ആറാട്ടുപുഴ പൂരം ആന എഴുന്നള്ളിപ്പ് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം..
ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന ആനയെഴുന്നെള്ളിപ്പില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ്, സോഷ്യല്‍ ഫോറസ്ട്രി വകുപ്പുകളെ ചുമതലപ്പെടുത്തിയതായി ജില്ലാ...
ഇന്‍വിജിലേറ്ററില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു..
എസ്.എസ്.എല്‍.സി പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍വിജിലേറ്ററില്‍ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള പരീക്ഷാ സ്‌ക്വാഡ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കാല്‍ഡിയന്‍ സിലിയന്‍ സ്‌കൂളിലെ പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററില്‍...
സത്യഭാമയെ തള്ളി കലാമണ്ഡലം…
സത്യഭാമയുടെ അധിക്ഷേപ പരാമർശം തള്ളി കേരള കലാമണ്ഡലം. 'സത്യഭാമയുടെ പ്രസ്താവനകളും പ്രതികരണങ്ങളും പൂർണ്ണമായും നിരാകരിക്കുന്നു'. 'സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കം'. 'ഒരു പൂർവ്വ വിദ്യാർത്ഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് സ്ഥാപനവുമായി...
മിനിലോറി വൈദ്യുതി കാലിൽ ഇടിച്ച് അപകടം..
മുണ്ടൂർ പെട്രോൾ പമ്പിനു സമീപം മിനിലോറി നിയന്ത്രണം വിട്ട് ബസ് സ്‌റ്റോപ്പിലും വൈദ്യുതി കാലിലും ഇടിച്ചു. മിനി ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു.
തൃശ്ശൂർ സ്വദേശി യുവാവിനെ ഷാർജയിൽ കാണാതായി..
മൂന്നുവർഷമായി ഷാർജയിൽ ജോലിചെയ്തുവന്ന തൃശ്ശൂർ മാള കുറൂർ സ്വദേശി ജിത്തു സുരേഷിനെ പതിനൊന്നു ദിവസമായി കാണാനില്ല. 28 വയസ്സാണ് പ്രായം. ഇരുനിറം . അഞ്ചരയടി ഉയരം. പിതാവ് സുരേഷിന്റെ പരാതിയിൽ ഷാർജ പോലീസ്...
നാളെ വേനൽ മഴയ്ക്ക് സാധ്യത..
സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ ലഭിക്കാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് പറയുന്നു. വെള്ളിയാഴ്ചയും മഴ തുടർന്നേക്കും....
3 പേരെ വെട്ടിയ കേസിൽ 2 പേർ അറസ്‌റ്റിൽ..
പുള്ള് പടിഞ്ഞാറ് 3 പേരെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ സഹോദരങ്ങളായ പുള്ള് പതിയത്ത് അജാസ് (24), സഹോദരൻ അക്ഷയ് (25) എന്നിവരെ അറസ്‌റ്റ് ചെയ്തു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ടു...
ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി..
ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് എത്തിച്ച കൊമ്പൻ രാധാകൃഷ്ണൻ അനുസരണക്കേട് കാണിച്ചതോടെ വൈകിട്ടത്തെ ശീവേലി ആനയില്ലാതെ നടത്തി. കുത്തുവിളക്കുമായി മുൻപിൽ നിന്ന കഴകക്കാരെ ആന തുമ്പി ക്കൈ കൊണ്ട് തട്ടുകയായിരുന്നു. ഒരാൾ നിലത്തു വീണു....
കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരി ച്ചു.
ചാലക്കുടി പുഴയിലെ കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരി ച്ചു. തുരുത്തിപറമ്പ് സ്വദേശി 22 വയസ്സുള്ള റോഷൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7 മണിയോട് ആയിരുന്നു അപകടം. തടയണയില്‍...
യുവാവിനെ തൂങ്ങി മ രിച്ച നിലയിൽ കണ്ടത്തി..
പുന്നയൂർക്കുളം: വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങി മ രിച്ച നിലയിൽ കണ്ടത്തി. പഴയ പോസ്റ്റ് ഓഫിസിനു സമീപം കോറോത്തയിൽ ബാസിൽ (31) ആണ് മ രിച്ചത്. പോലീസ് നടപടികൾക്ക് ശേഷം കബറടക്കം കോറോത്തയിൽ ജുമാ...
85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ ക്കും ‘വോട്ട് ഫ്രം ഹോം’..
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും'വോട്ട് ഫ്രം ഹോം' സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചു തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം.
ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്...
പാലപ്പിള്ളി മേഖലയിൽ ഇന്നലെ കാടിറങ്ങിയത് 40 കാട്ടാനകൾ..
പാലപ്പിള്ളി മേഖലയിൽ കാടിറങ്ങി തോട്ടങ്ങളിലേക്കും റോഡുകളിലേക്കും കാട്ടാനകൾ വരുന്നതു കൂട്ടമായി. ഇന്നലെ രാവിലെ മാത്രം 40 കാട്ടാനകൾ കാടിറങ്ങി. പിള്ളത്തോടിനു സമീപം പുലർച്ചെ 5.30ന് 8 ആനകളടങ്ങിയ കൂട്ടം റോഡ് മുറിച്ചുകടന്നു. 6.30...








