വീട്ടില്‍ക്കയറി പതിനാല്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം.. സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍!!
തിരുവല്ല പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സൈനിക ഉദ്യോഗസ്ഥന്‍ പിടയില്‍. മദ്രാസ് റെജിമെന്റിലെ നായിക് സുബൈദാറായ തിരുവല്ല നന്നൂര്‍ പുത്തന്‍കാവ് മലയില്‍ വാഴയ്ക്കാമലയില്‍ എസ് രതീഷ് (40) നെ...
തൃശൂരില്‍ കാണാതായ കുട്ടികള്‍ 2 പേരും മ രിച്ച നിലയിൽ..
തൃശൂര്‍ ശാസ്താംപൂവത്ത് നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ 2 ആദിവാസി കുട്ടികളും മരിച്ച നിലയില്‍. കോളനിയുടെ സമീപത്ത് നിന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന്‍ അരുണ്‍ എന്നിവരുടെ...
ആലത്തൂർ മേലാർക്കോട് പുത്തൻത്തറയിൽ കനല്‍ ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു..
ആലത്തൂർ മേലാർക്കോട് പുത്തൻത്തറയിൽ കനല്‍ ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരമാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ബാലാവകാശ കമ്മീഷന്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
രക്ഷിതാക്കളുടെ ഭാഗത്ത്...
പത്മജയെ ബിജെപിയിലേക്ക് എത്തിച്ചത് രാഷ്ട്രീയ പ്രമാണിമാർ: ഹൈബി ഈഡൻ..
ലോക് സഭാ തെരെഞ്ഞെടുപ്പിൽ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡൻ. കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കുന്നത് കോൺഗ്രസിന് ഗുണകരമെന്ന് ഹൈബി ഈഡൻ. ബിജെപിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത കോൺഗ്രസ് നിലപാടാണ് ഇത് സൂചിപ്പിക്കുന്നത്.
പത്മജയെ ബി...
ചേലക്കര മണ്ഡലത്തിലെ നാല് പദ്ധതികൾക്കായി 125 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു…
ചേലക്കര നിയോജക മണ്ഡലം എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ നിന്ന് ചേലക്കര പഞ്ചായത്തിലെ കുറുമല - തെണ്ടൻകാവ് റോഡ് (30 ലക്ഷം ) എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന്...
വി.ഐ.പിയായി 109 കാരിയായ ജാനകി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണാര്‍ഥം തയ്യാറാക്കിയ വി.ഐ.പി ജില്ലാതല വീഡിയോ പ്രകാശനം തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നിലെ...
അതിരപ്പിള്ളിയിൽ കാട്ടാന ച രിഞ്ഞ നിലയിൽ.
കാലടി പ്ലാൻ്റേഷൻ രണ്ടാം ബ്ലോക്ക് റബർ തോട്ടത്തിൽ കാട്ടാനയെ ച രിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് അഴുകിത്തുടങ്ങിയ ജഡം കണ്ടത്. ജഡത്തിന് ഏകദേശം 3 ദിവസം പഴക്കമുണ്ടെന്നാണ് സൂചന....
തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂർ വയോധിക മരി ച്ചു..
തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ തൃശ്ശൂർ വാച്ച്മരത്തെ ഊരു മൂപ്പൻ രാജന്റെ ഭാര്യ വത്സ (62)യും മ രിച്ചു. തൃശൂർ വാച്ച്മരത്ത് കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് വത്സയ്ക്കു നേരെ കാട്ടാന ആക്രമണം ഉണ്ടായത്....
ഈയാഴ്ചത്തെ റേഷൻ വിതരണം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു..
ഇ-പോസ് സംവിധാനം തകരാറിലായതിനെ തുടർന്ന് ഈയാഴ്ചത്തെ റേഷൻ വിതരണം 7 ജില്ലകളിൽ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചു. തിങ്കളാഴ്ച്ച സംസ്ഥാനത്താകെ റേഷൻ വിതരണം താറുമാറായ സാഹചര്യത്തിലാണു ക്രമീകരണം.
തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ...
കോട്ടയത്ത് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ മ രിച്ച നിലയിൽ..
ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല.
ജയ്സൺ തോമസ് എന്നയാളും കുടുംബവുമാണ്...
ഗതാഗത നിയന്ത്രണം
ചിറ്റണ്ട തലശ്ശേരി റോഡില്‍ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ മുതല്‍ വരവൂര്‍ വരെയുള്ള ഭാഗത്ത് റോഡ് നിര്‍മാണ പ്രവൃത്തി നടത്തേണ്ടതിനാല്‍ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ ഈ വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെടുമെന്ന് വടക്കാഞ്ചേരി...
സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് തൃശൂർ കോർപ്പറേഷനിലെ...
നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണ്ണമുണ്ടെന്ന് അറിയണമെന്ന് തൃശൂർ കോർപ്പറേഷനിലെ കോർഗ്രസ് കൗണ്‍സിലര്‍. ലൂർദ് ഇടവകാ പ്രതിനിധി യോഗതത്തിലാണ് കോൺഗ്രസ്...


