തൃശൂർ നഗരത്തിൽ ഇന്ന് (27.12.2023) ഗതാഗത നിയന്ത്രണം.

തൃശൂർ: നഗരത്തിൽ ഇന്ന് (27.12.2023) നടക്കുന്ന ബോൺ നത്താലെ, വടക്കുന്നാഥ ക്ഷേത്രത്തിലെ ആതിരോത്സവം പരിപാടികളുടെ ഭാഗമായി സ്വരാജ് റൌണ്ടിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതായി സിറ്റി ട്രാഫിക് പോലീസ് അറിയിക്കുന്നു. 27.12.2023 രാവിലെ...

റെക്കോർഡ് മദ്യവില്പന..

സംസ്ഥാനത്തെ മദ്യഷോപ്പുകളിൽ ഇത്തവണ റെക്കോർഡ് മദ്യവില്പന. ക്രിസ്മസ് തലേന്ന് വിറ്റത് 70.73 കോടി രൂപയുടെ മദ്യം. മൂന്നുദിവസം കൊണ്ട് വിറ്റത് 154.77 കോടി രൂപയുടെ മദ്യം. കഴിഞ്ഞവർഷം വിറ്റത് 69.55 കോടി രൂപയുടെ...

മത്സ്യബന്ധനത്തിനിടെ നെഞ്ച് വേദന’ താനൂർ സ്വദേശിയായ മത്സ്യ തൊഴിലാളി മ രിച്ചു.

പൊന്നാനി: താനൂർ കോറമൺ കടപ്പുറം സ്വദേശി ജോക്കാമാടത്ത്‌ ചെറിയബാവ എന്നവരുടെ മകന്‍ അഹമദ്‌ കോയ(69)ആണ്‌ മരിച്ചത്‌.ഞായറാഴ്ച രാത്രി ഏഴര മണിയോടെയായിരുന്നു സംഭവം.ചാവക്കാട്,അഞ്ചങ്ങാടി, മുനക്കകടവ്‌ അഴിമുഖത്ത്‌ മത്സ്യബന്ധനത്തിന്‌ പോയ അഹമദ്‌ കോയക്ക്‌ നെഞ്ചു വേദനയെ...

യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി..

പെരുമ്പാവൂരിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നാലു സെന്റ് കോളിനിയിലെ അനുവാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് രജീഷിനെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് പിടികൂടി. കൊലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിക്കവേയാണ്...
thrissur-musium-zoo-puthoor

ക്രിസ്തുമസിന് മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കും..

ക്രിസ്തുമസ് പ്രമാണിച്ച് തൃശ്ശൂർ കാഴ്ച ബംഗ്ലാവും മൃഗശാലയും ഡിസംബർ 25 ന് തുറന്നു പ്രവർത്തിക്കും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം ആഴ്ചയിലൊരിക്കൽ മൃഗശാല അടച്ചിടേണ്ടതിനാൽ ഡിസംബർ 27 ന് മൃഗശാല അടച്ചിടാൻ...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം..

കുണ്ടുകാട് - കട്ടിലപ്പൂവം - പാണ്ടിപ്പറമ്പ് റോഡ് നബാർഡ് പ്രവൃത്തിയിൽ കുണ്ടുകാട് സെന്റർ മുതൽ കച്ചിത്തോട് വരെ റോഡിൽ ഡിസംബർ 26 മുതൽ ടാറിങ്ങും പാണ്ടിപ്പറമ്പ് റോഡ് വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തിയും...

റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കാൻ 3 മാസം കൂടി..

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. ഈമാസം 31 ആയിരുന്നു മുൻപു പറഞ്ഞ സമയ പരിധി. കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാർഡും ബന്ധിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവർക്കായി...

ചെന്ത്രാപ്പിന്നി സ്വദേശി വെട്ടേറ്റ് മരിച്ചു.

  എടമുട്ടം: ചെന്ത്രാപ്പിന്നി സ്വദേശി വെട്ടേറ്റ് മരിച്ചു. കണ്ണനാംകുളം സ്വദേശി ചങ്ങരംകുളത്ത് ഹരി നായർ (49) ആണ് കൊല്ലപ്പെട്ടത്. എടമുട്ടം തവളക്കുളം വടക്ക് മുനയം ക്ഷേത്രത്തിനു സമീപത്തുള്ള എടച്ചാലി സുരേഷ് എന്ന ആളുടെ വീട്ടിലാണ്...
kanjavu arrest thrissur kerala

സ്‌പീഡ് പോസ്റ്റായി വന്ന പാഴ്സൽ തുറന്നു നോക്കിയപ്പോൾ കിട്ടിയത് 10.440 എംഡിഎംഎ..

തൃപ്രയാർ: ലഹരിമരുന്ന് വിൽക്കുന്നു ണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് 3.75 ഗ്രാം എംഡിഎംഎ. കൂടാതെ പരിശോധന നടത്തുമ്പോൾ സ്‌പീഡ് പോസ്റ്റായി വന്ന പാഴ്സൽ...

വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു.

വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. കടുവയുടെ മുഖത്ത് നിലവില്‍ പരുക്കേറ്റ നിലയിലാണ്. ഇത് ചികിത്സിക്കാന്‍ വെറ്ററിനറി ഡോക്ടറെയും...

പെരിഞ്ഞനത്ത് വീട് കുത്തിത്തുറന്ന് മോഷണ ശ്രമം..

കയ്‌പമംഗലം പെരിഞ്ഞനം പൊന്മാനിക്കുടത്ത് വീട് കുത്തിത്തുറന്നു മോഷണശ്രമം. തറയിൽ രാജീവിന്റെ വീട്ടിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. സഹോദരൻ പ്രദീപ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുകളിലത്തെ നിലയിലായിരുന്ന പ്രദീപ് വാതിലുകളും മറ്റും തുറക്കുന്ന...
Covid-updates-thumbnail-thrissur-places

സംസ്ഥാനത്ത് 227 പേര്‍ക്ക് കൂടി കൊവിഡ് ഒരു മരണം

തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്....
error: Content is protected !!