കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്..

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം നവംബർ 16 - ഓടെ മധ്യ പടിഞ്ഞാറൻ...

ആലുവ കേസില്‍ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും..

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. 13 വകുപ്പുകളിലാണ് എറണാകുളം പോക്സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. രാവിലെ പതിനൊന്നിന് എറണാകുളം പോക്സോ കോടതി ജ‍ഡ്ജി കെ സോമനാണ്...
Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശൂർ നഗരത്തിൽ തീപിടിത്തം.

ഇന്നലെ വൈകീട്ട് നാലേകാലോടെ പടിഞ്ഞാറേക്കോട്ടയിലെ പി.വി ആർക്കേഡിൽ പ്രവർത്തിക്കുന്ന ബർഗർ ലോഞ്ച് എന്ന ഹോട്ടലിന് തീപിടിച്ചു. വൈദ്യുതി നിലച്ചതിനാൽ പ്രവർത്തിപ്പിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് തീപടർന്നത്. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് മുക്കാൽ മണിക്കൂർ പ്രവർത്തിച്ചാണ്...
thrissur arrested

ദിവാൻജിമൂലയിൽ വീണ്ടും അക്രമം..

അതിഥി തൊഴിലാളികൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ആന്ധ്ര സ്വദേശി ബോയ രാമകൃഷ്ണ(36 ) നാണ് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പൂത്തോളിലെ ബാറിന് സമീപമായിരുന്നു...

വാവുബലി..

പുഴയ്ക്കൽ ധർമശാസ്താക്ഷേത്രം കടവിൽ തിങ്കളാഴ്ച തുലാം വാവുബലിതർപ്പണച്ചടങ്ങുകൾ നടക്കും. രാവിലെ നാലുമുതൽ ഒമ്പതുവരെ നടക്കുന്ന ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരു ക്കിയിട്ടുണ്ടെന്ന് ക്ഷേത്രസമിതി അറിയിച്ചു.  

ചേറ്റുവ മഹല്ല് ജമാഅത്ത് ഫലസ്തീൻ ഐക്യദാര്‍ഢ്യ റാലി നടത്തി..

പലസ്തീനെതിരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ചെയ്തികൾക്കെതിരെ ചേറ്റുവ മഹല്ല് ജമാഅത്ത് ഐക്യദാര്‍ഢ്യ റാലിയും പ്രതിഷേധ യോഗവും നടത്തി, മഹല്ല് പ്രസിഡണ്ട് വി പി അബ്ദുൾ ലത്തീഫ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മഹല്ല് ഖത്തീബ്...

കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്.

തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു , മകൾ ആർഷ, ആദർശ്, അക്ഷിമ, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ അനിഴം...

ഇന്നും കേരളത്തിൽ മഴ, 2 ജില്ലകളിൽ യെല്ലോ അലർട്ട്. 

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...

ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരി ച്ചു.

ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരി ച്ചു. ചന്ദ്രശേഖരൻ എന്ന ആനയുടെ രണ്ടാം പാപ്പാൻ എ.ആർ. രതീഷാണ് മ രിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആനക്കോട്ടയിൽ നിന്ന് പുറത്തിറക്കിയ ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെ ആയിരുന്നു...

തിങ്കളാഴ്ച വരെ മഴ തുടരും..

അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദമായി മാറാൻ സാധ്യതയെന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരാനാണു സാധ്യത. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണു കൂടുതൽ മഴ ലഭിക്കുക. ശക്തമായ മഴയ്ക്ക്...
thrissur arrested

തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മ രിച്ചു.

ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മ രിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ശ്രീരാഗും സംഘവും തൃശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോമിലിറങ്ങി...

കുന്നംകുളം മലങ്കര ആശുപത്രിയിൽ 4 വയസ്സുകാരൻ മ രിച്ചു.

കുന്നംകുളം മലങ്കര ആശുപത്രിയിൽ 4 വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. റൂട്ട്...
error: Content is protected !!