തൃശ്ശൂർ പൂരം; പ്രതിഷേധവുമായി ആന ഉടമകൾ..
ആനയ്ക്ക് 50 മീറ്റർ അടുത്തു വരെ ആളുകൾ നിൽക്കരുത്, അവയുടെ 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, പടക്കങ്ങൾ, താളമേളങ്ങൾ എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പ് സർക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഈ...
പൂരം കൊടിയേറ്റം ഇന്ന്..
19നാണു പൂരം. 17ന് രാത്രി 7ന് സാംപിൾ വെടിക്കെട്ട്. അന്ന് രാവിലെ തിരുവമ്പാടി–പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദർശനവും തുടങ്ങും. തിരുവമ്പാടി ക്ഷേത്രത്തിൽ ഇന്നു രാവിലെ 11നും 11.30നും ഇടയ്ക്കാണു കൊടിയേറ്റ്. പൂജകൾക്കു തന്ത്രി...
തെക്കൻ കേരളത്തിൽ വേനൽ മഴ കനക്കും നാല് ജില്ലകളിൽ യെല്ലോ അലേർട്ട്.
തെക്കൻ കേരളത്തിൽ വേനൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. വേനൽ ചൂടിന് ആശ്വാസമായി...
സ്വകാര്യ ബസുടമകൾക്ക് ടിക്കറ്റ് മെഷീൻ നൽകുന്നു..
ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ‌് അസോസിയേഷൻ ബസ് ഉടമകൾക്കു ടിക്കറ്റ് മെഷീൻ വിതരണം ചെയ്യുന്നു. സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകൾക്കുള്ള ടിക്കറ്റ് യന്ത്രങ്ങളുടെ വിതരണോദ്ഘാടനം നാളെ 10.30ന് വടക്കേച്ചിറ ബസ്സ്റ്റാൻഡിനു സമീപമുള്ള മംഗള...
ഭാരതപ്പുഴയിൽ വെള്ളമില്ല.. മേച്ചേരിക്കുന്നിൽ നിന്നുള്ള പമ്പിങ്ങും ഉടൻ നിലച്ചേക്കും.
ഒഴുക്കു നിലച്ച ഭാരതപ്പുഴയിൽ വെള്ളമില്ലാത്ത അവസ്ഥയിലാണിപ്പോൾ. കെട്ടിനിൽക്കുന്ന വെള്ളം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. റെയിൽവേ മേൽപ്പാലം പുനർനിർമാണത്തിനായി പാലത്തിനടിയിൽ പുഴയിൽ താൽക്കാലിക റോഡ് നിർമിച്ചിരുന്നു.
ഇതിനായി ചെറുതുരുത്തി തടയണയിൽ നിന്ന് വെള്ളം ഒഴുക്കിവിട്ടതും വിനയായി. പുഴയിൽ...
താപനില 40 ഡിഗ്രി കടന്നു..
പീച്ചിയിലും മണ്ണുത്തിയിലും ഈ വർഷം ആദ്യമായി താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. പീച്ചിയിൽ 40 ഡിഗ്രി സെൽഷ്യസ് താപനിലയും മണ്ണുത്തിയിൽ 40.30 ഡിഗ്രി സെൽഷ്യസുമാണു രേഖപ്പെടുത്തിയത്. ഈ വർഷം കഴിഞ്ഞയാഴ്ച താപനില...
ഡപ്യൂട്ടേഷൻ ജൂൺ 30 വരെ..
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന കഴിഞ്ഞ മാർച്ച് 16 മുതൽ ജൂൺ 6 വരെയുള്ള കാലയളവിൽ ഡപ്യൂട്ടേഷൻ കാലാവധി പൂർത്തിയാകുന്നവർക്ക് ജൂൺ 30 വരെ കാലാവധി നീട്ടിനൽകി ധനവകുപ്പ് ഉത്തരവിറക്കി. ഡപ്യൂട്ടേഷൻ ഈ...
മൂന്ന് മക്കളുമായി യുവതി കിണറ്റിൽ ചാടി രണ്ടു കുട്ടികൾ മ രിച്ചു.
തൃശ്ശൂർ വെള്ളാറ്റഞ്ഞൂരിൽ യുവതി മൂന്ന് മക്കളുമായി കിണറ്റിൽ ചാടി. ഇവരുടെ രണ്ട് ആൺകുട്ടികൾ മ രിച്ചു. അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരി ച്ചത്. മെഡിക്കൽ കോളേജിലുള്ള യുവതിയും ഇളയ കുട്ടിയും...
ഗുരുവായൂരിൽ രാഹുൽ ഗാന്ധിക്കായി ആനയൂട്ട്..
രാഹുൽ ഗാന്ധിക്കായി ദേവസ്വം ആനക്കോട്ടയിൽ അങ്കമാലി സ്വദേശിനിയുടെ ആനയൂട്ട് വഴിപാട്. കണ്ണിമംഗലം കൃഷ്ണശോഭ മലയൻകുന്നേൽ ശോഭന രാമ കൃഷ്ണനാണ് 20,000 രൂപ അടച്ച് ആനയൂട്ട് നടത്തിയത് രാഹുലിനെ എംപി സ്‌ഥാനത്തു നിന്ന് അയോഗ്യനാക്കിയ...
പട്ടാമ്പിയില്‍ അമ്മക്ക് ഒപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ മകളും മ രിച്ചു.
വല്ലപ്പുഴയിൽ അമ്മക്ക് ഒപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ മകളും മരി ച്ചു. വല്ലപ്പുഴ ചെറുക്കോട് മുണ്ടക്കപ്പറമ്പില്‍ പ്രദീപിന്റെ മകള്‍ നിഖ (12)ആണ് ചികിത്സയില്‍ ഇരിക്കെ മര ണത്തിന് കീഴടങ്ങിയത്. നിഖ യുടെ മാതാവ്...
മണിയൻ കിണർ പരിസരത്ത് കാടിനുള്ളിൽ രണ്ട് മൃത ദേഹങ്ങൾ കണ്ടെത്തി.
മണിയൻ കിണറിൽ കാടിനുള്ളിൽ പോത്തുചാടി ചേരുന്ന ഭാഗത്ത് വനമേഖലയിലാണ് പുരുഷന്റേയും സ്ത്രീയുടെയും മൃത ദേഹം കണ്ടെത്തിയത്. രണ്ടു പേരുടെയും മുഖം അഴുകിയ നിലയിലാണ്. വടക്കഞ്ചേരി പ്രദേശത്തു നിന്നും കാണാതായ രണ്ടുപേരുടെ മൃത ദേഹമാണോ...
ലോക്‌സഭ തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം തൃശൂര്‍ ജില്ലയിലെത്തി..
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം ജില്ലയിലെത്തി. തിരഞ്ഞെടുപ്പ് നിരീക്ഷകരായ ജനറല്‍ ഒബ്‌സര്‍വര്‍ പി. പ്രശാന്തി, പോലീസ് ഒബ്‌സര്‍വര്‍ സുരേഷ്‌കുമാര്‍ മെംഗാഡെ, എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ മാനസി സിംഗ്...






