരുത്തിൽ നിന്ന് ആനകൾ ഇറങ്ങിവരുന്നത് കണ്ടത്. ആനകളെ കണ്ടതോടെ വിനോദസഞ്ചാരികൾ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ...
error: Content is protected !!