ചേലക്കര മണ്ഡലത്തിലെ നാല് പദ്ധതികൾക്കായി 125 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു…

ചേലക്കര നിയോജക മണ്ഡലം എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ നിന്ന് ചേലക്കര പഞ്ചായത്തിലെ കുറുമല - തെണ്ടൻകാവ് റോഡ് (30 ലക്ഷം ) എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന്...

വി.ഐ.പിയായി 109 കാരിയായ ജാനകി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണാര്‍ഥം തയ്യാറാക്കിയ വി.ഐ.പി ജില്ലാതല വീഡിയോ പ്രകാശനം തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നിലെ...

അതിരപ്പിള്ളിയിൽ കാട്ടാന ച രിഞ്ഞ നിലയിൽ.

കാലടി പ്ലാൻ്റേഷൻ രണ്ടാം ബ്ലോക്ക് റബർ തോട്ടത്തിൽ കാട്ടാനയെ ച രിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് അഴുകിത്തുടങ്ങിയ ജഡം കണ്ടത്. ജഡത്തിന് ഏകദേശം 3 ദിവസം പഴക്കമുണ്ടെന്നാണ് സൂചന....

തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂർ വയോധിക മരി ച്ചു..

തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂർ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സ (62)യും മ രിച്ചു. തൃശൂർ വാച്ച്മരത്ത് കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് വത്സയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്....

ഈയാഴ്ചത്തെ റേഷൻ വിതരണം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു..

ഇ-പോസ് സംവിധാനം തകരാറിലായതിനെ തുടർന്ന് ഈയാഴ്ചത്തെ റേഷൻ വിതരണം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു. തിങ്കളാഴ്ച്ച സംസ്ഥാനത്താകെ റേഷൻ വിതരണം താറുമാറായ സാഹചര്യത്തിലാണു ക്രമീകരണം. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ...

കോട്ടയത്ത് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മ രിച്ച നിലയിൽ..

ഒരു കുടുംബത്തിലെ അഞ്ച് പേർ‌ മരിച്ച നിലയിൽ. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല. ജയ്സൺ തോമസ് എന്നയാളും കുടുംബവുമാണ്...
Thrissur_vartha_district_news_malayalam_road

ഗതാഗത നിയന്ത്രണം

ചിറ്റണ്ട തലശ്ശേരി റോഡില്‍ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ മുതല്‍ വരവൂര്‍ വരെയുള്ള ഭാഗത്ത് റോഡ് നിര്‍മാണ പ്രവൃത്തി നടത്തേണ്ടതിനാല്‍ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ ഈ വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെടുമെന്ന് വടക്കാഞ്ചേരി...

സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് തൃശൂർ കോർപ്പറേഷനിലെ...

നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് തൃശൂർ കോർപ്പറേഷനിലെ കോർഗ്രസ് കൗണ്‍സിലര്‍. ലൂർദ് ഇടവകാ പ്രതിനിധി യോഗതത്തിലാണ് കോൺഗ്രസ്...
application-apply

ജവഹര്‍ ബാലഭവനില്‍ താല്‍ക്കാലിക നിയമനം..

ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ - മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 21ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ (പ്രീപ്രൈമറി ടീച്ചര്‍ - 3, സംഗീതം -...
arrested thrissur

സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല..

സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല. ശമ്പളം കിട്ടാൻ തിങ്കളാഴ്ച വരെ കാക്കണം. പണം ഇല്ലാത്തതിനാൽ ട്രഷറി അക്കൗണ്ട് മരവിപ്പിച്ചു. ആദ്യദിനം ശമ്പളം കിട്ടേണ്ടിയിരുന്നത് 97,000ത്തോളം പേർക്ക്. സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് ചരിത്രത്തിലാദ്യം....

ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വായോധികൻ മ രിച്ചു..

വാടാനപ്പള്ളി: ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മ രിച്ചു. ഈ മാസം 9 ന് ആണ് ഇയ്യാളെ ഏഴാം കല്ല് കെ എസ് ഇ ബി ഓഫീസ് പരിസരത്ത് കട മുറിക്ക്...

മനക്കൊടി – ചേറ്റുപുഴ പാടശേഖരത്തിലെ തീ പിടുത്തം നഷ്ടം 50 ലക്ഷം കടക്കും..

മനക്കൊടി: ചേറ്റുപുഴ പാടത്തുണ്ടായ തീപ്പിടുത്തത്തിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കെഎൽഡിസി ബണ്ടിനു സമീപം കൂട്ടിയിട്ടിരുന്ന ഹൈ ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ കത്തിച്ചാമ്പലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൃശൂരിൽ...
error: Content is protected !!