പൂരപ്പന്തലുകൾ ഉയരുന്നു.
തൃശ്ശൂർ. പൂരപ്പന്തലുകൾക്കായുള്ള ഒരുക്കങ്ങളും തുടങ്ങുകയായി. പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ പന്തൽ കാൽനാട്ട് വെള്ളിയാഴ്ച നടക്കും. ശനിയാഴ്ചയാണ് തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ കാൽനാട്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പതിനും 10.30-നും ഇടയ്ക്കുള്ള മുഹൂർത്തതിലാണ് മണികണ്ഠനാൽ പന്തലിന്റെ...
സ്വകാര്യ ബസ് കണ്ടക്ടർ ബസിൽനിന്നു ചവിട്ടിപ്പുറത്തിട്ടു ക്രൂരമായി മർദിച്ചു.
കരുവന്നൂർ: ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ യാത്രക്കാരനെ സ്വകാര്യ ബസ് കണ്ടക്ടർ ബസിൽനിന്നു ചവിട്ടിപ്പുറത്തിട്ടു ക്രൂരമായി മർദിച്ചു.
ഹൃദ്രോഗിയായ കരുവന്നൂർ എട്ടുമന മുറ്റിച്ചൂർ പവിത്രനാണ്(68) മർദനമേറ്റത്. പരുക്കേറ്റ പവിത്രൻ തൃശൂർ എലൈറ്റ് ആശുപ്രതിയിലെ സിസിയുവിൽ ചികിത്സയിലാണ്. കഴുത്തിലെ...
ഉയർന്ന തിരമാലയ്ക്ക് സാധ്യത ജാഗ്രതാ നിർദേശം..
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മേയ് വരെ കടലേറ്റ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം
തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊ ലപ്പെടുത്തി..
ടി ടി ഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊ ലപ്പെടുത്തി. തൃശൂർ വെളപ്പായയിൽ ആണ് സംഭവം. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ കെ.വിനോദാണ് കൊ ല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ്...
ഒരു വാഹനത്തിന് ഒരു ഫാസ്‌ടാഗ് മാത്രം..
ഒരേ വാഹനത്തിൽ ഉപയോഗിക്കുന്ന ഒന്നിലേറെയുള്ള ഫാസ് ടാഗുകൾ ഏപ്രിൽ 15നകം റദ്ദാക്കാൻ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ബാങ്കുകളോട് നിർദേശിച്ചു. ഏപ്രിൽ 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ്...
ഗതാഗത നിയന്ത്രണം…
കേച്ചേരി- അക്കിക്കാവ് ബൈപാസ് റോഡിന്റെ പുനർനിർമാണത്തിന്റെ ഭാഗമായി പട്ടിക്കര ജംക്ഷൻ മുതൽ ചെമ്മന്തിട്ട ജംക്ഷൻ വരെ നാളെ മുതൽ ഗതാഗതം പൂർണമായി നിരോധിക്കും. പ്രാദേശിക വാഹനങ്ങളും വഴിതിരിച്ചുവിടുന്നതിനു ക്രമീകരണം നടത്താൻ കൺസ്ട്രക്‌ഷൻ കമ്പനിയോട്...
പാപ്പാന്മാർ തമ്മിൽ സംഘർഷം ഒരാൾക്ക് ഗുരുതര പരുക്ക്.
കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞു മടങ്ങുകയായിരുന്ന പാപ്പാന്മാർ തമ്മിൽ കേച്ചേരിയിൽ സംഘർഷം. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ചിറക്കാട് അയ്യപ്പന്റെ പാപ്പാൻ കോട്ടയം സ്വദേശി ബിജിയെ (34) കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ...
കൊടുങ്ങല്ലൂര്‍ ഭരണി ഏപ്രില്‍ ഒമ്പതിന് പ്രാദേശിക അവധി..
കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് ഏപ്രില്‍ ഒമ്പതിന് കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക്...
വേനൽ മഴയ്ക്ക് സാധ്യതയില്ല..
സംസ്ഥാനത്ത് ഈ ആഴ്‌ച വേനൽമഴയ്ക്കു സാധ്യതയില്ല. അടുത്തയാഴ്ച. ഒറ്റപ്പെട്ട ഇടങ്ങളിൽ ചെറിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. ചൂടിനെത്തുടർന്ന് ഇന്നു മുതൽ 31 വരെ തൃശൂർ അടക്കം 9 ജില്ലകളിൽ യെലോ...
റോഡരികിൽ കിടക്കുമ്പോൾ തെരുവുനായ കടിച്ചയാൾ മ രിച്ചു..
റോഡരികിൽ കിടക്കുമ്പോൾ തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മ രിച്ചു. മാങ്കൂട്ടം പുത്തൻ വീട്ടിൽ ടൈറ്റസ് (52) ആണ് മ രിച്ചത്. ഇന്നലെ വൈകിട്ട് കെ എസ് ആർ ടി...
വൈദ്യുതി മുടങ്ങും.
ശക്തൻ മാർക്കറ്റ് ബസ് സ്‌റ്റാൻഡ്, കമ്മിഷണർ ഓഫിസ്, ഈസ്‌റ്റ് പൊലീസ് സ്റ്റേഷൻ, രാഷ്ട്രദീപിക, കൊക്കാല, വെറ്ററിനറി ആശുപത്രി, വെളിയന്നൂർ റോഡ്, കെ എസ് ആർ ടി സി പരിസരം, മാതൃഭൂമി, ആശാരിക്കുന്ന്, പട്ടാളം...
രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരു ണാന്ത്യം.
ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയിൽ രമേശന്റെ മകൾ ക്ഷേത്ര (5) ആണ് മരി ച്ചത്.
ഇന്ന് പുലർച്ചെ ചമയവിളക്കിനോട് അനുബന്ധിച്ചു രഥം...



