തുമ്പൂർമുഴി അണക്കെട്ടിന് താഴെ കാട്ടാനക്കൂട്ടമിറങ്ങി.

ഏഴാറ്റുമുഖം : ഏഴാറ്റുമുഖം പ്രകൃതിഗ്രാമം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഭാഗത്ത് പുഴയുടെ നടുക്ക് കുളിക്കുകയായിരുന്ന വിനോദസ പുഴയുടെ മധ്യത്തിലെ തുരുത്തിൽ നിന്ന് ആനകൾ ഇറങ്ങിവരുന്നത് കണ്ടത്. ആനകളെ കണ്ടതോടെ വിനോദസഞ്ചാരികൾ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം അണക്കെട്ടിലെത്തിയ അഞ്ച് കാട്ടുകൊമ്പന്മാർത്തന്നെയാണ് വീണ്ടുമത്തിയത്.